tag:blogger.com,1999:blog-4726390791328008610.post9203566441730611495..comments2023-05-05T16:05:21.879+05:30Comments on COMMONSENSE: പ്രേമജിഹാദും ജമാഅത്തെ ഇസ്ലാമിയും - ഒരു മന:ശാസ്ത്രവിചിന്തനംAnonymoushttp://www.blogger.com/profile/01344568572649106567noreply@blogger.comBlogger17125tag:blogger.com,1999:blog-4726390791328008610.post-9989162037995747432009-12-12T22:36:12.745+05:302009-12-12T22:36:12.745+05:30Reference to your older post on Pious woman and As...Reference to your older post on Pious woman and Asianet's media terrorism. It appears that your political zeal is taking all efforts to join hands with worst of terrorists for the sake of personal interests. Kindly do not forward such links to our emails.Pious Womannoreply@blogger.comtag:blogger.com,1999:blog-4726390791328008610.post-3270135836392903982009-11-28T11:34:09.279+05:302009-11-28T11:34:09.279+05:30പ്രണയത്തിനു മതമില്ല അഥവാ പ്രണയം തന്നെയാണ് ഒറിജിനല്‍...പ്രണയത്തിനു മതമില്ല അഥവാ പ്രണയം തന്നെയാണ് ഒറിജിനല്‍ മതം.

എന്നാലും ഈ ഉലകില് മതം തന്നെയാണ് വൈകല്യമുള്ള തമ്പുരാന്..!! മതമില്ലാതെ ജീവിക്കാന്‍ ഇമ്മിണി പാടാണ് തമ്പ്രാക്കന്മാരേയ്..!!

അതോണ്ട് പ്രണയിച്ചു കല്യാണം കഴിച്ചാല്‍ ആണിന്റെ മതത്തിലേക്ക് കാമുകി പൊയ്ക്കൊള്‍ക..(പെണ്ണാണല്ലോ എന്നും ഇര)...!!

മതം മാറ്റാന്‍ പ്രണയിക്കുന്ന കള്ളനായിന്റെ മക്കളുടെ ( ഹിന്ദുവായാലും മുസ്ലിമായാലും ക്രിസ്റ്റ്യനായാലും) അണ്ടി ഉടച്ചുകളയാന് ഇവിടെ ആണുങ്ങള് വേണം.!
എന്നാല്‍ നിഷ്കളങ്ക പ്രണയത്തിനു നമ്മള് വഴിയൊഴിഞ്ഞു കൊടുത്തേ പറ്റൂ..എന്തിനാണ് ആ വിശുദ്ധ വായുവില്‍ നമ്മള് വിഷപ്പുക ചിന്തുന്നത്..?

ഗീത, കുറാന്, ബൈബിള്‍ എന്നിവയിലെ സാമാന്യബുദ്ധിക്കു നിരക്കാത്ത നുണകളെ പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തി ഈ പുസ്തകങ്ങളല്ല യഥാര്‍ഥ ദൈവത്തിന്റെ കുപ്പായമെന്ന് നമ്മുടെ പുതിയ തലമുറ മനസ്സിലാക്കി വളരട്ടെ..!!

അടിവര:-

മാഷിന്റെ ബാപ്പയുടെ തീരുമാനം കേട്ട് ജാതിയും മതവുമില്ലാത്ത ദൈവത്തിന്റെ കവിള് അഭിമാനപൂരിതം തുടുത്തിരിക്കണം.ഒ എം ഗണേഷ് ഓമാനൂര്‍ | O.M.Ganesh omanoorhttps://www.blogger.com/profile/01747748574761756028noreply@blogger.comtag:blogger.com,1999:blog-4726390791328008610.post-30779947784201844472009-11-23T21:20:56.470+05:302009-11-23T21:20:56.470+05:30@vinayan
'രാജീവിന്റെ നിരീക്ഷണം അർത്ഥശൂന്യമാണ്...@vinayan

'രാജീവിന്റെ നിരീക്ഷണം അർത്ഥശൂന്യമാണ്. ഏതെങ്കിലും ഭീകരവാദി-രഹസ്യ അജണ്ടയുള്ള സംഘടനയും,സംഘങ്ങളും റജിസ്റ്റർ ചെയ്ത് നയം വ്യക്തമാക്കി മെമ്പർഷിപ്പ് കൊടുത്ത് പ്രവർത്തിക്കും എന്ന് കരുതുന്നത് ശരിയാണോ?'

