tag:blogger.com,1999:blog-4726390791328008610.post8246536417463571433..comments2023-05-05T16:05:21.879+05:30Comments on COMMONSENSE: സ്വവര്‍ഗ്ഗരതിക്കാരെ അവരുടെ പാട്ടിനു വിടുമോ?Anonymoushttp://www.blogger.com/profile/01344568572649106567noreply@blogger.comBlogger8125tag:blogger.com,1999:blog-4726390791328008610.post-69781912063213595222009-08-25T07:17:32.209+05:302009-08-25T07:17:32.209+05:30സ്വവർഗ്ഗരതി കുറ്റമാണോ ഇസ്ലാമിൽ?
സ്വവർഗ്ഗരതിയും ഇസ്...സ്വവർഗ്ഗരതി കുറ്റമാണോ ഇസ്ലാമിൽ?
സ്വവർഗ്ഗരതിയും ഇസ്ലാമും.
http://sandehiyudeislam.blogspot.com/2009/08/blog-post.htmlസന്ദേഹി-cinichttps://www.blogger.com/profile/00977296197255964451noreply@blogger.comtag:blogger.com,1999:blog-4726390791328008610.post-63744129895340227062009-08-17T19:51:17.661+05:302009-08-17T19:51:17.661+05:30നമ്മുടെ സമൂഹത്തിലെ ഒട്ടുമിക്കവരും (ജാതി,മത പദവി ഭേ...നമ്മുടെ സമൂഹത്തിലെ ഒട്ടുമിക്കവരും (ജാതി,മത പദവി ഭേദമില്ലാതെ) കപട സദാചാര വാദികള്‍ തന്നെയാണ്.ഇതില്‍ അധികവും പുരുഷന്മാരും...സ്വവര്‍ഗ്ഗ രതിക്കാരെ ആക്ഷേപിച്ചുകൊണ്ട് ഇവര്‍ ഇവരുടെ ചെയ്തികളെ മറച്ചു പിടിക്കുന്നു.മറ്റാരുടെയും സ്വാതന്ത്ര്യത്തില്‍ കടന്നുകയറാതെ അവര്‍ അവരുടെ ഇഷ്ടം പോലെ ജീവിക്കൂന്നതു ചൊദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ല...ഇവര്‍ തന്നെ പ്രസംഗിക്കുന്ന ദാംബത്യ ജീവിതത്തിലെ സത്യസന്ധത ഇവരില്‍ എത്രപേര്‍ പുലര്‍ത്തുന്നു...?പെണ്‍കുട്ടികള്‍ സ്വന്തം വീട്ടില്‍ തന്നെ സുരക്ഷിതരല്ല എന്ന പത്രവാര്‍ത്തകള്‍ പുറത്തുവരുന്ന നാടാണു ഇത് എന്നു കൂടി സ്വവര്‍ഗ രതിയെ എതിര്‍ക്കുന്നവര്‍ ഓര്‍ക്കണം...
ഈ പോസ്റ്റ് കാണാന്‍ വൈകി....Sunihttps://www.blogger.com/profile/10677539844193591682noreply@blogger.comtag:blogger.com,1999:blog-4726390791328008610.post-88134956714995792632009-08-08T06:24:16.122+05:302009-08-08T06:24:16.122+05:30www.prabohanam.netൽ പ്രബോധനം വാരിക കിട്ടും. ഈ ലക്ക...www.prabohanam.netൽ പ്രബോധനം വാരിക കിട്ടും. ഈ ലക്കം ഇതുവരെ വന്നിട്ടില്ല.എല്ലാ പ്രസിദ്ധീകരണങ്ങളും കാശ് കൊടുത്തു തന്നെ വാങ്ങിയിട്ടല്ലല്ലോ നാം വായിക്കാറ്.Anonymousnoreply@blogger.comtag:blogger.com,1999:blog-4726390791328008610.post-5801853692529640832009-08-06T22:27:45.927+05:302009-08-06T22:27:45.927+05:30സ്വവര്‍ഗ്ഗരതി പ്രകൃതി വിരുദ്ധമെന്ന് പറഞ്ഞാണ് മതങ്ങ...സ്വവര്‍ഗ്ഗരതി പ്രകൃതി വിരുദ്ധമെന്ന് പറഞ്ഞാണ് മതങ്ങള്‍ എതിര്‍ക്കുന്നത്. അതില്‍ വിശ്വാസത്തിന്റ്റെ പ്രശ്നമുണ്ട്. എങ്കിലും മതങ്ങള്‍ ലൈംഗികതയിലെ വ്യക്തിസ്വാതന്ത്ര്യത്തില്‍ മതങ്ങള്‍ ഇടപെടുന്നത് ശരിയല്ല.Anonymoushttps://www.blogger.com/profile/02044956422469862809noreply@blogger.comtag:blogger.com,1999:blog-4726390791328008610.post-4258879983696082472009-08-06T17:49:38.974+05:302009-08-06T17:49:38.974+05:30പ്രബോധനം ഞാന്‍ വരുത്തുന്നില്ല. എല്ലാ ആനുകാലികങ്ങളു...പ്രബോധനം ഞാന്‍ വരുത്തുന്നില്ല. എല്ലാ ആനുകാലികങ്ങളും വരുത്താനുള്ള സാമ്പത്തിക ശേഷിയില്ലാത്തതു കൊണ്ടാണ്. ലേഖനം അയച്ചു തന്നാല്‍ അഭിപ്രായം പറയാം.Anonymoushttps://www.blogger.com/profile/01344568572649106567noreply@blogger.comtag:blogger.com,1999:blog-4726390791328008610.post-9219292488667764982009-08-05T22:29:55.885+05:302009-08-05T22:29:55.885+05:30ഈ ലക്കം പ്രബോധനം വാരികയിൽ ‘സ്വവർഗരതി പ്രചാരണവും യാ...ഈ ലക്കം പ്രബോധനം വാരികയിൽ ‘സ്വവർഗരതി പ്രചാരണവും യാഥാർഥ്യങ്ങളും’ എന്ന പേരിൽ വി എ എം അശ്റഫ് എഴുതിയ ലേഖനം ഉണ്ട്. താങ്കളുടെ പ്രതികരണം? ‘മതമൌലികവാദികളു’ടെ പത്രത്തിൽ വന്നതിനാൽ പ്രതികരണം അർഹിക്കുന്നില്ല എന്നു വയ്ക്കില്ല എന്നു പ്രതീക്ഷിക്കുന്നു.Anonymousnoreply@blogger.comtag:blogger.com,1999:blog-4726390791328008610.post-35783013821088202992009-08-05T09:18:50.438+05:302009-08-05T09:18:50.438+05:30പൂര്‍ണ്ണമായും യോജിക്കുന്നു. നന്ദി.പൂര്‍ണ്ണമായും യോജിക്കുന്നു. നന്ദി.പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-4726390791328008610.post-49905185297493831092009-08-04T21:12:54.164+05:302009-08-04T21:12:54.164+05:30അവര്‍ പാപമാണ് ചെയ്യുന്നതെങ്കില്‍ അതിനുള്ള ശിക്ഷ അവ...അവര്‍ പാപമാണ് ചെയ്യുന്നതെങ്കില്‍ അതിനുള്ള ശിക്ഷ അവരനുഭവിച്ചുകൊള്ളുമെന്ന് കരുതിയാല്‍ പോരേ?

അതു വളരെ ശരിയാണ്.
പക്ഷെ സ്വവര്‍ഗ്ഗരതിയോട് യോജിപ്പില്ല.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.com