അറുപത് വര്‍ഷം നീണ്ടു നിന്ന ബാബറിപ്പള്ളി തര്‍ക്കക്കേസിന്റെ വിധി ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ പ്രസ്താവിക്കും. ജനങ്ങളുടെയും അയോദ്ധ്യാക്കേസില്‍ പക്ഷങ്ങള്‍ പിടിച്ചവരുടെയും മനസ്സുകളൊക്കെ മാറിയെന്നും വിധി എന്തായിരുന്നാലും ഒന്നും സംഭവിക്കുകയില്ലെന്നുമാണ് ചാനലുകളിലെ അന്തിച്ചര്‍ച്ചാ വിദഗ്ദ്ധരില്‍ ഭൂരിപക്ഷവും പ്രവചിച്ചിരിക്കുന്നത്. ഫ്രണ്ട് ലൈന്‍ മാഗസീന്റെ ഡെപ്യൂട്ടി എഡിറ്ററായ വെങ്കിടേശ് രാമകൃഷ്ണന്‍ മാത്രം താന്‍ ആശങ്കാകുലനാണെന്നും വിധിയെത്തുടര്‍ന്ന് എന്താണ് ഉണ്ടാവുകയെന്ന് പ്രവചിക്കാനാവില്ലെന്നും തുറന്നു പറഞ്ഞു. എനിക്ക് ആ അഭിപ്രായത്തോടാണ് യോജിപ്പ്. കേസില്‍ ഒരു കക്ഷി മുസ്ലിങ്ങളും മറുകക്ഷി ഹിന്ദുക്കളുമാണല്ലൊ. പള്ളി നിന്നിരുന്ന സ്ഥലം ഹിന്ദുക്കള്‍ക്കവകാശപ്പെട്ടതാണെന്ന് വിധിച്ചാല്‍ മുസ്ലിംകള്‍ അതൃപ്തരാകും. ജമാ’അത്തെ ഇസ്ലാമിയുടെ മതമൌലികവാദം തലയ്ക്ക് പിടിച്ച ചില മതഭ്രാന്തന്മാര്‍ അവരുടെ സ്വാധീനമേഘലയില്‍ വര്‍ഗ്ഗീയ കലാപം ഉണ്ടാക്കാന്‍ ശ്രമിക്കും. ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ അതൊരവസരമാക്കി മുസ്ലിംകളുടെ കൂട്ടക്കൊലയ്ക്ക് ശ്രമിക്കും. അയോധ്യയില്‍ നിന്ന് ഗോധ്രയിലെത്തിയ സബര്‍മതി എക്സ്പ്രസ്സിലെ ഒരു കമ്പാര്‍ട്ട്‘മെന്റിലുണ്ടായ തീപിടുത്തം നിമിത്തമാക്കിയാണ് ഗുജറാത്തിലെ വംശഹത്യയ്ക്ക് ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ തുടക്കം കുറിച്ചത്. ഒറീസയിലെ കാന്ധമലിലെ ഒരു കാവിധാരിയുടെ വധത്തെ കരുവാക്കിയാണ് അവിടത്തെ ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ ക്രിസ്ത്യാനികളെ കൊന്നത്. പള്ളി നിന്നിരുന്ന സ്ഥലം മുസ്ലിംകള്‍ക്ക് അവകാശപ്പെട്ടതാണെന്ന് കോടതി വിധിച്ചാല്‍ വിശ്വാസത്തിന്റെ കാര്യത്തില്‍ കോടതി വിധി ബാധകമല്ലെന്ന് ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ നിലപാട് സ്വീകരിക്കും. അക്രമവാസനുള്ള ഹിന്ദുത്വവാദികള്‍ ചിലയിടങ്ങളില്‍ വര്‍ഗ്ഗീയ കലാപം കുത്തിപ്പൊക്കാന്‍ ശ്രമിക്കും. മുസ്ലിം ഫാഷിസ്റ്റുകള്‍ അത് നിമിത്തമാക്കി ഹിന്ദുക്കള്‍ക്കെതിരെ ആക്രമണം നടത്തും. വ്യാപമായ തോതില്‍ ഹിന്ദു-മുസ്ലിം വര്‍ഗ്ഗീയ കലാപങ്ങള്‍ ഉണ്ടായാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് വ്യക്തമായ ഭൂരിപക്ഷം കിട്ടുമെന്ന് കണക്കു കൂട്ടുകയാണ് ബി.ജെ.പി.യും സംഘ് പരിവാറും. അങ്ങനെ ബി.ജെ.പിക്ക് തനിച്ച് ഭൂരിപക്ഷം കിട്ടിയാല്‍ ഇന്ത്യയാകെ ഗുജറാത്താകും. ഇത്തരം ചിന്തകളാല്‍ ആകുലമാണ് എന്റെ മനസ്സ്. അങ്ങനെയൊന്നും സംഭവിക്കാതിരിക്കട്ടെ എന്ന് ഉത്ക്കടമായി ആഗ്രഹിക്കുന്നു.
Wednesday, September 29, 2010
അയോദ്ധ്യാക്കേസിന്റെ വിധി പ്രസ്താവിക്കുമ്പോള്‍....