ഈ വിഷയത്തില്‍ ഏറെകുറെ വസ്തുനിഷ്ടമായും നിഷ്പക്ഷമായും കാര്യങ്ങളെ നോക്കിക്കണ്ടത് രാജീവ് ചേലനാട് ആണ്. ആര്‍ക്കും മനസ്സിലാകുന്ന കാര്യങ്ങളാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. പ്രിയ രാജീവ് കാര്യങ്ങളുടെ നിജസ്ഥിതി അറിയാത്തവരല്ല ഇവിടെ കാടിളക്കുന്ന ആരും. പക്ഷേ ഇതൊരു വീണുകിട്ടിയ അവസരമാണ്. ഓരോരുത്തരും അത് തങ്ങള്‍ക്കനുകൂലമായും തങ്ങള്‍ വെറുക്കുന്നവരെ കൈകാര്യം ചെയ്യാനും ഇത് നന്നായി മുതലാക്കുന്നു എന്ന് മാത്രം. ഇതിനിടയില്‍ പെട്ട് സത്യം വീര്‍പ്പുമുട്ടി മരിച്ചാലും മതസമൂഹങ്ങളുടെ വൈരത്തിന് അതിടയായാലും മതവിരുദ്ധ ശക്തികള്‍ക്ക് ചിരിക്കാന്‍ നല്ലവകയുണ്ട്. മുട്ടനാടുകളെ കൂട്ടിമുട്ടിച്ച് രക്തം കുടിക്കുന്ന കുറുക്കന്മാരെ നേരിട്ട് കാണണമെങ്കില്‍ കാത്തിരിക്കുക എല്ലാം ഇവിടെ പ്രത്യക്ഷപ്പെടും. വിനയനോട് ഒരു ചോദ്യം മാത്രം പോലീസിന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത് അത്തരം കേസ്സുകള്‍. മെമ്പര്‍ഷിപ്പ് കൊടുത്തോ കൊടുക്കാതെയോ നടന്നുവെന്ന് പറയുന്ന സംഭവങ്ങള്‍ കാണിച്ചുകൊടുത്ത് ഈ പ്രശ്നം ഒന്നവസാനിപ്പിക്കരുതോ.CKLatheefhttps://www.blogger.com/profile/14167226566563864594noreply@blogger.comtag:blogger.com,1999:blog-4726390791328008610.post-58909604055639893842009-11-23T00:54:30.802+05:302009-11-23T00:54:30.802+05:30വിനയത്തോടെ ചോദിക്കട്ടെ ഈ പുരോഗമന വാദി മതേതരവാദി എന...വിനയത്തോടെ ചോദിക്കട്ടെ ഈ പുരോഗമന വാദി മതേതരവാദി എന്നുപറയുന്നത് ഹിന്ദുക്കളേയും ഇന്ത്യിൽ നിലനിന്നിരുന്ന വ്യവസ്ഥിതിയേയും മാത്രം കുറ്റം പറയുന്നവരെ ആണോ?
ഓ താങ്കൾ എങ്കിലും സമ്മതിയച്ചാല്ലോ ഹിന്ദുത്വത്തിനു മാത്രമല്ല ഫാസിസ്റ്റ് സ്വഭാവം ഉള്ളതെന്ന്.വളരെ സന്തോഷം.പിന്നെ ഇതൊക്കെ ആ കെ.ഈ.എൻ സാർ കണ്ടോ ആവോ?

ഇന്നത്തെ ഇടതുപക്ഷം സമുദായൈക ശക്തികൾക്ക് അധീതമായി പ്രവർത്തിക്കുവൻ കെൽപ്പുള്ളവർ ആണെന്ന് താങ്കൾ കരുതുന്നുണ്ടോ?

അതുമെത്രോപോലിത്തയുടെ ചെറുപ്പകാലത്തെ കഥയാണ് അതായത് ചുരുങ്ങിയത് ഒരു അമ്പതുവർഷം മുമ്പത്തെ കാര്യം.ഇന്ന് അതാണോ സ്ഥിതി?അതുകൊണ്ടുതന്നെ പതിറ്റാണ്ടുകൾ പഴക്കം ഉള്ള കാര്യം ഉപമിച്ച് ഇന്നത്തെ അവസ്ഥയുമായി താരതമ്യം ചെയ്യുന്നത് അർത്ഥശൂന്യമല്ലേ?

രാജീവിന്റെ നിരീക്ഷണം അർത്ഥശൂന്യമാണ്. ഏതെങ്കിലും ഭീകരവാദി-രഹസ്യ അജണ്ടയുള്ള സംഘടനയും,സംഘങ്ങളും റജിസ്റ്റർ ചെയ്ത് നയം വ്യക്തമാക്കി മെമ്പർഷിപ്പ് കൊടുത്ത് പ്രവർത്തിക്കും എന്ന് കരുതുന്നത് ശരിയാണോ?

