Thursday, January 27, 2011

Morality and the Emotional Brain

A Tehelka Exposure on Psychiatrists' National Conference!

ONE OF the first things that strike you at the 63rd Annual National Conference of the Indian Psychiatric Society (ANCIPS), in New Delhi between 16-19 January, is a man dressed up as Mickey Mouse. And more psychiatrists squeezed jovially into a pocket-size radius than you thought possible.
A desultory pre-event press conference informs you there are 4,000 psychiatrists registered to attend, and that the conference is premised on the entirely laudable theme of “providing mental healthcare to all”. Of particular excitement this time is the inauguration of festivities by Amol Palekar and Mohan Agashe, an attempted carbon footprint reduction and the screening of two Marathi films that tackle mental illness: Devrai and Mazi Goshta.
Sprawling upon The Ashok hotel’s front lawn — and a short distance from the indoor halls with their panels, plenaries and award ceremonies — are the stalls of many pharmaceutical companies jostling for attention. Needless to say, you can pose with an iconic Disney rodent free of charge.
Visiting ANCIPS teaches you one thing: ‘helping’ is quite problematic. Psychiatrists, it seems, can be just as vain, materialistic and self-important as the rest of us. And just like a theme park, the macabre and the commonplace co-exist at the conference.
A short distance from Mickey Mouse, who looks increasingly wobbly as the day progresses, stands 56-year-old Suresh Rana (name changed), a hardtalking cynical bookseller who eyes the mercantile pharmaceutical circus with marked disgust. “Why don’t you look for medical ethics in the bags of freebies the medical companies are giving doctors?” he asks. “Don’t worry, you can also get some. Just add ‘Doctor’ to your name.”
Madness is hard to localise here. A man sells electro-shock machines as a cure for everything in life
Rana is presumably referring to the fact that almost every psychiatrist is carrying bags branded by medical firms and almost every bag contains a free, portable, posture-correcting backrest. The strain of sitting for long hours talking to patients must be getting to our psychiatrists. And all this time we thought the patients were suffering.
Participants are also being plied with multi-function torches, agarbattis and contests where they can win a BlackBerry every two hours. One locus of activity is the free palm-reading by a guruji, organised by a pharmaceutical information technology company. He refuses to read palms of non-psychiatrists.
It should come as no surprise that madness is rather hard to localise at this conference. The man selling electroshock machines promises they will cure everything — alcoholism, homosexuality, erectile dysfunction. The quiz contest for psychiatrists asks: Which was Hrithik Roshan’s first movie?
The pharmaceutical ads that shadow every surface — hard or soft — range from the clumsy (“redefining mood stabilisation”) to the self-defeating (“a better antipsychotic antidepressant”, “the first approved drug for premature ejaculation”) to the truly spiritual (“happiness delivered”, “destination tranquility”).
Turn to the session titles and you find yourself swinging between coyness (“learning from our professional fallibility”, “can a mental health professional prevent suicide?”) and messianism (“reaching the unreached: lessons from providing mental health for all”).
THERE IS, though, nothing commonplace about India’s attitude towards mental health. ANCIPS’ benevolent goal of bringing mental healthcare to all is commendable and everyone makes a persuasive case that we all need some. But the problem with this event begins when you ask: what kind of mental healthcare?
The conference logo includes a picture of a skull-less brain. Many of the sessions only confirm that psychiatry runs the risk of being conflated with neuroscience. Everywhere you see and hear the doddering tenets of a pathologising worldview. If neuroscience is a singular lens, patients are doomed to be the sum of their parts. Their relationships with friends, enemies, lovers, pets, siblings, children and parents will be eclipsed by the chemicals in their brain.
One flyer that is going places announces: “Ladies, be sure to visit stalls 16 and 23 for getting customised clay bangles made as per your wrist.” Two men sit in said stalls using hot coals to mould bangles. They know that one size does not fit all. One hopes the psychiatrists are watching.

poorva@tehelka.com

Monday, January 24, 2011

അന്യമതനിന്ദ ഖുര്‍’ആനില്‍

ഇസ്ലാമില്വിശ്വസിക്കാത്തവരെയെല്ലാം കടുത്ത ശത്രുക്കളും നികൃഷ്ട ജന്തുക്കളും നരകത്തിലേക്കുള്ള വിറകു കഷ്ണങ്ങളുമൊക്കെയായി ചിത്രീകരിക്കുന്ന നിരവധി ദിവ്യ വെളിപാടുകള്ഖുര്‍ആനിലുണ്ട്. പരുഷമായി മാത്രമേ അവരോടു പെരുമാറാവൂ എന്നും ആയുധമെടുത്തവരെ ആക്രമിക്കണമെന്നും ദൈവം നിരന്തരം ആഹ്വാനം ചെയ്യുകയാണ്. ഏതാനും വചനങ്ങള്‍ ഇതാ : -

يٰأَيُّهَا ٱلَّذِينَ آمَنُواْ قَاتِلُواْ ٱلَّذِينَ يَلُونَكُمْ مِّنَ ٱلْكُفَّارِ وَلْيَجِدُواْ فِيكُمْ غِلْظَةً وَٱعْلَمُوۤاْ أَنَّ ٱللَّهَ مَعَ ٱلْمُتَّقِينَ
സത്യവിശ്വാസികളേ, നിങ്ങളുടെ അടുത്ത്താമസിക്കുന്ന സത്യനിഷേധികളോട്നിങ്ങള്യുദ്ധം ചെയ്യുക. അവര്നിങ്ങളില്രൂക്ഷത കണ്ടെത്തണം. അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരോടൊപ്പമാണെന്ന്നിങ്ങള്മനസ്സിലാക്കുകയും ചെയ്യുക.9-123

يٰأَيُّهَا ٱلنَّبِيُّ جَاهِدِ ٱلْكُفَّارَ وَٱلْمُنَافِقِينَ وَٱغْلُظْ عَلَيْهِمْ وَمَأْوَاهُمْ جَهَنَّمُ وَبِئْسَ ٱلْمَصِيرُ

(O Prophet! fight against the disbelievers) with the sword (and the hypocrites) with words! (Be harsh) be tough (with them) with both parties with words and actions. (Their ultimate abode is hell) their destiny is hell, (a hapless journey's end) they shall come to.