Tuesday, September 21, 2010
മുസ്ലിം ലീഗും ജമാ‘അത്തെ ഇസ്ലാമിയും സ്ത്രീസ്വാതന്ത്ര്യവും
ഒരു ജമാ’അത്തെ ഇസ്ലാമിക്കാരന്‍ മുസ്ലിം ലീഗിനെ കളിയാക്കിക്കൊണ്ട് എഴുതി: “ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗ് അവരുടെ സ്ഥാനാര്‍ഥികള്‍ക്ക് മതപരമായ പെരുമാറ്റച്ചട്ടം പ്രഖ്യാപിച്ചിരിക്കുന്നു. സ്ഥാനാര്‍ഥികളാകുന്ന വനിതകള്‍ ഇനിമുതല്‍ നേതൃത്വം കല്പിക്കുന്ന വസ്ത്രങ്ങള്‍ ധരിക്കണം. പ്രകടനങ്ങളില്‍ പങ്കെടുക്കരുത്. വൈകുന്നേരം ആറുമണിക്കു ശേഷം വീട്ടില്‍ നിന്ന് പുറത്തിറങ്ങരുത്.....ചട്ടങ്ങളുടെ സാധ്യത അനവധി.” (മാധ്യമം സെപ്റ്റംബര്‍ 21)
മുസ്ലിം ലീഗിന്റെ സ്ത്രീകള്‍ക്കുള്ള പെരുമാറ്റച്ചട്ടതിന്റെ ഉദ്ഭവം ഇസ്ലാം മതഗ്രന്ഥമായ ഖുര്’ആന്‍ ആണെന്നുള്ള കാര്യം കടുത്ത മതമൌലികവാദികളായ ജമാ’അത്തെ ഇസ്ലാമിക്കാര്‍ മറച്ചു പിടിക്കുകയാണ്. ഖുര്‍’ആനിലെ നാലാം അധ്യായത്തിന്റെ പേര് “സ്ത്രീകള്‍” [അന്‍’ നിസാ അ‍്] എന്നാണ്. അതിലെ ചില സൂകതങ്ങള്‍ ഇങ്ങനെ: (യൂസഫലിയുടെ ഇംഗ്ലീഷ് വിവര്‍ത്തനം)
If ye fear that ye shall not be able to deal justly with the orphans, Marry women of your choice, Two or three or four; but if ye fear that ye shall not be able to deal justly (with them), then only one, or (a captive) that your right hands possess, that will be more suitable, to prevent you from doing injustice. (4.3) പുരുഷന്‍ നാല് കെട്ടാം. എലാവരോടും നീതി പുലര്‍ത്താന്‍ കഴിയാത്ത ആള്‍ അടിമസ്ത്രീയെ വെപ്പാട്ടിയാക്കിയാല്‍ മതി. അടിമസ്ത്രീ സ്ത്രീ അല്ലെന്ന് മൌദൂദിസ്റ്റുകള്‍ വാദിച്ചേക്കാം
And give the women (on marriage) their dower as a free gift; but if they, of their own good pleasure, remit any part of it to you, Take it and enjoy it with right good cheer.(4.4) പെണ്‍പണം സൌജന്യം ആണ്. പുരുഷന്‍ തിരിച്ചു ചോദിക്കാന്‍ പാടില്ല. ഇത് സാമൂഹിക പരിഷ്കരണമാണ്.
From what is left by parents and those nearest related there is a share for men and a share for women, whether the property be small or large,-a determinate share. (4.7) മക്കയില്‍ സ്ത്രീകള്‍ക്ക് കുടുംബസ്വത്തില്‍ അവകാശമുണ്ടായിരുന്നു. ഇത് മദീനക്കാര്‍ക്കും ബാധമാക്കാനാണ് ഈ വചനം അവതരിപ്പിച്ചത്. (റിചാഡ് ബെല്‍)
If any of your women are guilty of lewdness, Take the evidence of four (Reliable) witnesses from amongst you against them; and if they testify, confine them to houses until death do claim them, or Allah ordain for them some way. [4.15] സ്ത്രീകള്‍ ഭോഗാസക്തി പ്രകടിപ്പിച്ചാല്‍ മരണം വരെ വീട്ടിനകത്ത് അടച്ചിടണം
If two men among you are guilty of lewdness, punish them both. If they repent and amend, Leave them alone; [4.16] പുരുഷന്‍ ഭോഗാസക്തി പ്രകടിപ്പിച്ചാലും ശിക്ഷിക്കണം; പക്ഷേ, കുറ്റം ഏറ്റുപറഞ്ഞാല്‍ വെറുതെ വിടണം. സ്ത്രീ കുറ്റം ഏറ്റു പറഞ്ഞാലും ശിക്ഷയില്‍ ഇളവില്ല!!
O ye who believe! Ye are forbidden to inherit women against their will. Nor should ye treat them with harshness, that ye may Take away part of the dower ye have given them,-except where they have been guilty of open lewdness; on the contrary live with them on a footing of kindness and equity. If ye take a dislike to them it may be that ye dislike a thing, and Allah brings about through it a great deal of good.[4.19] പിതാവ് മരിച്ചാല്‍ പിതാവിന്റെ ഭാര്യമാരെല്ലാം മൂത്ത മകന്റെ ഭാര്യമാരാകുന്ന അറബി ഗോത്രാചാരം വിലക്കുന്നതിനാണ് ഈ വചനം അവതരിപ്പിച്ചത്. മുഹമ്മദ് ഒരു സാമൂഹിക പരിഷ്കര്‍ത്താവായിരുന്നു എന്ന കാര്യത്തില്‍ തര്‍ക്കമില്ല. മതസ്ഥാപകന്റെ ചുവടുപിടിച്ച് സാമൂഹിക പരിഷ്കാരങ്ങള്‍ തുടര്‍ന്നു കൊണ്ടു പോകാനല്ല, മറിച്ച് സ്ത്രീകളെ ഭോഗവസ്തുക്കളായും അടിമകളായും മാത്രം കാണാനാണ് മതാനുയായികള്‍ ശ്രമിക്കുന്നത്.