ലേഖകൻ വിഷയത്തെ വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു.ഇനിയും ഇത്തരത്തിൽ വസ്തുനിഷ്ഠമായി എഴുതുവാൻ അഭ്യർത്ഥിക്കുന്നു.Unknownhttps://www.blogger.com/profile/16369393188845898816noreply@blogger.comtag:blogger.com,1999:blog-4726390791328008610.post-76015922166027672072009-11-22T21:39:38.112+05:302009-11-22T21:39:38.112+05:30ഈ പോസ്റ്റിന്റെ പ്രചോദനം ചിത്രകാരനെക്കൊണ്ട് എഴുതിച്...ഈ പോസ്റ്റിന്റെ പ്രചോദനം ചിത്രകാരനെക്കൊണ്ട് എഴുതിച്ച വായനപോസ്റ്റ് :പ്രേമം ഇസ്ലാം അംഗീകരിക്കുമോ ? chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.comtag:blogger.com,1999:blog-4726390791328008610.post-86577402791022710962009-11-22T20:10:50.808+05:302009-11-22T20:10:50.808+05:30വസ്തുനിഷ്ടമായി പ്രേമ ജിഹാദിനെ വിശകലനം ചെയ്തിരിക്കു...വസ്തുനിഷ്ടമായി പ്രേമ ജിഹാദിനെ വിശകലനം ചെയ്തിരിക്കുന്ന ഈ പോസ്റ്റ് നന്മയാഗ്രഹിക്കുന്ന മനുഷ്യമനസ്സുകളുടെ ചിന്തകള്‍ പങ്കുവക്കുന്നു.
ഈ പോസ്റ്റിനു നന്ദി പറയട്ടെ.

ചിത്രകാരന്റെ ചിന്തയില്‍ മൃദു മത വിശ്വാസം എന്നൊന്നില്ല. ഉറങ്ങിക്കിടക്കുന്ന മത വിശ്വാസത്തെ നമ്മുടെ ആശ്വാസത്തിനായി മൃദു മത വിശ്വാസം എന്ന് തല്ക്കാലം വിളിക്കാം. എല്ലാ മത വിശ്വാസികളും ആ മതത്തില്‍ വിശ്വസിക്കുന്നതിലൂടെ മത ഭീകരന്മാരോടുപോലും ധാര്‍മ്മികമായി ബന്ധിക്കപ്പെട്ടിരിക്കുന്നു.അഞ്ചു നേരം നിസ്ക്കരിക്കുന്ന സാത്വികനായ ഒരു മുസല്‍മാനും,എല്ലാ ഞായറാഴ്ച്ചയും പള്ളിയില്‍ പോകുന്ന കൃസ്ത്യാനിയും,മാസത്തിലൊരിക്കലെങ്കിലും ക്ഷേത്ര ദര്‍ശനം നടത്തുന്ന ഹിന്ദുവും മതവര്‍ഗ്ഗീയതക്ക് അടിപ്പെട്ടവര്‍തന്നെയാണ്. ഇവരെ എങ്ങിനെ ഉപയോഗിക്കണമെന്ന് മത നേതൃത്വങ്ങള്‍ തീരുമാനിക്കുന്നതിനനുസരിച്ചാണ് ഇവര്‍ സമൂഹത്തിന് ഭീഷണിയാകുന്നതും,സാധുവിശ്വാസിയായി വേഷംകെട്ടുന്നതും!

ഇസ്ലാം മതവിശ്വാസികള്‍ ബുദ്ധിവികാസമില്ലായ്മയുടെ വര്‍ഗ്ഗീയ വൈറസ്സ് രോഗത്തിന്റെ ഇരകളെന്ന നിലയില്‍ സഹാനുഭൂതിക്ക് അര്‍ഹരാണെങ്കിലും,മറ്റൊരു മത വര്‍ഗ്ഗീയവിശ്വാസികളുമായും സമത്വപ്പെടുത്താന്‍ കഴിയാത്തവിധം ഒരു പക്ഷേ, നാസികള്‍ക്കു തുല്യമായ രീതിയില്‍ ഫാസിസ്റ്റ് രോഗചിന്തകള്‍ വച്ചുപുലര്‍ത്തുന്നുണ്ട്. അമേരിക്കന്‍ സാമ്രാജ്യത്വ താല്‍പ്പര്യങ്ങള്‍ മാത്രമേ ഇസ്ലാമിക ഫാസിസ്റ്റുകളെ അതിലംഘിക്കുന്നുള്ളു. അതുകൊണ്ടുതന്നെ പ്രേമ ജിഹാദിന്റെ പേരിലായാലും ഇസ്ലാമിക വര്‍ഗ്ഗീയതയുടെ വിഷ ചിന്തകള്‍ പുറത്തുവരത്തക്ക വിധത്തില്‍ ചര്‍ച്ചകള്‍ തുടരേണ്ടിയിരിക്കുന്നു.