നബിയേ, കാഫറുകളോടും, കപടവിശ്വാസികളോടും യുദ്ധം ചെയ്യുകയും, അവരോട്പരുഷമായി പെരുമാറുകയും ചെയ്യുക. അവര്ക്കുള്ള സങ്കേതം നരകമത്രെ. ചെന്നുചേരാനുള്ള സ്ഥലം വളരെ ചീത്തതന്നെ.9-73

قَاتِلُواْ ٱلَّذِينَ لاَ يُؤْمِنُونَ بِٱللَّهِ وَلاَ بِٱلْيَوْمِ ٱلآخِرِ وَلاَ يُحَرِّمُونَ مَا حَرَّمَ ٱللَّهُ وَرَسُولُهُ وَلاَ يَدِينُونَ دِينَ ٱلْحَقِّ مِنَ ٱلَّذِينَ أُوتُواْ ٱلْكِتَابَ حَتَّىٰ يُعْطُواْ ٱلْجِزْيَةَ عَن يَدٍ وَهُمْ صَاغِرُونَ

(Fight against such of those who have been given the Scripture) the Jews and Christians (as believe not in Allah nor the Last Day) nor in the bliss of Paradise, (and forbid not) in the Torah (that which Allah hath forbidden by His messenger, and follow not the religion of truth) do not submit themselves to Allah through confession of Allah's divine Oneness, (until they pay the tribute readily) standing: from hand to hand, (being brought low) abased.

വേദം നല്കപ്പെട്ടവരുടെ കൂട്ടത്തില്അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാതിരിക്കുകയും, അല്ലാഹുവും അവന്റെ ദൂതനും നിഷിദ്ധമാക്കിയത്നിഷിദ്ധമായി ഗണിക്കാതിരിക്കുകയും, സത്യമതത്തെ മതമായി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവരോട്നിങ്ങള്യുദ്ധം ചെയ്ത്കൊള്ളുക. അവര്കീഴടങ്ങിക്കൊണ്ട്കയ്യോടെ കപ്പം കൊടുക്കുന്നത്വരെ. 9-29

مَا كَانَ لِلْمُشْرِكِينَ أَن يَعْمُرُواْ مَسَاجِدَ اللهِ شَاهِدِينَ عَلَىٰ أَنْفُسِهِمْ بِالْكُفْرِ أُوْلَئِكَ حَبِطَتْ أَعْمَالُهُمْ وَفِي ٱلنَّارِ هُمْ خَالِدُونَ
(It is not for the idolaters) the idolaters ought not (to tend Allah's sanctuaries, bearing witness against themselves) through their calling (of disbelief. As for such, their works are vain) their works are thwarted for as long as they remain disbelievers (and in the Fire they will abide) never to die or leave it.

ബഹുദൈവവാദികള്ക്ക്, സത്യനിഷേധത്തിന്സ്വയം സാക്ഷ്യം വഹിക്കുന്നവരായിക്കൊണ്ട്അല്ലാഹുവിന്റെ പള്ളികള്പരിപാലിക്കാനവകാശമില്ല. അത്തരക്കാരുടെ കര്മ്മങ്ങള്നിഷ്ഫലമായിരിക്കുന്നു. നരകത്തില്അവര്നിത്യവാസികളായിരിക്കുകയും ചെയ്യും.9-17

يٰأَيُّهَا ٱلَّذِينَ آمَنُواْ لاَ تَتَّخِذُوۤاْ آبَآءَكُمْ وَإِخْوَانَكُمْ أَوْلِيَآءَ إِنِ ٱسْتَحَبُّواْ ٱلْكُفْرَ عَلَى ٱلإِيمَانِ وَمَن يَتَوَلَّهُمْ مِّنكُمْ فَأُوْلَـٰئِكَ هُمُ ٱلظَّالِمُونَ
സത്യവിശ്വാസികളേ, നിങ്ങളുടെ പിതാക്കളും നിങ്ങളുടെ സഹോദരങ്ങളും സത്യവിശ്വാസത്തേക്കാള്സത്യനിഷേധത്തെ പ്രിയങ്കരമായി കരുതുകയാണെങ്കില്അവരെ നിങ്ങള്രക്ഷാകര്ത്താക്കളായി സ്വീകരിക്കരുത്‌. നിങ്ങളില്നിന്ന്ആരെങ്കിലും അവരെ രക്ഷാകര്ത്താക്കളായി സ്വീകരിക്കുന്ന പക്ഷം അവര്തന്നെയാണ്അക്രമികള്‍. 9-23

لاَّ تَجِدُ قَوْماً يُؤْمِنُونَ بِٱللَّهِ وَٱلْيَوْمِ ٱلآخِرِ يُوَآدُّونَ مَنْ حَآدَّ ٱللَّهَ وَرَسُولَهُ وَلَوْ كَانُوۤاْ آبَآءَهُمْ أَوْ أَبْنَآءَهُمْ أَوْ إِخْوَانَهُمْ أَوْ عَشِيرَتَهُمْ أُوْلَـٰئِكَ كَتَبَ فِي قُلُوبِهِمُ ٱلإِيمَانَ وَأَيَّدَهُمْ بِرُوحٍ مِّنْهُ وَيُدْخِلُهُمْ جَنَّاتٍ تَجْرِي مِن تَحْتِهَا ٱلأَنْهَارُ خَالِدِينَ فِيهَا رَضِيَ ٱللَّهُ عَنْهُمْ وَرَضُواْ عَنْهُ أُوْلَـٰئِكَ حِزْبُ ٱللَّهِ أَلاَ إِنَّ حِزْبَ ٱللَّهِ هُمُ ٱلْمُفْلِحُونَ
അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരു ജനത അല്ലാഹുവോടും അവന്റെ റസൂലിനോടും എതിര്ത്തു നില്ക്കുന്നവരുമായി സ്നേഹബന്ധം പുലര്ത്തുന്നത്നീ കണ്ടെത്തുകയില്ല. അവര്( എതിര്പ്പുകാര്) അവരുടെ പിതാക്കളോ, പുത്രന്മാരോ, സഹോദരന്മാരോ ബന്ധുക്കളോ ആയിരുന്നാല്പോലും. അത്തരക്കാരുടെ ഹൃദയങ്ങളില്അല്ലാഹു വിശ്വാസം രേഖപ്പെടുത്തുകയും അവന്റെ പക്കല്നിന്നുള്ള ഒരു ആത്മചൈതന്യം കൊണ്ട്അവന്അവര്ക്ക്പിന്ബലം നല്കുകയും ചെയ്തിരിക്കുന്നു. താഴ്ഭാഗത്തു കൂടി അരുവികള്ഒഴുകുന്ന സ്വര്ഗത്തോപ്പുകളില്അവന്അവരെ പ്രവേശിപ്പിക്കുകയും ചെയ്യും. അവരതില്നിത്യവാസികളായിരിക്കും. അല്ലാഹു അവരെ പറ്റി തൃപ്തിപ്പെട്ടിരിക്കുന്നു. അവര്അവനെ പറ്റിയും തൃപ്തിപ്പെട്ടിരിക്കുന്നു. അത്തരക്കാരാകുന്നു അല്ലാഹുവിന്റെ കക്ഷി. അറിയുക: തീര്ച്ചയായും അല്ലാഹുവിന്റെ കക്ഷിയാകുന്നു വിജയം പ്രാപിക്കുന്നവര്‍.58-22