But if ye decide to take one wife in place of another, even if ye had given the latter a whole treasure for dower, Take not the least bit of it back: Would ye take it by slander and manifest wrong?[4.20] വിവാഹസമയത്ത് സ്ത്രീക്ക് കൊടുത്ത പെണ്‍പണം വിവാഹമോചനം നടത്തുമ്പോള്‍ തിരിച്ചു വാങ്ങുന്നത് നിരോധിച്ചു. ഇതും ഒരു സാമൂഹിക പരിഷ്കാരമാണ്.
And marry not women whom your fathers married,- except what is past: It was shameful and odious,- an abominable custom indeed.[4.22] വചനം 4.19 നുള്ള കുറിപ്പ് നോക്കുക. വചനം 4.23 അഗമ്യഗമനം (incest) നിരോധിക്കുന്നു.
Men are the protectors and maintainers of women, because Allah has given the one more (strength) than the other, and because they support them from their means. Therefore the righteous women are devoutly obedient, and guard in (the husband's) absence what Allah would have them guard. As to those women on whose part ye fear disloyalty and ill-conduct, admonish them, refuse to share their beds, beat them; but if they return to obedience, seek not against them Means (of annoyance):[4.34] ഇസ്ലാമിലെ സ്ത്രീവിരുദ്ധതയുടെ ഉദ്ഭവം ഈ ഖുര്‍’ആന്‍ വചനത്തില്‍ നിന്നാണ്. ഇസ്ലാമിനു മുമ്പ് അറബിഗോത്രങ്ങളിലെ സ്ത്രീകള്‍ കൂടുതല്‍ സ്വാതന്ത്ര്യം അനുഭവിച്ചിരുന്നു.
And stay quietly in your houses, and make not a dazzling display, like that of the former Times of Ignorance; and establish regular Prayer, and give regular Charity; and obey Allah and His Messenger. And Allah only wishes to remove all abomination from you, ye members of the Family, and to make you pure and spotless. [33.33] സ്ത്രീകള്‍ വീട്ടിനകത്ത് തന്നെ കഴിയണം. ഇസ്ലാമിനു മുമ്പുള്ള അജ്ഞാനകാലാത്ത് ചെയ്തിരുന്നത് പോലെ സൌന്ദര്യം പ്രദര്‍ശിപ്പിച്ച് പുറത്തിറങ്ങി നടക്കരുത്!!! (ഇസ്ലാമിനു മുമ്പ് അറേബ്യയിലെ സ്ത്രീകള്‍ കൂടുതല്‍ സ്വാതന്ത്ര്യം അനുഭവിച്ചിരുന്നു എന്നതിന് ചരിത്രപരമായ തെളിവാണ് ഈ ഖുര്‍’ആന്‍ വചനം.)
When ye deal with each other, in transactions involving future obligations in a fixed period of time, reduce them to writing Let a scribe write down faithfully as between the parties: let not the scribe refuse to write: as Allah Has taught him, so let him write. Let him who incurs the liability dictate, but let him fear His Lord Allah, and not diminish aught of what he owes. If they party liable is mentally deficient, or weak, or unable Himself to dictate, Let his guardian dictate faithfully, and get two witnesses, out of your own men, and if there are not two men, then a man and two women, such as ye choose, for witnesses, so that if one of them errs, the other can remind her.[2.282] കരാറുകള്‍ ഉണ്ടാക്കുമ്പോള്‍ രണ്ട് പുരുഷന്മാര്‍ സാക്ഷിയാകണം. രണ്ട് പുരുഷന്മാരെ കിട്ടിയില്ലെങ്കില്‍ ഒരു പുരുഷനും രണ്ട് സ്ത്രീകളും സാക്ഷികളാകണം. സ്ത്രീകളെ വിശ്വസിക്കാന്‍ കൊള്ളുകയില്ലെന്നാണ് ഈ ഖുര്‍’ആന്‍ വചനത്തിന്റെ സാരം!!!

തങ്ങള്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം കൊടുക്കുന്നുവെന്നാണ് മതമൌലിക വാദികളായ ജമാ’അത്തെ ഇസ്ലാമിക്കാരുടെ നാട്യം. ഖുര്‍’ആനിലെ സ്ത്രീവിരുദ്ധ വചനങ്ങള്‍ കാലഹരണപ്പെട്ടവയാണെ ന്ന് ജമാ’അത്തെ ഇസ്ലാമി സമ്മതിക്കുമോ?
Saturday, September 4, 2010
Three pogroms held together by a common thread - Article by Vidya Subrahmaniam
Secular, democratic India has seen pogroms against all three significant minorities — Sikhs, Muslims and Christians.
The accounts of murder, arson, and crimes against women sounded horribly familiar: Each detail, each grisly fact seemed taken out of a script enacted before; the sequence of events was as predictable as the shattering, gut-wrenching climax.
It was like a macabre replay of Gujarat 2002 and Delhi 1984, as 43 communal violence victims from Orissa — who had come all the way to the national Capital — testified recently before the National People's Tribunal on Kandhamal headed by A.P. Shah, former Chief Justice of the Delhi High Court. As the narratives ended, the audience was left with another chilling thought: In secular, democratic India, there had been pogroms against all three significant minorities — Sikhs, Muslims and Christians.