പ്രേമത്തിലൂടെ അന്യ മതങ്ങളിലേക്കോ, മതമില്ലാത്ത മാനവിക തലത്തിലേക്കോ പറിച്ചു നടപ്പെടുന്ന മുസ്ലീം പെണ്‍കുട്ടികള്‍ക്കും,ആണ്‍കുട്ടികള്‍ക്കും കേരളത്തിലെ ഇസ്ലാമിക സമൂഹം സഹിഷ്ണുതയുടെ സമാധാനാന്തരീക്ഷം നല്‍കും എന്നൊരു ഉറപ്പെങ്കിലും ഇസ്ലാം മത പ്രമുഖരില്‍ നിന്നും പ്രത്യേകിച്ച് മൌദൂദികളായ ജമാഅത്തെ ഇസ്ലാമി നേതാക്കളില്‍ നിന്നും,അവരുടെ പത്രങ്ങളില്‍ നിന്നും സമൂഹത്തിനു ലഭിക്കുകയാണെങ്കില്‍ ഈ വര്‍ഗ്ഗീയ പ്രശ്നം മത നിരപേക്ഷതയുടേയും പൊതുജനത്തിന്റെ മൊത്തത്തിലുള്ളതുമായ വിജയമായിരിക്കും.

അതുമാത്രമല്ല, ലൌ ജിഹാദിന്റെ പേരില്‍ പല്ലും നഖവും മൂര്‍ച്ച്കൂട്ടി വര്‍ഗ്ഗീയ ഇരപിടുത്തത്തിനിറങ്ങിയ സവര്‍ണ്ണ ഹിന്ദു വര്‍ഗ്ഗീയവാദികള്‍ക്കും,കൃസ്ത്യന്‍ വര്‍ഗ്ഗീയസഭാപ്രവര്‍ത്തകര്‍ക്കും ചുണ്ടെലികളായി തങ്ങളുടെ മാളങ്ങളിലേക്ക് മടങ്ങാനുള്ള സ്ഥിതിവിശേഷവുമുണ്ടാക്കും.chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.comtag:blogger.com,1999:blog-4726390791328008610.post-56723105774699204152009-11-08T17:53:02.890+05:302009-11-08T17:53:02.890+05:30ഒരു ഒന്നൊന്നര ചോദ്യങ്ങളാണ് "സന്ദേഹി" ചോദ...ഒരു ഒന്നൊന്നര ചോദ്യങ്ങളാണ് "സന്ദേഹി" ചോദിച്ചിരിക്കുന്നത്. കേരളീയ സമൂഹം ഉത്തരം മുട്ടിപോയി. അല്ല എനിക്കൊരു സംശയം "ഞമ്മെളല്ലാം കൂടി" പിന്തുണച്ച് കെട്ടിച്ചു വിട്ട ആ തസ്നീ ബാനുവിന്റെ ഇന്നത്തെ അവസ്ഥ എന്താണ്? ഭര്‍ത്താവ് അവളെ ഒന്നും രണ്ടും ചൊല്ലി എന്നൊക്കെ കേള്കുന്നു?
ഒരു ഹമീദ് ചെന്ദമന്ഗല്ലുര്, എം എന്‍ കാരശ്ശേരി, എന്‍ എം മുഹമ്മദലി, ആര്യാടന് മുഹമ്മദ്, കെ എം ഷാജി തുടങ്ങിയ കുറച്ചു പേര്‍ക്ക് ആന്റി ജമാഅത്തെ ഇസ്ലാമി പ്രേതം കൂടിയിട്ടു കുറച്ചധികം കാലമായി. അവര്‍ (ജമാഅത്ത് ഇസ്ലാമി) എന്ത് ചെയ്താലും ഇവര്‍ക്ക് അരിശം തീരാറില്ല. ഇവറ്റകള് എന്ത് എഴുതിയും പറഞ്ഞും തുടങ്ങിയാലും അത് അവസാനികുന്നതും അതിന് മുഴുവന്‍ കാരണ ക്കാര് ജമാഅത്തെ ഇസ്ലാമി ആയിരിക്കും. ഇവരെല്ലാം എല്ലാ കാര്യത്തിലും ഭിന്നാഭി പ്രായക്കാരനെങ്കിലും ഈ കാര്യത്തില്‍ നല്ല യോജിപ്പാണ്!! അവര്‍ ചില സ്ഥലങ്ങളില്‍ എല്‍ ഡി എഫിന് പിന്തുണ കൊടുത്തപ്പോള്‍ അതായി വലിയ പ്രശ്നം. ആ ഒറ്റ കാരണം കൊണ്ടു ഇവറ്റകള് എല്‍ ഡി എഫിന് വെറുത്തു തുടങ്ങി. ജമാ അതിന്റെ പിന്തുണയുടെ കാര്യം എല്ലാവര്ക്കും അറിയാവുന്നതാണ്. അത് ചിലപ്പോള്‍ യു ഡി എഫിനും മറ്റു ചിലാപോള് എല്‍ടി എഫിനും വേറെ ചില സമയത്തു ആര്‍ക്കും പിന്തുനയില്ലതെയും ഒക്കെ സംഭവിക്കാറുണ്ട്. അതൊക്കെ പോട്ടെ ജമാഅത്തെ ഇസ്ലാമിയുമായി ബന്ധപെട്ട പോസ്റ്റുകള്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നു. വെറുതെ ഇരിക്കുമ്പോ വായിച്ചു രസിക്കമല്ലോ.കുരുത്തം കെട്ടവന്https://www.blogger.com/profile/02258841749450836485noreply@blogger.comtag:blogger.com,1999:blog-4726390791328008610.post-24209624358540087622009-11-08T09:07:09.267+05:302009-11-08T09:07:09.267+05:30ലവ് ജിഹാദ്പ്രചരണത്തിനെതിരെ
സംവാദജിഹാദ് നടത്തുന്...ലവ് ജിഹാദ്പ്രചരണത്തിനെതിരെ
സംവാദജിഹാദ് നടത്തുന്നവർ
അറിയാൻ,അവരോട് ചോദിക്കാൻ ചിലകാര്യങ്ങൾ.