إِنَّ ٱلَّذِينَ كَفَرُواْ مِنْ أَهْلِ ٱلْكِتَابِ وَٱلْمُشْرِكِينَ فِي نَارِ جَهَنَّمَ خَالِدِينَ فِيهَآ أَوْلَـٰئِكَ هُمْ شَرُّ ٱلْبَرِيَّةِ
തീര്ച്ചയായും വേദക്കാരിലും ബഹുദൈവവിശ്വാസികളിലുംപെട്ട സത്യനിഷേധികള്നരകാഗ്നിയിലാകുന്നു. അവരതില്നിത്യവാസികളായിരിക്കും . അക്കൂട്ടര്തന്നെയാകുന്നു സൃഷ്ടികളില്വെച്ച് ഏറ്റവും മോശപ്പെട്ടവര്‍.98-6

يٰأَيُّهَا ٱلَّذِينَ آمَنُوۤاْ إِنَّمَا ٱلْمُشْرِكُونَ نَجَسٌ فَلاَ يَقْرَبُواْ ٱلْمَسْجِدَ ٱلْحَرَامَ بَعْدَ عَامِهِمْ هَـٰذَا وَإِنْ خِفْتُمْ عَيْلَةً فَسَوْفَ يُغْنِيكُمُ ٱللَّهُ مِن فَضْلِهِ إِن شَآءَ إِنَّ ٱللَّهَ عَلِيمٌ حَكِيمٌ
സത്യവിശ്വാസികളേ, ബഹുദൈവവിശ്വാസികള്അശുദ്ധര്തന്നെയാകുന്നു. അതിനാല്അവര് കൊല്ലത്തിന്ശേഷം മസ്ജിദുല്ഹറാമിനെ സമീപിക്കരുത്‌. ( അവരുടെ അഭാവത്താല്) ദാരിദ്ര്യം നേരിടുമെന്ന്നിങ്ങള്ഭയപ്പെടുകയാണെങ്കില്അല്ലാഹു അവന്റെ അനുഗ്രഹത്താല്അവന്ഉദ്ദേശിക്കുന്ന പക്ഷം നിങ്ങള്ക്ക്ഐശ്വര്യം വരുത്തുന്നതാണ്‌. തീര്ച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്‌. 9-28

يَا أَيُّهَا ٱلَّذِينَ آمَنُواْ لاَ تَتَّخِذُواْ ٱلْكَافِرِينَ أَوْلِيَآءَ مِن دُونِ ٱلْمُؤْمِنِينَ أَتُرِيدُونَ أَن تَجْعَلُواْ للَّهِ عَلَيْكُمْ سُلْطَاناً مُّبِيناً
സത്യവിശ്വാസികളേ, നിങ്ങള് കാഫറുകളെ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്‌. അല്ലാഹുവിന്നിങ്ങള്ക്കെതിരില്വ്യക്തമായ തെളിവുണ്ടാക്കിവെക്കാന്നിങ്ങള്ആഗ്രഹിക്കുന്നുവോ? 4-144

لاَّ يَتَّخِذِ ٱلْمُؤْمِنُونَ ٱلْكَافِرِينَ أَوْلِيَآءَ مِن دُونِ ٱلْمُؤْمِنِينَ وَمَن يَفْعَلْ ذٰلِكَ فَلَيْسَ مِنَ ٱللَّهِ فِي شَيْءٍ إِلاَّ أَن تَتَّقُواْ مِنْهُمْ تُقَـٰةً وَيُحَذِّرُكُمُ ٱللَّهُ نَفْسَهُ وَإِلَىٰ ٱللَّهِ ٱلْمَصِيرُ
സത്യവിശ്വാസികള്സത്യവിശ്വാസികളെയല്ലാതെ സത്യനിഷേധികളെ മിത്രങ്ങളാക്കിവെക്കരുത്‌. - അങ്ങനെ വല്ലവനും ചെയ്യുന്ന പക്ഷം അല്ലാഹുവുമായി അവന്ന്യാതൊരു ബന്ധവുമില്ല- നിങ്ങള്അവരോട്കരുതലോടെ വര്ത്തിക്കുകയാണെങ്കിലല്ലാതെ. അല്ലാഹു അവനെപ്പറ്റി നിങ്ങള്ക്ക്താക്കീത്നല്കുന്നു. അല്ലാഹുവിങ്കലേക്കത്രെ ( നിങ്ങള്) തിരിച്ചുചെല്ലേണ്ടത്‌. 3-28