Kanaka Rekha Nayak, from village Budedipada, spoke of her husband, Parikhita, being beaten up, murdered and quartered as her family helplessly watched (FIR no: 58 U/S 147/148/436/302/201/149 IPC, dated August 28 2008). Today, Kanaka is in hiding with her two minor children.
Priyatama Nayak, from village Barpalli, said her husband, Abhimanyu, was tied to a tree and burnt alive in her presence. Amidst religious chants the mob looted her house and destroyed it. Priyatama's young son went to the local police station and begged for help. The police reached the village 10 days later by which time dogs had preyed on Abhimanyu's body. (FIR no 90 u/s 147/148/436/506/302/149, dated August 31, 2008). And though Priyatama named her husband's killers in the FIR, the police made no arrests. In March 2009, following unceasing threats from those named in the FIR, Priyatama, who had also petitioned the Chief Minister and the Governor, took her case to the Orissa Human Rights Commission, which ordered the Kandhamal District Magistrate and the Superintendent of Police to hold an inquiry into the case and take action against the errant policemen.
Twenty-four-year-old Narsingho Digal from Dudukagaon testified that a 600-strong armed gang looted and destroyed his house. His mother was gang-raped and his parents were dragged into the forests and murdered. Narasingho, who — like many other Kandhamal Christians — faces a social boycott, said the rioters had made his conversion back to Hinduism a condition for his being allowed to return to his village.
Many of the victims said they spotted Bharatiya Janata Party MLA Manoj Pradhan among the attackers. In June this year, a fast-track court in Orissa sentenced Pradhan to seven years' rigorous imprisonment.
The Orissa violence, which targeted Dalit-tribal Christians, was undoubtedly smaller in scale compared to Gujarat 2002 and Delhi 1984. Human rights estimates of deaths, damages and sexual violations are many times higher in all three cases, but going only by the government figures for the dead, there were 38 killed in Kandhamal in Orissa, 1,180 murdered (including Hindus killed in Godhra and in police firing) in the 15 affected districts of Gujarat, and 2,700 put to death in the national Capital. Yet despite these variations, the three pogroms could have been written, produced and directed by a single satanic mind, judging by the astonishing similarity in the detail and sequence of events and the stunning brutality of the crimes committed.
Tribunal foreword
In his November 2002 foreword to the report of the Concerned Citizens Tribunal, which collected 2,094 oral and written testimonies from Gujarat's victim-survivors as well as human rights groups, Justice V.R. Krishna Iyer said: “The gravamen of this pogrom-like operation was that the administration reversed its constitutional role, and by omission and commission, engineered the loot, ravishment and murder which was methodically perpetrated through planned process …”
Eight years later, the jury at the Kandhamal Tribunal had similar words to say: “The jury records its shock and deep concern for the heinous and brutal manner in which the members of the Christian community were killed, dismembered, sexually assaulted and tortured … There was rampant and systematic looting and destruction of houses and places of worship and means of livelihood … The jury is further convinced that the communal violence in Kandhamal was the consequence of a subversion of constitutional governance in which state agents were complicit.”
‘Action-reaction' theory
When, in the aftermath of Indira Gandhi's 1984 assassination, thousands of Sikhs were massacred on the streets of Delhi, the commonly-held view was that it was an aberration brought about by an extraordinary situation. Comparisons were made with the 1947 Partition riots but few could have known at that time that the clinically planned and executed anti-Sikh pogrom would serve as a model for two more episodes of mass aggression against minorities.
Consider the features of the 1984 violence: Indira Gandhi's assassination by two Sikh guards was the “action” which justified the “reactive” killings. Rajiv Gandhi's insensitive equation of the mob rage to tremors arising from a falling tree was taken as licence by the rioters to plunder, rape and kill. Members of the ruling establishment lent tacit support to the killings, and in some instances were seen directing the violence. The police abandoned their protective instincts, becoming either bystanders or collaborators in the crimes. The hooligans did not just kill, they used innovative techniques to kill, such as fitting burning car tyres over the necks of little, helpless children. In the days following the anti-Sikh orgy, the community was further victimised by an unwritten social boycott.
As in Delhi, so in Gujarat and Orissa. Delhi 1984 went beyond “an eye for an eye” to justify the extermination of an entire community for the perceived crimes of a handful. It established the legitimacy of the administration and the police slipping into supporting roles in mob violence. It also established that killing was not enough, killing must be perverse. In Gujarat, Muslims as a whole had to pay for Godhra. Here too, the action-reaction theory was propounded at the highest level, with the police and the administration wilfully abdicating their duties.
The testimonies recorded by the Krishna Iyer Tribunal brought out the sadistic, bestial nature of the Gujarat killings: “The widespread violence that targeted Muslims in urban and rural Gujarat was marked by utter bestiality and brutality … Evidence recorded before us shows how in the macabre dance of death, human beings were quartered and the killing protracted while the terrorised survivors looked on …” Violence over, the majority community enforced a social and economic boycott against Muslims.