ലവ് ജിഹാദ് പ്രോപഗണ്ടയെ നിങ്ങൾ എതിർക്കുന്നത് ഇസ്ലാം കൊണ്ടോ അതോ പ്രണയിക്കാൻ ഏതൊരു വ്യക്തിക്കും സ്വാതന്ത്ര്യമുണ്ട് എന്ന മനുഷ്യാവകാശബോധത്താലോ?
പ്രണയത്തെ നിങ്ങൾ പിന്തുണക്കുന്നുവെങ്കിൽ അതിന്റെ ഇസ്ലാമിക വിധിയെന്താണ്? വ്യക്തമാക്കണം.പ്രായപൂർത്തിയായ മുസ്ലിം യുവാവിനും യുവതിക്കും പ്രണയിക്കാനും സ്വന്തം ഇണയെ തിരഞ്ഞെടുക്കാനുമുള്ള സ്വാതന്ത്ര്യം അനുവദിക്കും എന്ന് പറയാൻ ധൈര്യമുണ്ടോ?
അന്യമതത്തിൽപെട്ട യുവാവിനെയോ യുവതിയേയോ പണയിക്കാനും അനുവദിക്കുമോ? അതിനെ പിന്തുണച്ചില്ലെങ്കിലും പാരവെക്കാതെങ്കിലും ഇരിക്കുമോ?
അതോ ഒൺ-വേ പ്രണയം മാത്രം ശരി എന്നാണോ പറയുന്നത്?ഇസ്ലാമിലേക്കുള്ള പ്രണയം വിപ്ലവകരം.അന്യമതത്തിലേക്കുള്ള പ്രണയങ്ങൾ നിഷിദ്ധം എനാണോ?
തസ്നിബാനുവിന്റെ പ്രണയത്തിനെതിരെ ജിഹാദ് നടത്തിയത് ശരിയായിരുന്നോ? അവരുടെ വാപ്പാക്കു വേണ്ടി ഞമ്മന്റെ യാൾക്കാർ ജിഹാദ് നടത്തിയപോലെ ഇപ്പോൾ കത്തോലിക്കനും സവർണ്ണനും വെള്ളാപിള്ളേരും അവരുടെ പെൺകുട്യാൾക്ക് വേണ്ടി ജിഹാദ് നടത്തുന്നു. അത്രമാത്രം.
ഏതെങ്കിലും മുസ്ലിം പെൺകുട്ടിയെ ഹിന്ദു പ്രണയിച്ചാൽ അവന് എങ്ങനെയെങ്കിലും ഒരു ആറെസ്സസ് ബന്ധം (പൂളക്കണ്ടത്തിൽ തൂറിയ ബന്ധം എന്ന ഒരു നാടൻ പ്രയോഗമുണ്ട്,അതു പോലൊരു ബന്ധം) കണ്ടെത്തി അതിനെതിരെ ഡി ഫെൻസ് ജിഹാദ് തീർക്കുന്ന തന്ത്രം നിർത്തുമോ?
പൊതുസമൂഹം ലവ് ജിഹാദ് പ്രോപഗണ്ടക്കെതിരെ രംഗത്തു വരണമെങ്കിൽ മുസ്ലിം സംഘടനകൾ ആദ്യം പുനർ വിചിന്തനം നടത്തട്ടെ.സന്ദേഹി-cinichttps://www.blogger.com/profile/00977296197255964451noreply@blogger.comtag:blogger.com,1999:blog-4726390791328008610.post-85696887182979816712009-10-29T22:52:54.949+05:302009-10-29T22:52:54.949+05:30A very clever analysis. But must have mentioned CP...A very clever analysis. But must have mentioned CPI (M) as perhaps the most fascist organization in the state. Violence whether psychological or physical is one characteristic of fascism.