يَـٰأَيُّهَا ٱلَّذِينَ آمَنُواْ لاَ تَتَّخِذُواْ ٱلْيَهُودَ وَٱلنَّصَارَىٰ أَوْلِيَآءَ بَعْضُهُمْ أَوْلِيَآءُ بَعْضٍ وَمَن يَتَوَلَّهُمْ مِّنكُمْ فَإِنَّهُ مِنْهُمْ إِنَّ ٱللَّهَ لاَ يَهْدِي ٱلْقَوْمَ ٱلظَّالِمِينَ
സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരേയും നിങ്ങള്ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്‌. അവരാകട്ടെ, അന്യോന്യം ഉറ്റമിത്രങ്ങളാണ്താനും. നിങ്ങളില്നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവനും അവരില്പെട്ടവന്തന്നെയാണ്‌. അക്രമികളായ ആളുകളെ അല്ലാഹു നേര്വഴിയിലാക്കുകയില്ല; തീര്ച്ച. 5-51

അന്യ മതസ്തരുടെ വിശ്വാസങ്ങളെ കുര്ആന്അതി ക്രൂരമായി നിന്ദിക്കുന്നു . ക്രിസ്ത്യാനികളെപ്പറ്റി പറയുന്നതു കാണുക :

وَقَوْلِهِمْ إِنَّا قَتَلْنَا ٱلْمَسِيحَ عِيسَى ٱبْنَ مَرْيَمَ رَسُولَ ٱللَّهِ وَمَا قَتَلُوهُ وَمَا صَلَبُوهُ وَلَـٰكِن شُبِّهَ لَهُمْ وَإِنَّ ٱلَّذِينَ ٱخْتَلَفُواْ فِيهِ لَفِي شَكٍّ مِّنْهُ مَا لَهُمْ بِهِ مِنْ عِلْمٍ إِلاَّ ٱتِّبَاعَ ٱلظَّنِّ وَمَا قَتَلُوهُ يَقِيناً
അല്ലാഹുവിന്റെ ദൂതനായ, മര്യമിന്റെ മകന്മസീഹ്ഈസായെ ഞങ്ങള്കോന്നിരിക്കുന്നു എന്നവര്പറഞ്ഞതിനാലും ( അവര്ശപിക്കപ്പെട്ടിരിക്കുന്നു. ) വാസ്തവത്തില്അദ്ദേഹത്തെ അവര്കൊലപ്പെടുത്തിയിട്ടുമില്ല, ക്രൂശിച്ചിട്ടുമില്ല. പക്ഷെ ( യാഥാര്ത്ഥ്യം ) അവര്ക്ക്തിരിച്ചറിയാതാവുകയാണുണ്ടായത്‌. തീര്ച്ചയായും അദ്ദേഹത്തിന്റെ ( ഈസായുടെ ) കാര്യത്തില്ഭിന്നിച്ചവര്അതിനെപ്പറ്റി സംശയത്തില്തന്നെയാകുന്നു. ഊഹാപോഹത്തെ പിന്തുടരുന്നതല്ലാതെ അവര്ക്ക്അക്കാര്യത്തെപ്പറ്റി യാതൊരു അറിവുമില്ല. ഉറപ്പായും അദ്ദേഹത്തെ അവര്കൊലപ്പെടുത്തിയിട്ടില്ല. 4-157

وَمِنَ ٱلَّذِينَ قَالُواْ إِنَّا نَصَارَىٰ أَخَذْنَا مِيثَاقَهُمْ فَنَسُواْ حَظّاً مِّمَّا ذُكِرُواْ بِهِ فَأَغْرَيْنَا بَيْنَهُمُ ٱلْعَدَاوَةَ وَٱلْبَغْضَآءَ إِلَىٰ يَوْمِ ٱلْقِيَامَةِ وَسَوْفَ يُنَبِّئُهُمُ ٱللَّهُ بِمَا كَانُواْ يَصْنَعُونَ
ഞങ്ങള്ക്രിസ്ത്യാനികളാണ്എന്ന്പറഞ്ഞവരില്നിന്നും നാം കരാര്വാങ്ങുകയുണ്ടായി. എന്നിട്ട്അവര്ക്ക്ഉല്ബോധനം നല്കപ്പെട്ടതില്നിന്ന്ഒരു ഭാഗം അവര്മറന്നുകളഞ്ഞു. അതിനാല്അവര്ക്കിടയില്ഉയിര്ത്തെഴുന്നേല്പിന്റെ നാളുവരേക്കും ശത്രുതയും വിദ്വേഷവും നാം ഇളക്കിവിട്ടു. അവര്ചെയ്ത്കൊണ്ടിരുന്നതിനെപ്പറ്റിയെല്ലാം അല്ലാഹു പിന്നീടവരെ പറഞ്ഞറിയിക്കുന്നതാണ്‌. 5-14

لَّقَدْ كَفَرَ ٱلَّذِينَ قَآلُوۤاْ إِنَّ ٱللَّهَ هُوَ ٱلْمَسِيحُ ٱبْنُ مَرْيَمَ قُلْ فَمَن يَمْلِكُ مِنَ ٱللَّهِ شَيْئاً إِنْ أَرَادَ أَن يُهْلِكَ ٱلْمَسِيحَ ٱبْنَ مَرْيَمَ وَأُمَّهُ وَمَن فِي ٱلأَرْضِ جَمِيعاً وَللَّهِ مُلْكُ ٱلسَّمَٰوَٰتِ وَٱلأَرْضِ وَمَا بَيْنَهُمَا يَخْلُقُ مَا يَشَآءُ وَٱللَّهُ عَلَىٰ كُلِّ شَيْءٍ قَدِيرٌ
മര്യമിന്റെ മകന്മസീഹ്തന്നെയാണ്അല്ലാഹു എന്ന്പറഞ്ഞവര്തീര്ച്ചയായും അവിശ്വാസികളായിരിക്കുന്നു. ( നബിയേ, ) പറയുക: മര്യമിന്റെ മകന്മസീഹിനെയും അദ്ദേഹത്തിന്റെ മാതാവിനെയും, ഭൂമിയിലുള്ള മുഴുവന്പേരെയും അല്ലാഹു നശിപ്പിക്കാന്ഉദ്ദേശിക്കുകയാണെങ്കില്അവന്റെ വല്ല നടപടിയിലും സ്വാധീനം ചെലുത്താന്ആര്ക്കാണ്കഴിയുക? ആകാശങ്ങളുടെയും, ഭൂമിയുടെയും, അവയ്ക്കിടയിലുള്ളതിന്റെയും എല്ലാം ആധിപത്യം അല്ലാഹുവിന്നത്രെ. അവന്ഉദ്ദേശിക്കുന്നത്അവന്സൃഷ്ടിക്കുന്നു. അല്ലാഹു ഏത്കാര്യത്തിനും കഴിവുള്ളവനത്രെ.5-17