In the “action-reaction” sequence in Orissa, rioters targeted the Dalit-tribal Christian community for revenge killings despite the lack of direct evidence linking the community to the murder of Swami Lakshmanananda Saraswati. Here the Chief Minister, to his credit, did not justify the killings. On the contrary, he appeared contrite and eventually broke his ties with the Bharatiya Janata Party. Yet during the violence, the levers of administration remained cruelly unresponsive to the cries of Kandhamal's Christian citizenry. As in Delhi and Gujarat, the victims found the police curiously missing or standing by, when the mobs, armed to the teeth and shouting inflammatory slogans, went on the rampage. The torture and violence were again extreme; murder was by burning alive, by dismembering the person. And as previously, the violence was followed by a crippling social boycott.
Abuse of women
All three pogroms had another common feature: Rampant abuse of women. Women were gang-raped, invariably in front of their families, not for sexual gratification but as a demonstration of power, to heap humiliation on male relatives. At the hearing organised by the Kandhamal Tribunal, Vrinda Grover, a member of the jury, remarked that the Orissa rioters had “used women's bodies as sites for punishment.” The Hindu of September 30, 2008 reported the case of a Catholic nun who was stripped naked and brutally gang-raped in front of a police post with 12 policemen from the Orissa State Armed Police present and watching. The Catholic priest who was with her was mercilessly thrashed for refusing to participate in the atrocity. Incidents of rape in Gujarat 2002 have been too well documented to bear repetition here.
But here again, the trend was set 26 years ago in Delhi. Until recently, the dominant perception about 1984 was that the mob violence largely spared the women.
The myth was conclusively demolished in 2007 following publication of the painstakingly documented book, “When a tree shook Delhi”. Lifting the “veil of silence” over the rape cases, authors Manoj Mitta and H.S. Phoolka pieced together evidence placed before the Nanavati Commission to establish rape as a commonly used weapon in the anti-Sikh pogrom.
In one case, the rioters killed all the men in the family, raped the woman of the house in front of her young son, and left her naked so that she could not go out to save the child when he too was dragged out and burnt alive (case reported in Manushi magazine and submitted to the Commission).
The Kandhamal tribunal, as the Krishna Iyer tribunal before it, noted the “institutionalised bias of State agencies, their deliberate dereliction of constitutionally mandated duties, their connivance with communal forces, participation in and support to the violence, and a deliberate scuttling of the processes of justice …” Each of the findings applied to Delhi 1984 as well.
Perhaps that is why, a questioner asked the jury of the Kandhamal tribunal, if it was not a shame that 26 years after 1984 — and two more pogroms later — India was still trying to find a solution to planned violence against minorities.
Courtesy: The Hindu

Sunday, August 29, 2010
ഭീകരതയുടെ വിവിധ വര്‍ണ്ണങ്ങളും ഫാഷിസ്റ്റ് മനോഘടനയും
ഫാഷിസ്റ്റ് മനോഘടന