AnandAnonymousnoreply@blogger.comtag:blogger.com,1999:blog-4726390791328008610.post-87874956444694615902009-10-22T14:56:29.010+05:302009-10-22T14:56:29.010+05:30നിങ്ങളുടെ പിതാവിന്റെ മഹാമനസ്കത എല്ലാവര്ക്കും കാണില...നിങ്ങളുടെ പിതാവിന്റെ മഹാമനസ്കത എല്ലാവര്ക്കും കാണില്ല ഡോക്ടര്‍
പ്രണയം അത് മഹത്തരമാണ് - ഏത് മതത്തിലും പ്രണയമുള്ള മനസുകള്‍ കാണും മതം മാറ്റണം എന്ന് തോന്നുന്നവര്‍ പ്രണയിക്കാന്‍ പോകരുത്
ഇവിടെ വാക്കുകള്‍ കൊണ്ട കസര്‍ത്ത് കളിക്കുന്നു
പത്രമാധ്യമങ്ങളുടെ വിറ്റഴിക്കല്‍ തന്ട്രനങളില് ഒന്നുമാത്രം എന്ന് മനസിലാക്കുവാന്‍ ആളുകള്‍ക്ക് കഴിഞ്ഞെങ്കില്‍ എന്നാശിച്ചുപോകുന്നു
നന്ദനനന്ദനhttps://www.blogger.com/profile/16767255481965735787noreply@blogger.comtag:blogger.com,1999:blog-4726390791328008610.post-1062188930041994602009-10-22T13:11:21.407+05:302009-10-22T13:11:21.407+05:30പ്രണയിക്കുന്നവരില്‍ ഒരാള്‍ മുസ്ലിം ആണെങ്കില്‍ മറ്റ...പ്രണയിക്കുന്നവരില്‍ ഒരാള്‍ മുസ്ലിം ആണെങ്കില്‍ മറ്റേയാള്‍ ഇസ്ലാമിലേക്കു മതപരിനര്ത്തനം നടത്തുകയെന്നതു വളരെ പണ്ടു മുതലേ കണ്ടുവരുന്ന രീതിയാണ്.. പ്രണയരംഗത്തു കണ്ടുവരുന്ന മറ്റൊരു പരിവര്‍ത്തനം ക്രിസ്ത്യന്‍ വിഭാഗത്തിലേക്കാണ്.. ഇതിനു വിരുദ്ധമായി മലപ്പുറം ജില്ലയില്‍ നടന്ന ഒരേയൊരു പരിവര്‍ത്തനം (ഇസ്ലാമില്‍ നിന്നു ഹിന്ദുവായി) എന്റെ മുത്തശ്ശിയില്‍ നിന്നുള്ള കേട്ടറിവു മാത്രം.. ആ വ്യക്തിയെ വധിക്കുകയായിരുന്നു.. ‘രാമസിംഹം’ വധവും തുടര്‍ന്നുള്ള കേസും ചരിത്രസംഭവമായി മാറിയതാണ്..
അതുകൊണ്ടുതന്നെ ഇതു ഒരു പുത്തന്‍ പ്രതിഭാസമാണെന്ന വിധത്തില്‍ “ലൌ ജിഹാദ്” എന്ന പേരു നല്കി കോലാഹലങ്ങളുണ്ടാക്കുമ്പോള് നിഷ്കളങ്കരായ മതവിശ്വാസികള്‍ പോലും ഇതു മതത്തിനെതിരായ ആക്രമണമാണെന്നു തെറ്റിദ്ധരിക്കപ്പെടാന്‍ സാധ്യതയുണ്ട്.. അത്തരത്തില്‍ പദപ്രയോഗത്തിനെതിരെ പ്രചരണവും നടക്കുന്നു.. മൃദുഇസ്ലാമിസത്തിന്റെ സ്വാധീനമാകാം..Anonymoushttps://www.blogger.com/profile/06571786340466896187noreply@blogger.comtag:blogger.com,1999:blog-4726390791328008610.post-82137555588706035632009-10-22T13:08:33.534+05:302009-10-22T13:08:33.534+05:30This comment has been removed by the author.Anonymoushttps://www.blogger.com/profile/06571786340466896187noreply@blogger.comtag:blogger.com,1999:blog-4726390791328008610.post-73658303925963339442009-10-21T03:54:57.572+05:302009-10-21T03:54:57.572+05:30Good article. However I cannot agree with your arg...Good article. However I cannot agree with your argument that Islamism is a kind of Fascism. The latter is usually identified with lack of a coherent ideology and thus its followers' tendency to rally around powerful personalities (instead of ideas), and its nationalistic or racist nature that gives it a local flavor. Also, Fascism is largely practical and at least in the beginning it brings some sort of material or security benefits to its adherents. None of those could be attributed to Islamism- it is international in its scope, impractical and invariably brings destruction to its immediate followers and enemies. In that respect it is closer to Communism- both are Utopian, international, and idealistic however irrational that may be.