وَإِذْ قَالَ ٱللَّهُ يٰعِيسَى ٱبْنَ مَرْيَمَ أَأَنتَ قُلتَ لِلنَّاسِ ٱتَّخِذُونِي وَأُمِّيَ إِلَـٰهَيْنِ مِن دُونِ ٱللَّهِ قَالَ سُبْحَانَكَ مَا يَكُونُ لِيۤ أَنْ أَقُولَ مَا لَيْسَ لِي بِحَقٍّ إِن كُنتُ قُلْتُهُ فَقَدْ عَلِمْتَهُ تَعْلَمُ مَا فِي نَفْسِي وَلاَ أَعْلَمُ مَا فِي نَفْسِكَ إِنَّكَ أَنتَ عَلاَّمُ ٱلْغُيُوبِ
അല്ലാഹു പറയുന്ന സന്ദര്ഭവും ( ശ്രദ്ധിക്കുക. ) മര്യമിന്റെ മകന്ഈസാ, അല്ലാഹുവിന്പുറമെ എന്നെയും, എന്റെ മാതാവിനെയും ദൈവങ്ങളാക്കിക്കൊള്ളുവിന്‍. എന്ന്നീയാണോ ജനങ്ങളോട്പറഞ്ഞത്? അദ്ദേഹം പറയും: നീയെത്ര പരിശുദ്ധന്‍! എനിക്ക്( പറയാന്) യാതൊരു അവകാശവുമില്ലാത്തത്ഞാന്പറയാവതല്ലല്ലോ? ഞാനത്പറഞ്ഞിരുന്നെങ്കില്തീര്ച്ചയായും നീയത്അറിഞ്ഞിരിക്കുമല്ലോ. എന്റെ മനസ്സിലുള്ളത്നീ അറിയും. നിന്റെ മനസ്സിലുള്ളത്ഞാനറിയില്ല. തീര്ച്ചയായും നീ തന്നെയാണ് അദൃശ്യകാര്യങ്ങള്അറിയുന്നവന്‍. 5-116

وَقَالَتِ ٱلْيَهُودُ وَٱلنَّصَارَىٰ نَحْنُ أَبْنَاءُ ٱللَّهِ وَأَحِبَّاؤُهُ قُلْ فَلِمَ يُعَذِّبُكُم بِذُنُوبِكُم بَلْ أَنتُمْ بَشَرٌ مِمَّنْ خَلَقَ يَغْفِرُ لِمَن يَشَآءُ وَيُعَذِّبُ مَن يَشَآءُ وَللَّهِ مُلْكُ ٱلسَّمَٰوَٰتِ وَٱلأَرْضِ وَمَا بَيْنَهُمَا وَإِلَيْهِ ٱلْمَصِيرُ
യഹൂദരും ക്രിസ്ത്യാനികളും പറഞ്ഞു: ഞങ്ങള്അല്ലാഹുവിന്റെ മക്കളും അവന്ന്പ്രിയപ്പെട്ടവരുമാകുന്നു എന്ന്‌. ( നബിയേ, ) പറയുക: പിന്നെ എന്തിനാണ്നിങ്ങളുടെ കുറ്റങ്ങള്ക്ക്അല്ലാഹു നിങ്ങളെ ശിക്ഷിക്കുന്നത്? അങ്ങനെയല്ല; അവന്റെ സൃഷ്ടികളില്പെട്ട മനുഷ്യര്മാത്രമാകുന്നു നിങ്ങള്‍. അവന്ഉദ്ദേശിക്കുന്നവര്ക്ക്അവന്പൊറുത്തുകൊടുക്കുകയും, അവന്ഉദ്ദേശിക്കുന്നവരെ അവന്ശിക്ഷിക്കുകയും ചെയ്യും. ആകാശങ്ങളുടെയും, ഭൂമിയുടെയും, അവയ്ക്കിടയിലുള്ളതിന്റെയും എല്ലാം ആധിപത്യം അല്ലാഹുവിനത്രെ. അവങ്കലേക്ക്തന്നെയാണ്മടക്കം. 5-18

وَقَالَتِ ٱلْيَهُودُ يَدُ ٱللَّهِ مَغْلُولَةٌ غُلَّتْ أَيْدِيهِمْ وَلُعِنُواْ بِمَا قَالُواْ بَلْ يَدَاهُ مَبْسُوطَتَانِ يُنفِقُ كَيْفَ يَشَآءُ وَلَيَزِيدَنَّ كَثِيراً مِّنْهُم مَّآ أُنزِلَ إِلَيْكَ مِن رَّبِّكَ طُغْيَاناً وَكُفْراً وَأَلْقَيْنَا بَيْنَهُمُ ٱلْعَدَاوَةَ وَٱلْبَغْضَآءَ إِلَىٰ يَوْمِ ٱلْقِيَامَةِ كُلَّمَآ أَوْقَدُواْ نَاراً لِّلْحَرْبِ أَطْفَأَهَا ٱللَّهُ وَيَسْعَوْنَ فِي ٱلأَرْضِ فَسَاداً وَٱللَّهُ لاَ يُحِبُّ ٱلْمُفْسِدِينَ
അല്ലാഹുവിന്റെ കൈകള്ബന്ധിക്കപ്പെട്ടിരിക്കുകയാണ്എന്ന്യഹൂദന്മാര്പറഞ്ഞു അവരുടെ കൈകള്ബന്ധിതമാകട്ടെ. അവര്പറഞ്ഞ വാക്ക്കാരണം അവര്ശപിക്കപ്പെട്ടിരിക്കുന്നു. അല്ല, അവന്റെ ഇരു കൈകളും നിവര്ത്തപ്പെട്ടവയാകുന്നു. അവന്എങ്ങനെ ഉദ്ദേശിക്കുന്നുവോ അങ്ങനെ ചെലവഴിക്കുന്നു. നിനക്ക്നിന്റെ രക്ഷിതാവിങ്കല്നിന്ന്അവതരിപ്പിക്കപ്പെട്ട സന്ദേശം അവരില്അധികം പേര്ക്കും ധിക്കാരവും അവിശ്വാസവും വര്ദ്ധിപ്പിക്കുക തന്നെ ചെയ്യും. അവര്ക്കിടയില്ഉയിര്ത്തെഴുന്നേല്പിന്റെ നാളുവരെ ശത്രുതയും വിദ്വേഷവും നാം ഇട്ടുകൊടുത്തിരിക്കുകയാണ്‌. അവര്യുദ്ധത്തിന്തീ കൊളുത്തുമ്പോഴെല്ലാം അല്ലാഹു അത്കെടുത്തിക്കളയുന്നു. അവര്നാട്ടില്കുഴപ്പമുണ്ടാക്കുവാന്വേണ്ടി ശ്രമിക്കുകയാണ്‌. കുഴപ്പക്കാരെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല. 5-64