മതഭീകരതകളുടെയും മതനിരപേക്ഷ ഭീകരതകളുടെയും ചാലകശക്തി ഫാഷിസ്റ്റ് മനോഘടനയാണ്. മന:ശാസ്ത്രപരമായ വിശദീകരണത്തിലേക്ക് കടക്കുന്നില്ല. അതിന് സുദീര്‍ഘമായ ലേഖനം വേണ്ടിവരും. ഒരുദാഹരണം ചൂണ്ടിക്കാണിക്കുക മാത്രം ചെയ്യാം.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ 1962 ബാച്ചിലെ പൂര്‍വ്വവിദ്യാര്‍ത്ഥീസംഗമം സഘടിപ്പിക്കുവാനുള്ള ശ്രമങ്ങള്‍ പ്രശസ്ത ന്യൂറോ സര്‍ജന്‍ ഡോ. എസ്. കെ. രാമചന്ദ്രന്‍ നായരുടെ (ഇപ്പോള്‍ എറണാകുളത്തെ അമൃത മെഡിക്കല്‍ സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍) നേതൃത്വത്തില്‍ നടന്നു കൊണ്ടിരിക്കുകയാണ്. അതിന്റെ ഫലമായി എനിക്കുള്‍പ്പെടെ അമ്പതിലധികം പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ക്ക് ഇന്റര്‍നെറ്റ് മാധ്യമത്തിലൂടെ ബന്ധപ്പെടാനും അതിവേഗം ആശയവിനിമയം നടത്താനും അവസരം ലഭിച്ചു. ആശവിനിമയത്തിന്റെ ഭാഗമായി ഞാന്‍ ഈ ബ്ലോഗിലെ “അന്‍’വാര്‍ശേരിയിലെ മ’അദനിയും ഗസ്നിയിലെ മഹ്മൂദും” എന്ന ശീര്‍ഷകത്തിലുള്ള പോസ്റ്റിന്റെ ലിങ്ക് എല്ലാ സഹപാഠികള്‍ക്കും അയച്ചു. മ’അദനിയെ ഒരു ഭീകരനായി കാണാത്തതിന്റെ പേരില്‍ എന്റെ സഹപാഠികളിലൊരാള്‍ എന്നെ Self declared Communist, Communist in the garb of communalist എന്നിങ്ങനെ ഭര്‍ത്സിച്ചു. നിറം പിടിപ്പിച്ച വാര്‍ത്തകളില്‍ പൊങ്ങുതടിയായി ഒഴുകി നടക്കുന്ന ഒരു മനസ്സിന്റെ ഉടമ എന്നേ ഞാനപ്പോള്‍ കരുതിയുള്ളു. പക്ഷേ മറ്റൊരു ഇ-മെയിലിലെ പരാമര്‍ശങ്ങള്‍ ഇദ്ദേഹത്തിന് ഒരു ഫാഷിസ്റ്റ് മനോഘടനയുണ്ടെന്ന് വ്യക്തമാക്കി. മറ്റൊരു സഹപാഠി കാശ്മീരിലെ സിഖുകാര്‍ ഇസ്ലാമിസ്റ്റുകളില്‍ നിന്നു നേരിടുന്ന ഭീഷണിയെക്കുറിച്ചുള്ള റ്റൈംസ് ഓഫ് ഇന്ത്യ വാര്‍ത്തയെക്കുറിച്ച് ഞങ്ങള്‍ക്കെഴുതി. വാര്‍ത്തയുടെ ലിങ്ക് : http://timesofindia.indiatimes.com/india/Embrace-Islam-or-leave-Valley-Sikhs-threatened/articleshow/6346853.cms
ഒന്നുകില്‍ ഇസ്ലാം മതം സ്വീകരിക്കുക അല്ലെങ്കില്‍ കാശ്മീറ് താഴ്വര വിടുക എന്നാണ് ഇസ്ലാമിസ്റ്റുകള്‍ സിഖുകാര്‍ക്കയച്ച കത്തുകളില്‍ ഭീഷണി മുഴക്കിയത്. വിഘടനവാദികളും ഭീകരവാദികളുമായ ഇസ്ലാമിസ്റ്റുകളാണ് ഭീഷണി മുഴക്കിയത്. ഇതിനെക്കുറിച്ച് മുമ്പ് പറഞ്ഞ ഡോക്ടര്‍ പ്രതികരിച്ചത് ഇങ്ങനെയാണ്: The fundamental question is whether a Muslim majority state can be a part of secular India . If so, annihilate the pro Pakistan Pro independence groups, treat the others with honor and give them the maximum autonomy possible within Indian constitution. If not, let Kashmiris do what they want. Make sure the interests of Pandits in Kashmir, and the people from Jammu and Ladakh are fully protected. Also encourage all Muslims in India who feel India is not their motherland ( just as the Kashmiris) to leave India and go to Pakistan . THERE WILL NEVER BE ANOTHER PARTITION. (underline added) ഈ വരികളിലൂടെ വ്യക്തിയുടെ ഫാഷിസ്റ്റ് മനോഘടന അനാവൃതമാകുന്നുണ്ട്.
മൂന്നു തരം ഭീകരതകള്‍
മൂന്നു തരത്തിലുള്ള ഭീകരതകളാണ് ഇന്ത്യയിലിപ്പോള്‍ താണ്ഡവ നടനം നടത്തിക്കൊണ്ടിരിക്കുന്നത്: ഹിന്ദുത്വ, ഇസ്ലാമിസ്റ്റ്, മാവോയിസ്റ്റ് ഭീകരതകള്‍. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കണമെന്ന് വാദിക്കുന്നവരാണ് ഹുന്ദുത്വ വാദികള്‍. ഭൂരിപക്ഷം ഹിന്ദുമതവിശ്വാസികള്‍ ഇവര്‍ക്കെതിരാണ്. ഇസ്ലാമിക രാഷ്ട്രസിദ്ധാന്തം അംഗീകരിച്ചവരാണ് ഇസ്ലാമിസ്റ്റുകള്‍. ഭൂരിപക്ഷം മുസ്ലിങ്ങള്‍ ഇതിനെതിരാണ്. മാര്‍ക്സിസം-ലെനിനിസത്തില്‍ നിന്ന് വ്യതിചലിച്ച് ഉന്മൂലന സിദ്ധാന്തം അംഗീകരിച്ചവരാണ് മാവോയിസ്റ്റുകള്‍. ഇവര്‍ കമ്യൂണിസ്റ്റുകാരല്ല.
മന്ത്രി ചിദംബരം പറഞ്ഞ സത്യം
ഹിന്ദുത്വ ഭീകരതക്കെതിരെയും ജാഗ്രത പാലിക്കണമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരം പൊലീസ് മേധാവികള്ക്കു നല്‍കിയ നിര്ദേശം. രാജ്യത്ത് കഴിഞ്ഞ കാലങ്ങളില്‍ നടന്ന ഒട്ടേറെ സ്ഫോടനങ്ങളില്‍ കാവി ഭീകരതക്കും പങ്കുണ്ടെന്ന് തെളിഞ്ഞതായി, ബുധനാഴ്ച ന്യൂദല്ഹിയില്‍ ആരംഭിച്ച സംസ്ഥാന പൊലീസ് മേധാവികളുടെയും സുരക്ഷ, ഇന്‍’റ്റലിജന്‍സ് ഉദ്യോഗസ്ഥന്മാരുടെയും ത്രിദിന സമ്മേളനം ഉദ്ഘാടനം ചെയ്യവെ ആഭ്യന്തരമന്ത്രി വ്യക്തമാക്കി. ഇത് പറഞ്ഞപ്പോള്‍ മന്ത്രി ചിദംബരത്തിന്റെയും മറ്റുള്ളവരുടെയും മനസ്സില്, മുംബൈയിലെ ഇസ്ലാമിസ്റ്റ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരവിരുദ്ധ സ്ക്വാഡ് മേധാവി ഹേമന്ത് കര്ക്കെര അനാവരണം ചെയ്ത ഹിന്ദുത്വ ഭീകര സംഘടനയുടെ ചെയ്തികളും തുടരന്വേഷണത്തില്‍ ബോധ്യമായ വിവരങ്ങളുമാണ് സ്വാഭാവികമായും തെളിഞ്ഞിരിക്കുക. അഭിനവ് ഭാരത്, സനാതന്‍ സന്സ്ഥ തുടങ്ങിയ കാവി ഭീകരസേനകള്‍ കേണല്‍ പുരോഹിതിനെപ്പോലുള്ള സൈനിക ഉദ്യോഗസ്ഥരില്നിന്ന് നേരിട്ട് പരിശീലനം നേടി രാജ്യത്താകെ സ്ഫോടനപരമ്പര സൃഷ്ടിക്കുകയായിരുന്നു എന്ന് വൈകിയാണെങ്കിലും രാജ്യം മനസ്സിലാക്കി. ഹൈദരാബാദ്, മക്കാ മസ്ജിദ്, മാലേഗാവ്, അജ്മീര്‍, സംഝോത എക്സ്പ്രസ് എന്നിവിടങ്ങളില്‍ നടന്ന സ്ഫോടനങ്ങളുടെ പിന്നില്‍ ഹിന്ദുത്വ ഭീകരരാണെന്ന് നിഷ്പക്ഷതയും കാര്യക്ഷമതയുമുള്ള അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നില്ലെങ്കില്‍ അത്തരം ഭീകരാക്രമണങ്ങളുടെ പേരില്‍ കാരാഗൃഹങ്ങളില്‍ അടക്കപ്പെട്ട നൂറുകണക്കിന് നിരപരാധികളായ മുസ്ലിം യുവാക്കള്‍ ഇന്നും തടവറകളില്‍ കഴിക്കേണ്ടിവരുമായിരുന്നു.