However, Sangh Parivar has all the classic attributes of Fascism, and I don't think I need to elaborate on that.t.k. formerly known as thommanhttps://www.blogger.com/profile/09107416399008943731noreply@blogger.comtag:blogger.com,1999:blog-4726390791328008610.post-82831702396103772112009-10-19T23:55:10.946+05:302009-10-19T23:55:10.946+05:30മൌദൂദിയുടെ ജിഹാദ് സിദ്ധാന്തം തലയ്ക്ക് പിടിച്ച കാമു...മൌദൂദിയുടെ ജിഹാദ് സിദ്ധാന്തം തലയ്ക്ക് പിടിച്ച കാമുകരില്‍ അധികം പേരും പ്രണയിക്കുന്നതും തുടര്‍ന്നു വിവാഹം കഴിക്കുന്നതും പെണ്‍കുട്ടി മുസ്ലിമാണോ, മക്കന ധരിക്കുന്നവളാണോ എന്നൊക്കെ നോക്കിത്തന്നെയാണു. പലരും ഇതിനെ'ഇസ്ലാമിക പ്രണയം' എന്നൊക്കെ പറഞ്ഞു വരുന്നു.
നാടന്‍ മുസ്ലിം റോമിയോമാരില് അധികം പേരും ക്റ്ത്യമായ ഇസ്ലാമിക ചിട്ടകളോടെ ജീവിക്കുന്നവരൊന്നുമല്ല.വിവാഹാനന്തരം വരുന്ന നിരവധി ബാഹ്യ സമ്മര്‍ദ്ധങ്ങള്‍ക്കു വഴങ്ങേണ്ടി വരുന്നതാണു മത പരിവര്‍ത്തനത്തിലേക്കു നയിക്കുന്നതു.
കേരളത്തിന്റെ സവിശേഷമായ സാമൂഹ്യ സാഹചര്യത്തില്‍ 'ലവ് ജിഹാദ്' പ്രയോഗത്തില്‍ കൊണ്ടുവരാന്‍ ആസൂത്രിതമായ ശ്രമം നടക്കുന്നു എന്നത് വിശ്വസിക്കാന്‍ പ്രയാസമാണ്.suni azhicodenoreply@blogger.comtag:blogger.com,1999:blog-4726390791328008610.post-3104639038133522182009-10-19T17:39:32.343+05:302009-10-19T17:39:32.343+05:30മാഷെ,
വളരെ വ്യക്തതയോടെ എഴുതിയിരിക്കുന്ന പോസ്റ്റി...മാഷെ,

വളരെ വ്യക്തതയോടെ എഴുതിയിരിക്കുന്ന പോസ്റ്റിന് നന്ദി.