إِنَّ ٱلَّذِينَ كَفَرُواْ مِنْ أَهْلِ ٱلْكِتَابِ وَٱلْمُشْرِكِينَ فِي نَارِ جَهَنَّمَ خَالِدِينَ فِيهَآ أَوْلَـٰئِكَ هُمْ شَرُّ ٱلْبَرِيَّةِ
Truly the disbelievers from among the People of the Scripture and the idolaters shall be in the fire of Hell, to abide therein (khālidīna: an implied circumstantial qualifier, in other words, it will be decreed for them by God, exalted be He, to abide therein) — those are the worst of creatures.
തീര്ച്ചയായും വേദക്കാരിലും ബഹുദൈവവിശ്വാസികളിലുംപെട്ട സത്യനിഷേധികള്നരകാഗ്നിയിലാകുന്നു. അവരതില്നിത്യവാസികളായിരിക്കും . അക്കൂട്ടര്തന്നെയാകുന്നു സൃഷ്ടികളില്വെച്ച് ഏറ്റവും നികൃഷ്ടര്‍. 98-6

إِنَّ شَرَّ ٱلدَّوَابِّ عِندَ ٱللَّهِ ٱلَّذِينَ كَفَرُواْ فَهُمْ لاَ يُؤْمِنُونَ
തീര്ച്ചയായും അല്ലാഹുവിന്റെ അടുക്കല്ജന്തുക്കളില്വെച്ച്ഏറ്റവും മോശപ്പെട്ടവര്കാഫറുകളാകുന്നു. ആകയാല്അവര്വിശ്വസിക്കുകയില്ല. 8-55

مَثَلُ ٱلَّذِينَ ٱتَّخَذُواْ مِن دُونِ ٱللَّهِ أَوْلِيَآءَ كَمَثَلِ ٱلْعَنكَبُوتِ ٱتَّخَذَتْ بَيْتاً وَإِنَّ أَوْهَنَ ٱلْبُيُوتِ لَبَيْتُ ٱلْعَنكَبُوتِ لَوْ كَانُواْ يَعْلَمُونَ
അല്ലാഹുവിന്പുറമെ വല്ല രക്ഷാധികാരികളെയും സ്വീകരിച്ചവരുടെ ഉപമ എട്ടുകാലിയുടേത്പോലെയാകുന്നു. അത്ഒരു വീടുണ്ടാക്കി. വീടുകളില്വെച്ച്ഏറ്റവും ദുര്ബലമായത്എട്ടുകാലിയുടെ വീട്തന്നെ. അവര്കാര്യം മനസ്സിലാക്കിയിരുന്നുവെങ്കില്‍! 29-41

നമ്മുടെ നാട്ടില്അയ്യപ്പനെയും ആറ്റുകാലമ്മയേയും ഗുരുവായൂര്കണ്ണനെയുമൊക്കെ ആരാധിക്കുന്ന ഹിന്ദുക്കള് പരിഹാസം കലര്ന്ന സംഭാഷണം വായിച്ചാല്എങ്ങനെയിരിക്കും :-

ٱحْشُرُواْ ٱلَّذِينَ ظَلَمُواْ وَأَزْوَاجَهُمْ وَمَا كَانُواْ يَعْبُدُونَ
(
അപ്പോള്അല്ലാഹുവിന്റെ കല്പനയുണ്ടാകും; ) അക്രമം ചെയ്തവരെയും അവരുടെ ഇണകളെയും അവര്ആരാധിച്ചിരുന്നവയെയും നിങ്ങള്ഒരുമിച്ചുകൂട്ടുക. 37-22

مِن دُونِ ٱللَّهِ فَٱهْدُوهُمْ إِلَىٰ صِرَاطِ ٱلْجَحِيمِ
അല്ലാഹുവിനു പുറമെ. എന്നിട്ട്അവരെ നിങ്ങള്നരകത്തിന്റെ വഴിയിലേക്ക്നയിക്കുക. 37-23

وَقِفُوهُمْ إِنَّهُمْ مَّسْئُولُونَ
അവരെ നിങ്ങളൊന്നു നിര്ത്തുക. അവരോട്ചോദ്യം ചെയ്യേണ്ടതാകുന്നു. 37-24

مَا لَكُمْ لاَ تَنَاصَرُونَ
നിങ്ങള്ക്ക്എന്തുപറ്റി? നിങ്ങള്പരസ്പരം സഹായിക്കുന്നില്ലല്ലോ എന്ന്37-25

بَلْ هُمُ ٱلْيَوْمَ مُسْتَسْلِمُونَ
അല്ല, അവര് ദിവസത്തില്കീഴടങ്ങിയവരായിരിക്കും. 37-26

وَأَقْبَلَ بَعْضُهُمْ عَلَىٰ بَعْضٍ يَتَسَآءَلُونَ
അവരില്ചിലര്ചിലരുടെ നേരെ തിരിഞ്ഞ്പരസ്പരം ചോദ്യം ചെയ്യും.37-27

