കേരളീയകലാപഠനത്തിന്റെ ഉത്തുംഗശൃംഗമാണ് മഹാകവി വള്ളത്തോള്‍ സ്ഥാപിച്ച്
കല്പിത സര്‍'വകലാശാലയായി പുഷ്കലമായ കേരള കലാമണ്ഡലം. അവിടെ ദളിത് പീഡനം
നടക്കുന്നു എന്ന് വിശ്വസിക്കാന്‍ പ്രയാസം തന്നെ.
ധനൂജകുമാരി എസ് എഴുതി
ചിന്ത പബ്ലിഷേഴ്സ് പുറത്തിറക്കിയ “ചെങ്കല്‍ ചൂളയിലെ എന്റെീ ജീവിതം” എന്ന
പുസ്തകത്തിലെ പത്താം അദ്ധ്യായം വായിച്ചപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി.
അധികം ഒന്നും പറയാതെ അതിലെ ചില വരികള്‍ ഇവിടെ പകര്ത്തു്ന്നു.
10. കലാമണ്ഡലത്തിലെ മകന്റെ അനുഭവങ്ങള്‍
-------------------------------------------------------
ഞങ്ങള്‍ കലാമണ്ഡലത്തില്‍ മകനെ ചേര്‍ത്തു . അവിടെ അവനു ഭക്ഷണത്തിന് ഒരു ഹോട്ടലില്‍ ഏര്‍പ്പാടാക്കി...
അവിടത്തെ ആശാന്മാര്‍ സീനിയര്‍ പിള്ളേരെ വിട്ട് നിധീഷിന്റെ ജാതി
അന്വേഷിക്കാന്‍ പറഞ്ഞു. അവര്‍ ചോദിച്ചപ്പോള്‍ മോന്‍ പറഞ്ഞു ക്രിസ്ത്യന്‍
ആണെന്ന്. ക്രിസ്ത്യന്‍സിലേതു ജാതിയെന്ന് ചോദിച്ചപ്പോള്‍ മോന്‍ പറഞ്ഞു
സാംബവക്രിസ്ത്യന്‍ ആണെന്ന്. SC/ST എന്നൊന്നും പറയാന്‍ അവനറിയില്ല.
നിധീഷിന്റെ അച്ഛന്‍ വി ജെ ടി ഹാളില്‍ 72 മണിക്കൂര്‍ ചെണ്ട കൊട്ടി
റെക്കോര്‍ഡിലെത്തിയ ആളാണെന്നു കൂടി അറിഞ്ഞപ്പോള്‍ അവരാകെ അസ്വസ്ഥരായി...
അവനെ ശാരീരികമായും മാനസികമായും പീഡിപ്പിക്കാന്‍ തുടങ്ങി. ഓരോ കുട്ടിയേയും
ചൂണ്ടി ജാതി പറയാന്‍ തുടങ്ങി. ഇവന്‍ വാര്യര്‍, ഇവന്‍ മാരാര്‍, ഇവന്‍
പൊതുവാള്‍, ഇവന്‍ കൈമള്‍, ഇവന്‍ നായര്‍. ഇവര്ക്കിടയില്‍ പറയനായ നിനക്ക്
പഠിക്കാന്‍ യോഗ്യതയില്ലെന്ന് മുഖത്ത് നോക്കി പറഞ്ഞു....
അഡ്മിഷന്‍
കിട്ടിയ കുട്ടികളില്‍ അഞ്ചു പേര്‍ SC/STക്കാരായിരുന്നു. അവരില്‍ നാല് പേരും
ആദ്യമേ അവിടം വിട്ടു പോയി. മോന് പഠിക്കണം എന്നുള്ള ചിന്തമാത്രമുള്ളത്
കൊണ്ട് പിടിച്ചു നില്ക്കാന്‍ ശ്രമിച്ചു. പിന്നെയും പ്രശ്നങ്ങള്‍ തന്നെ.
അവനാകെ ഒറ്റപ്പെട്ടു. കലാമണ്ഡലത്തില്‍ നിന്നിറങ്ങി വള്ളത്തോള്‍ നഗറിലെത്തി.
തിരുവനന്തപുരത്തേക്ക് ഒറ്റയ്ക്ക് വണ്ടി കയറി. മോന് 13 വയസുമാത്രം
പ്രായം....

No comments:
Post a Comment