ഈ ലവ് ജിഹാദ് ജ്വരം നമ്മുടെ പൊതുമണ്ഡലത്തെ കൂടുതല്‍ ചുരുക്കുകയേ ഉള്ളൂ. മതമൗലികവാദികള്‍ക്ക് - അത് മ്രുദു വാദിയായാലും തീവ്രവാദിയായാലും - വേണ്ടതും ഇതു തന്നെയാണല്ലോ.Posthttp://dillipost.blogspot.com/noreply@blogger.comtag:blogger.com,1999:blog-4726390791328008610.post-71582954418863614492009-10-18T11:09:59.278+05:302009-10-18T11:09:59.278+05:30ലേഖനത്തിന്റെ വിലയിരുത്തലിനോട് പൊതുവായി ഐക്യദാര്‍ഢ്...ലേഖനത്തിന്റെ വിലയിരുത്തലിനോട് പൊതുവായി ഐക്യദാര്‍ഢ്യം ഉറപ്പിക്കുമ്പോഴും, ഈ പറയുന്ന ‘ലവ് ജിഹാദ്’ ഒരു യാഥാര്‍ത്ഥ്യമല്ലെന്ന് വിശ്വസിക്കാനാണ് തോന്നുന്നത്. അമുസ്ലിം സ്ത്രീകളെ ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യിക്കാന്‍ വേണ്ടി അവരെ പ്രണയിക്കുകയും വിവാഹം കഴിക്കുകയും വിവാഹ വാഗ്ദാനം നല്കി വഞ്ചിക്കുകയും ചെയ്യുന്ന തീരെ ചെറിയ ന്യൂനപക്ഷം ഒരു പക്ഷേ കണ്ടുവെന്നു വരാം. എങ്കിലും അത് ബോധപൂര്‍വ്വം ഒരു അജണ്ടയായി ഈ ‘ഇസ്ലാമിസ്റ്റ് ജിഹാദികള്‍’ നടത്തുന്നു എന്നത് പ്രബുദ്ധ കേരളത്തിനു കിട്ടിയ പുതിയൊരു ചൂടപ്പം മാത്രമാണ്. മതപരിവര്‍ത്തനവും, പ്രണയം നടിച്ച് വഞ്ചിക്കലും, സ്ത്രീകളെ റാക്കറ്റുകളിലേക്ക് എത്തിക്കുന്നവരും എല്ലാം എല്ലാ വിഭാഗങ്ങളിലുമുണ്ട്. സത്യസന്ധമായി പ്രണയിക്കുകയും വിവാഹം കഴിക്കുകയും ചെയ്യുന്ന പുരുഷന്മാര് പോലും ഭാര്യമായെ ഇത്തരത്തിലുള്ള മത പരിവര്‍ത്തനങ്ങള്‍ക്ക് വിധേയമാക്കുന്നത് നമ്മള് നിത്യേന കാണുന്നുണ്ട്. സ്ത്രീയുടെ സമ്മതത്തോടെയോ അല്ലാതെയോ ഒക്കെ ഈ അഭ്യാസങ്ങള്‍ നടക്കുന്നില്ലേ?

എന്നാല്‍, ഇന്ന്, ഇത് ഒരു മതവിഭാഗം അവരുടെ അജണ്ടയാക്കിയിരിക്കുന്നുവെന്നും അവരെ സൂക്ഷിക്കണമെന്നുമൊക്കെ ധ്വനിപ്പിക്കുന്നത്, ഇതര വിഭാഗങ്ങളുടെ സമാനമായ അജണ്ടയെത്തന്നെയാണ് വെളിവാക്കുന്നത്.

സത്യസന്ധമായി ഒരു അന്യമതക്കാരിയെ പ്രണയിക്കുന്ന ഒരു മുസ്ലിമിനെപ്പോലും സമൂഹത്തിന്റെ മുന്നില്‍ കുറ്റവാളിയും തീവ്രവാദിയുമാക്കി ചിത്രീകരിക്കാന്‍ മാത്രമേ ഈ രീതിയിലുള്ള പ്രചരണങ്ങള്‍ സഹായിക്കൂ.

സ്ത്രീകള്‍ക്കുനേരെയുള്ള അക്രമങ്ങളെയും അവരെ ഉപഭോഗവസ്തുവായി മാത്രം കാണുന്ന സംസ്കാരത്തിനെയും എതിര്‍ക്കുമ്പോള്‍ തന്നെ, പ്രണയത്തില്‍ പോലും പാഷാണം കലക്കുന്ന സമൂഹത്തിലെ കുടിലബുദ്ധികളെ തിരിച്ചറിയുകയും വേണം.

മതവിഭാഗങ്ങളെ തമ്മിലകറ്റാനും, സംശയത്തിന്റെയും വൈരാഗ്യത്തിന്റെയും വിത്തുകള്‍ പാകി അവരെ പരസ്പരം പോരടിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ക്കെതിരെ സമൂഹം ജാഗ്രത പാലിക്കേണ്ടതുണ്ട്.

എല്ലാ നല്ല പ്രണയങ്ങളും ഒരുതരത്തില്‍ ജിഹാദു തന്നെയാണ്. സ്വന്തം മതത്തിലെയും മനസ്സിലെയും സമൂഹത്തിലെയും വിലക്കുകളുടെ മതിലുകളെല്ലാം തകര്‍ത്ത് പ്രണയികളുടെ ഒരു മനോഹര ലോകം തീര്‍ക്കാനുള്ള ജിഹാദ്.

അഭിവാദ്യങ്ങളോടെRajeeve Chelanathttps://www.blogger.com/profile/03546010817433761511noreply@blogger.comtag:blogger.com,1999:blog-4726390791328008610.post-16621595228485099772009-10-18T10:56:21.937+05:302009-10-18T10:56:21.937+05:30ഈ വാക്കുകൾക്കു മുന്നിൽ ആദരംഈ വാക്കുകൾക്കു മുന്നിൽ ആദരംദൈവംhttps://www.blogger.com/profile/09910064232977599493noreply@blogger.com