قَالُوۤاْ إِنَّكُمْ كُنتُمْ تَأْتُونَنَا عَنِ ٱلْيَمِينِ
അവര്പറയും: തീര്ച്ചയായും നിങ്ങള്ഞങ്ങളുടെ അടുത്ത്കൈയ്യൂക്കുമായി വന്ന്( ഞങ്ങളെ സത്യത്തില്നിന്ന്പിന്തിരിപ്പിക്കുകയായിരുന്നു. ) 37-28

قَالُواْ بَلْ لَّمْ تَكُونُواْ مُؤْمِنِينَ
അവര്മറുപടി പറയും: അല്ല, നിങ്ങള്തന്നെ വിശ്വാസികളാവാതിരിക്കുകയാണുണ്ടായത്‌. 37-29

وَيَوْمَ يَحْشُرُهُمْ وَمَا يَعْبُدُونَ مِن دُونِ ٱللَّهِ فَيَقُولُ أَأَنتُمْ أَضْلَلْتُمْ عِبَادِي هَؤُلاَءِ أَمْ هُمْ ضَلُّوا ٱلسَّبِيلَ
അവരെയും അല്ലാഹുവിന്പുറമെ അവര്ആരാധിക്കുന്നവയെയും അവന്ഒരുമിച്ചുകൂട്ടുന്ന ദിവസം ( ശ്രദ്ധേയമാകുന്നു. ) എന്നിട്ടവന്( ആരാധ്യരോട്) പറയും: എന്റെ ദാസന്മാരെ നിങ്ങള്വഴിപിഴപ്പിച്ചതാണോ അതല്ല അവര്തന്നെ വഴിതെറ്റിപ്പോയതാണോ? 25-17

قَالُواْ سُبْحَانَكَ مَا كَانَ يَنبَغِي لَنَآ أَن نَّتَّخِذَ مِن دُونِكَ مِنْ أَوْلِيَآءَ وَلَـٰكِن مَّتَّعْتَهُمْ وَآبَآءَهُمْ حَتَّىٰ نَسُواْ ٱلذِّكْرَ وَكَانُواْ قَوْماً بُوراً
അവര്( ആരാധ്യര്) പറയും: നീ എത്ര പരിശുദ്ധന്‍! നിനക്ക്പുറമെ വല്ല രക്ഷാധികാരികളെയും സ്വീകരിക്കുക എന്നത്ഞങ്ങള്ക്ക്യോജിച്ചതല്ല. പക്ഷെ, അവര്ക്കും അവരുടെ പിതാക്കള്ക്കും നീ സൌഖ്യം നല്കി. അങ്ങനെ അവര്ഉല്ബോധനം മറന്നുകളയുകയും, നശിച്ച ഒരു ജനതയായിത്തീരുകയും ചെയ്തു.25-18

فَقَدْ كَذَّبُوكُمْ بِمَا تَقُولُونَ فَمَا تَسْتَطِيعُونَ صَرْفاً وَلاَ نَصْراً وَمَن يَظْلِم مِّنكُمْ نُذِقْهُ عَذَاباً كَبِيراً
അപ്പോള്ബഹുദൈവാരാധകരോട്അല്ലാഹു പറയും: ) നിങ്ങള്പറയുന്നതില്അവര്നിങ്ങളെ നിഷേധിച്ചു തള്ളിക്കഴിഞ്ഞിരിക്കുന്നു. ഇനി ( ശിക്ഷ ) തിരിച്ചുവിടാനോ വല്ല സഹായവും നേടാനോ നിങ്ങള്ക്ക്സാധിക്കുന്നതല്ല. അതിനാല്( മനുഷ്യരേ, ) നിങ്ങളില്നിന്ന്അക്രമം ചെയ്തവരാരോ അവന്ന്നാം ഗുരുതരമായ ശിക്ഷ ആസ്വദിപ്പിക്കുന്നതാണ്‌. 25-19

قَالَ أَفَتَعْبُدُونَ مِن دُونِ ٱللَّهِ مَا لاَ يَنفَعُكُمْ شَيْئاً وَلاَ يَضُرُّكُمْ
അദ്ദേഹം പറഞ്ഞു: അപ്പോള്നിങ്ങള്ക്ക്യാതൊരു ഉപകാരമോ ഉപദ്രവമോ ചെയ്യാത്ത വസ്തുക്കളെ അല്ലാഹുവിന്പുറമെ നിങ്ങള്ആരാധിക്കുകയാണോ? 21-66

أُفٍّ لَّكُمْ وَلِمَا تَعْبُدُونَ مِن دُونِ ٱللَّهِ أَفَلاَ تَعْقِلُونَ
നിങ്ങളുടെയും, അല്ലാഹുവിന്പുറമെ നിങ്ങള്ആരാധിക്കുന്നവരുടെയും കാര്യം അപഹാസ്യം തന്നെ. നിങ്ങള്ചിന്തിക്കുന്നില്ലേ? 21-67

അന്യരുടെ ദൈവങ്ങളെയൊക്കെ അല്ലാഹു കത്തിച്ചു കളയുമെന്ന് :

إِنَّكُمْ وَمَا تَعْبُدُونَ مِن دُونِ ٱللَّهِ حَصَبُ جَهَنَّمَ أَنتُمْ لَهَا وَارِدُونَ
തീര്ച്ചയായും നിങ്ങളും അല്ലാഹുവിന്പുറമെ നിങ്ങള്ആരാധിക്കുന്നവയും നരകത്തിലെ ഇന്ധനമാകുന്നു. നിങ്ങള്അതിലേക്ക്വന്നുചേരുക തന്നെ ചെയ്യുന്നതാണ്‌. 21-98

لَوْ كَانَ هَـٰؤُلاۤءِ آلِهَةً مَّا وَرَدُوهَا وَكُلٌّ فِيهَا خَالِدُونَ
ഇക്കൂട്ടര്ദൈവങ്ങളായിരുന്നുവെങ്കില്ഇവര്അതില്( നരകത്തില്) വന്നുചേരുകയില്ലായിരുന്നു. അവരെല്ലാം അതില്നിത്യവാസികളായിരിക്കും.21-99

മതം മാറി മിശ്രവിവാഹം ചെയ്യുന്നത് അല്ലാഹുവിനു ചിന്തിക്കാന്പോലും കഴിയുന്നില്ല. !