മുത്തലിക്കും മ’അദനിയും
പ്രമോദ് മുത്തലിക്കിന്റെ ശ്രീരാമസേന കര്‍ണാടകയുല്‍ കൂലിക്ക് വര്‍ഗീയാക്രമണങ്ങള്‍ സംഘടിപ്പിച്ചുകൊടുക്കുന്നുണ്ടെന്ന തെഹല്ക്ക റിപ്പോര്ട്ട് ഹിന്ദുത്വഭീകരതയുടെ മറ്റൊരു വികൃതമുഖം തുറന്നുകാട്ടി. എന്നിട്ടും അയാളുടെ പേരിലുള്ള പതിനെട്ടോളം കേസുകള്‍ പിന്വലിച്ച കര്ണാടകയിലെ ബി.ജെ.പി സര്‍ക്കാര്‍ സ്ഫോടനങ്ങളുടെ പേരില്‍ അബ്ദുന്നാസിര്‍ മ’അദനിയെ കൃത്രിമ തെളിവുകളുണ്ടാക്കി വേട്ടയാടിക്കൊണ്ടിരിക്കുകയാണ്.
ആര്‍. എസ്. എസ്. എന്ന ഭീകരസംഘടനയും സംഘ് പരിവാറും
1925 മുതല്‍ ഇന്ത്യയില്‍ ആസൂത്രിതമായി പ്രവര്ത്തിക്കുന്ന സൈനീകൃത ഹിന്ദുത്വ സംഘടനയായ ആര്‍.എസ്.എസിന്റെ ലക്’ഷ്യവും ശൈലിയും പ്രചാരണരീതികളും ഇന്നാട്ടില്‍ ആര്ക്കും അജ്ഞാതമല്ല. അതിതീവ്ര ന്യൂനപക്ഷ വിരുദ്ധ വികാരങ്ങളുടെ ഭൂമികയില്‍ ഒട്ടേറെ സംഘടനകള്ക്കും ആര്‍.എസ്.എസ് ജന്മം നല്കിയിട്ടുണ്ട്. വിശ്വഹിന്ദുപരിഷത്ത്, ബജ്റംഗ്ദള്‍ എന്നിവ സംഘ്പരിവാറിന്റെ പ്രത്യക്ഷ ഘടകങ്ങളാണെങ്കില്‍ പ്രാദേശികമായി ആയിരക്കണക്കിന് ഹിന്ദുത്വ കൂട്ടായ്മകളാണ് സജീവ രംഗത്തുള്ളത്. രാജ്യത്ത് ഇന്നേവരെ നടന്ന പതിനായിരക്കണക്കിന് വര്ഗീയ കലാപങ്ങളില്‍ ഈ സംഘടനകള്‍ക്കുള്ള പങ്ക് ഏതാണ്ടെല്ലാ അന്വേഷണ കമീഷനുകളും പുറത്തുകൊണ്ടുവന്നിട്ടുണ്ട്. മൂന്നു തവണ ആര്‍.എസ്.എസ് നിരോധിക്കപ്പെട്ടുവെങ്കിലും ഒരു ഫലവും അതുകൊണ്ടുണ്ടായില്ലെന്ന് മാത്രമല്ല ഓരോ തവണ നിരോധം നീക്കിയപ്പോഴും പൂര്വാധികം കരുത്തോടെ രംഗപ്രവേശം ചെയ്യുകയായിരുന്നു. ഇന്ന് ഗുജറാത്ത്, മധ്യപ്രദേശ്, ഹിമാചല്പ്രദേശ്, കര്ണാടക സംസ്ഥാനങ്ങള്‍ ഒറ്റക്ക് തന്നെ സംഘ്പരിവാര്‍ ഭരിക്കുമ്പോള്‍ ബിഹാറിലും പഞ്ചാബിലുമൊക്കെ അവര്‍ ഭരണത്തില്‍ പങ്കാളികളാണ്. ഇന്ത്യയുടെ മേല്‍ ഹിന്ദുത്വത്തിന്റെ പിടി ഇത്രത്തോളം മുറുകിയതിന്റെ നേര്ക്കുനേരെയുള്ള ഫലമാണ് കോണ്ഗ്രസിനെ പോലുള്ള ഒരു മതേതര പാര്ട്ടി പോലും മൃദുഹിന്ദുത്വം പയറ്റേണ്ടിവരുന്നത്. അതിന്റെ മറ്റൊരു പ്രതിഫലനമാണ് പോലീസ് സേനകളിലുള്ള ഹിന്ദുത്വ സ്വാധീനം. 2002ലെ ഗുജറാത്ത് വംശഹത്യ പൊലീസ് സേനയുടെ ഹിന്ദുത്വവത്കരണത്തിന്റെ കരാളമുഖം അനാവരണം ചെയ്തു. 