Sunday, November 25, 2012
അന്തരിച്ച പി. ഗോവിന്ദപ്പിള്ളയെക്കുറിച്ച് മുന്‍ നക്സല്‍ നേതാവ് കെ. വേണു നടത്തിയ വിലയിരുത്തലിനോട് (നവംബര്‍ 24 ലെ മാതൃഭൂമി ദിനപത്രം നോക്കുക) യോജിക്കുന്നു. പക്ഷെ മാര്‍ക്സിസ്റ്റ് പ്രത്യയശാസ്ത്രം സ്വീകരിച്ചത് കൊണ്ടാണ് പി. ജി. യുടെ ചിന്തകള്‍ പുതു തരംഗങ്ങള്‍ ഉയര്‍ത്താതിരുന്നത് എന്ന വിലയിരുത്തല്‍ മന:ശാസ്ത്രപരമായും ചരിത്രപരമായും തെറ്റാണ്. സര്‍ഗാത്മകത ഉള്ളവര്‍ക്കേ ചിന്തകളില്‍ പുതുതരംഗങ്ങള്‍ ഉണ്ടാക്കാന്‍ കഴിയൂ. പി.ജി., തീസിസും ആന്റി തീസിസും ശേഖരിച്ചു വെച്ച ഒരു വിജ്ഞാന കോശം മാത്രം ആയിരുന്നു. സിന്തെസിസ് നടത്താനുള്ള സര്‍ഗാത്മകത പി.ജി.ക്ക് ഇല്ലായിരുന്നു.
Subscribe to:
Posts (Atom)