وَلاَ تَنْكِحُواْ ٱلْمُشْرِكَاتِ حَتَّىٰ يُؤْمِنَّ وَلأَمَةٌ مُّؤْمِنَةٌ خَيْرٌ مِّن مُّشْرِكَةٍ وَلَوْ أَعْجَبَتْكُمْ وَلاَ تُنْكِحُواْ ٱلْمُشِرِكِينَ حَتَّىٰ يُؤْمِنُواْ وَلَعَبْدٌ مُّؤْمِنٌ خَيْرٌ مِّن مُّشْرِكٍ وَلَوْ أَعْجَبَكُمْ أُوْلَـٰئِكَ يَدْعُونَ إِلَى ٱلنَّارِ وَٱللَّهُ يَدْعُوۤاْ إِلَى ٱلْجَنَّةِ وَٱلْمَغْفِرَةِ بِإِذْنِهِ وَيُبَيِّنُ آيَاتِهِ لِلنَّاسِ لَعَلَّهُمْ يَتَذَكَّرُونَ
ബഹുദൈവവിശ്വാസിനികളെ - അവര്വിശ്വസിക്കുന്നത്വരെ നിങ്ങള്വിവാഹം കഴിക്കരുത്‌. സത്യവിശ്വാസിനിയായ ഒരു അടിമസ്ത്രീയാണ്ബഹുദൈവവിശ്വാസിനിയെക്കാള്നല്ലത്‌. അവള്നിങ്ങള്ക്ക്കൌതുകം ജനിപ്പിച്ചാലും ശരി. ബഹുദൈവവിശ്വാസികള്ക്ക്അവര്വിശ്വസിക്കുന്നത്വരെ നിങ്ങള്വിവാഹം കഴിപ്പിച്ച്കൊടുക്കുകയും ചെയ്യരുത്‌. സത്യവിശ്വാസിയായ ഒരു അടിമയാണ്ബഹുദൈവവിശ്വാസിയെക്കാള്നല്ലത്‌. അവന്നിങ്ങള്ക്ക്കൌതുകം ജനിപ്പിച്ചാലും ശരി. അക്കൂട്ടര്നരകത്തിലേക്കാണ്ക്ഷണിക്കുന്നത്‌. അല്ലാഹുവാകട്ടെ അവന്റെഹിതമനുസരിച്ച്സ്വര്ഗത്തിലേക്കും, പാപമോചനത്തിലേക്കും ക്ഷണിക്കുന്നു. ജനങ്ങള്ശ്രദ്ധിച്ച്മനസ്സിലാക്കുവാന്വേണ്ടി തന്റെതെളിവുകള്അവര്ക്ക്വിവരിച്ചുകൊടുക്കുകയും ചെയ്യുന്നു.2-221

ٱلزَّانِي لاَ يَنكِحُ إِلاَّ زَانِيَةً أَوْ مُشْرِكَةً وَٱلزَّانِيَةُ لاَ يَنكِحُهَآ إِلاَّ زَانٍ أَوْ مُشْرِكٌ وَحُرِّمَ ذٰلِكَ عَلَى ٱلْمُؤْمِنِينَ
വ്യഭിചാരിയായ പുരുഷന്വ്യഭിചാരിണിയെയോ ബഹുദൈവവിശ്വാസിനിയെയോ അല്ലാതെ വിവാഹം കഴിക്കാറില്ല. വ്യഭിചാരിണിയെ വ്യഭിചാരിയോ ബഹുദൈവവിശ്വാസിയോ അല്ലാതെ വിവാഹം കഴിക്കാറുമില്ല. സത്യവിശ്വാസികളുടെ മേല്അത്നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു.24-3

--------------------------
ആറാം നൂറ്റാണ്ടിലെ ഒരു ഗോത്ര മനുഷ്യന്റെ സംസ്കാരവും നിലവാരവും മാത്രം കൈമുതലായുള്ള ഒരു നികൃഷ്ട ദൈവത്തെയാണിന്നും മുസ്ലിംങ്ങള്തലച്ചോറില്പേറുന്നത്. അതു കൊണ്ടു തന്നെയാണ് സമുദായം തടിയന്റവിട നസീറുമാരിലും ഉസാമ ലാദന്മാരിലും അഭിമാനം കൊള്ളുന്നതും ലോകമെമ്പാടും മതത്തിനായി ചാവേറുകാളുണ്ടാകുന്നതും.
ലോകത്തു ശാന്തിയും സമാധാനവും മനുഷ്യത്വവും പുലരണമെങ്കില്മനുഷ്യ മസ്തിഷ്കത്തില്അള്ളിപ്പിടിച്ചിരിക്കുന്ന ഇത്തരം പ്രാകൃത ദൈവങ്ങളെ യുക്തിചിന്തയാകുന്ന വാള്മുനകള്കൊണ്ടു കൊല്ലുക തന്നെ വേണം !

മുഹമ്മദ് എന്നോ അല്ലാഹു എന്നോ കേള്ക്കുമ്പോഴേക്കും മതവികാരം വ്രണപ്പെട്ട് പൊട്ടിയൊലിക്കുന്നു എന്നു വിലപിക്കുന്നവര്ഇവരുടെ ദൈവീക വേദഗ്രന്ഥം തന്നെ എത്ര മാത്രം അന്യമത നിന്ദയും അസഹിഷ്ണുതയും നികൃഷ്ടതയും കുത്തി നിറച്ചിരിക്കുന്നു എന്ന് എപ്പോഴെങ്കിലും പരിശോധിച്ചിട്ടുണ്ടോ? ദൈവത്തെയും വെളിപാടു പുസ്തകത്തെയും ചുമലില്പേറിക്കൊണ്ട് മതസൌഹാര്ദ്ദവും സമാധാനവും പ്രസംഗിക്കുന്നത് കാപട്യമല്ലാതെ മറ്റെന്താണ്?