1993ലെ മഹാരാഷ്ട്ര കലാപത്തെക്കുറിച്ചന്വേഷിച്ച ശ്രീകൃഷ്ണ കമീഷനും പൊലീസിലെ സംഘ് പരിവാര്‍ സ്വാധീനം വെളിപ്പെടുത്തി. പക്ഷേ, ഈ ആപത്കരമായ സ്വാധീനത്തിന് തടയിടാന്‍ ഫലപ്രദമായ ഒരു നടപടിയും മതേതര സര്ക്കാറുകളുടെ ഭാഗത്തുനിന്നുപോലും ഉണ്ടാവാതിരുന്ന സാഹചര്യമാണ് ഇപ്പോള്‍ മന്ത്രി ചിദംബരത്തെ ഹിന്ദുത്വ ഭീകരവാദത്തിന്റെ നേര്ക്ക് വിരല്‍ ചൂണ്ടാന്‍ നിര്‍ബന്ധിതനാക്കിയത്.
ചിതംബരത്തിന്റെ ഗൂഢലക്’ഷ്യം
ഇന്ത്യയില്‍ 1980കള്‍ മുതല്‍ താണ്ഡവ നടനം ആടിക്കൊണ്ടിരിക്കുന്ന ഹിന്ദുത്വഭീകരതയെക്കുറിച്ച് ഇപ്പോള്‍ വിലപിക്കാനുള്ള കാരണം എന്തെന്നറിയാന്‍ സഹായകമാണ് ഓഗസ്റ്റ് 27ലെ ദേശാഭിമനിയുടെ മുഖപ്രസംഗം. അതിലെ പ്രസക്തഭാഗങ്ങള്‍:
വര്‍ഗ്ഗീയകലാപങ്ങള്‍ക്ക് നേതൃത്വം കൊടുത്ത കറകളഞ്ഞ ആര്‍.എസ്.എസ്.കാരനായിരുന്നു ദിഗംബര്‍ കമ്മത്ത്. കഴിഞ്ഞ തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് അയാളെ കോണ്‍ഗ്രസ്സില്‍ ചേര്‍ത്തു; മുഖ്യമന്ത്രിസ്ഥാനത്തേക്കുയര്‍ത്തി. കലാപങ്ങളില്‍ സജീവപങ്കാളിത്തമുള്ളയാള്‍ എന്ന് അന്വേഷണക്കമ്മിഷനുകള്‍ കണ്ടെത്തിയതാണ് മഹാരാഷ്ട്രയിലെ മുന്‍ ശിവസേനാ മുഖ്യമന്ത്രി നാരായണ്‍ റാണാ. അയാളെ കോണ്‍ഗ്രസ്സ് നേതാവാക്കി. ഗുജറാത്തിലെ ബി.ജെ.പി.മുഖ്യമന്ത്രിയായിരുന്നു ശങ്കര്‍സിംഗ് വഗേല. അയാളെ പാര്‍ട്ടി മാറ്റിയെടുത്ത് ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റെ ഹിന്ദുത്വമുഖം ആയി അവതരപ്പിച്ചു.... ഹിന്ദു വര്‍ഗ്ഗീയ ഭീകര പ്രവര്‍ത്തനങ്ങളെ ഗൌരവപൂര്‍വ്വം നേരിടാന്‍ മടിച്ച ചരിത്രമാണ് പി. ചിദംബരത്തിനും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കുമുള്ളത്. മൃദുഹിന്ദുത്വം കൊണ്ട് സംഘ് പരിവാറിനോട് മത്സരിക്കുമ്പോള്‍ ഹിന്ദു വോട്ടുകള്‍ നഷ്ടമാകാതെ നോക്കാനുള്ള തന്ത്രമായിരുന്നു അത്... ഹിന്ദു വര്‍ഗ്ഗീയതയോട് ഈ വിധത്തില്‍ വിട്ടുവീഴ്ച ചെയ്തുപോന്ന കോണ്‍ഗ്രസ്സ്, അതിന്റെ ആഭ്യന്തര മന്ത്രി ഇന്ന് സ്വരം മാറ്റുന്നുവെങ്കില്‍ അത് രാഷ്ട്രീയ സ്വാര്‍ത്ഥതാല്പര്യം മുന് നിറുത്തിയാകാനേ വഴിയുള്ളു. ഇപ്പോഴത്തെ സ്വരം മാറ്റം പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പില്‍ മുസ്ലിം വോട്ട് തങ്ങള്‍ക്കനുകൂലമാക്കാന്‍ പറ്റുമോ എന്നു നോക്കാനുള്ളതാണ്.
Subscribe to:
Posts (Atom)