tag:blogger.com,1999:blog-4726390791328008610.post7468565385756616735..comments2023-05-05T16:05:21.879+05:30Comments on COMMONSENSE: അഭയ കേസും നാര്‍ക്കോഅനാലിസിസുംAnonymoushttp://www.blogger.com/profile/01344568572649106567noreply@blogger.comBlogger14125tag:blogger.com,1999:blog-4726390791328008610.post-89874831785938837212009-10-30T23:52:56.264+05:302009-10-30T23:52:56.264+05:30മൊഴി നൽകി എന്നതു കൊണ്ട് ഒരു ഇന്ത്യൻ കോടതിയും അത് ത...മൊഴി നൽകി എന്നതു കൊണ്ട് ഒരു ഇന്ത്യൻ കോടതിയും അത് തെളിവായി സ്വീകരിക്കില്ല. മൊഴികൾ വസ്തുതയുമായി ചേർന്ന് സാക്ഷ്യപ്പെടണം. അല്ലെങ്കിൽ തെളിവു നിയമത്തിന്റെ പരിധിയിൽ വരില്ല. അതുകൊണ്ടു തന്നെ സ്റ്റേഷനിൽ വച്ചെടുക്കുന്ന മൊഴികൾ കോടതി അംഗീകരിക്കാറില്ല. അത് ചിലപ്പോൾ നിർബ്ബന്ധിച്ച് പറയിപ്പിച്ചതാണെന്ന് കോടതി എപ്പോഴും സംശയിക്കുന്നു. അതേ സമയം ആ മൊഴിക്ക് വസ്തുതാപരമായ സാക്ഷ്യം ഉണ്ടെങ്കിൽ മൊഴി തെളിവായി സ്വീകരിക്കാം. നാർക്കോ അനാലിസിസ് തെളിവായി എടുക്കാമെന്ന് ഒരു കോടതിയും ഇതുവരെ സമ്മതിച്ചതായി അറിവില്ല. ഭീകരപ്രവർത്തകരെ പിടികൂടുമ്പോൾ ഇതുപയോഗിച്ച് തെളിവിന്റെ ലക്ഷ്യം കണ്ടുപിടിക്കാൻ കഴിയാറുണ്ട് എന്ന് കേട്ടിട്ടുണ്ട്.അശോക് കർത്താhttps://www.blogger.com/profile/06602316832337172122noreply@blogger.comtag:blogger.com,1999:blog-4726390791328008610.post-28430534841661179462009-10-08T15:29:45.403+05:302009-10-08T15:29:45.403+05:30This comment has been removed by the author.Anonymoushttps://www.blogger.com/profile/06571786340466896187noreply@blogger.comtag:blogger.com,1999:blog-4726390791328008610.post-6272846849860514492009-10-08T15:26:03.246+05:302009-10-08T15:26:03.246+05:30Congrats Dr...വേറെ ആര്‍ക്കാ ഇതു പറയാന്‍ ധൈര്യം ഉണ്...Congrats Dr...വേറെ ആര്‍ക്കാ ഇതു പറയാന്‍ ധൈര്യം ഉണ്ടാവുക.. സ്വന്തം മനസ്സാക്ഷിയോടു നീതി പുലര്‍ത്തുന്ന എഴുത്തുകാര്‍ക്കേ വായനക്കാരനോടു നീതി പുലര്‍ത്താനാവൂ.. താങ്കള്‍ നീതി പുലര്‍ത്തുന്നുവെന്നു വീണ്ടും തെളിയിച്ചു..Anonymoushttps://www.blogger.com/profile/06571786340466896187noreply@blogger.comtag:blogger.com,1999:blog-4726390791328008610.post-77550972691451482402009-10-08T15:22:10.714+05:302009-10-08T15:22:10.714+05:30Congrats Dr...വേറെ ആര്‍ക്കാ ഇതു പറയാന്‍ ധൈര്യം ഉണ്...Congrats Dr...വേറെ ആര്‍ക്കാ ഇതു പറയാന്‍ ധൈര്യം ഉണ്ടാവുക.. സ്വന്തം മനസ്സാക്ഷിയെ വഞ്ചിക്കാതിരിക്കുകയെന്നതു ഒരു എഴുത്തുകാരനു നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട ഗുണമാണ്.. എങ്കിലേ വായനക്കാരനോടു നീതിപുലര്‍ത്താനാവൂ..താങ്കള്‍ നീതിപുലര്‍ത്തുന്നു..101%Anonymoushttps://www.blogger.com/profile/06571786340466896187noreply@blogger.comtag:blogger.com,1999:blog-4726390791328008610.post-22969587380662583792009-10-08T14:09:22.279+05:302009-10-08T14:09:22.279+05:30സിസ്റ്റര്‍ അഭയ ആത്മഹത്യ ചെയ്തതാണ് എന്നതുപോലെ തന്ന...സിസ്റ്റര്‍ അഭയ ആത്മഹത്യ ചെയ്തതാണ് എന്നതുപോലെ തന്നെ അഭയയെ കൊന്നത് പുരോഹിതരും കന്യാസ്ത്രീയും ചേര്‍ന്നാണ് എന്നും എനിയ്ക്ക് വിശ്വസിയ്ക്കാന്‍ വ്യക്തിപരമായി ബുദ്ധിമുട്ടൂണ്ട്. ഈ മൂന്നുപേരു മാത്രമറിഞ്ഞ് ഇങ്ങനെയൊരു കൃത്യം ഒരു കന്യാസ്ത്രീ മഠത്തില്‍ നടത്താന്‍ പ്രായോഗികമായി അസാധ്യമാണ് എന്നു തന്നെയാണ് എന്റെ വിശ്വാസം. അല്ലെങ്കില്‍ മറ്റു പലരും ഇത് മറ്റു പലരുടെയും അറിവോടെയായിരിയ്ക്കണം.

നാര്‍ക്കോ അനാലിസ്സിസ് അശാസ്ത്രീയമാണ് എന്നു പറഞ്ഞ ജസ്റ്റീസ് കെ.ടി തോമസ് അടക്കമുള്ളവരോട് എനിയ്ക്ക് വിയോജിപ്പാണ് ഉള്ളത്. നാര്‍ക്കോ അനാലിസിസില്‍ മദ്യലഹരിയിലെന്നപോലെ സത്യം പുറത്തുവരാനുള്ള സാധ്യതയുണ്ട്. ഡോക്ടറിന്റെ ഈ ലേഖനം അതു ശരിവയ്ക്കുന്നു.

അബോധാവസ്ഥയില്‍ പറയുന്നത് ശരിയാകണമെന്നില്ല. ചില കടുത്ത പനിയുള്ളവര്‍ പരസ്പരബന്ധമില്ലാതെ പലതും പറയും എന്നു കേട്ടീട്ടൂണ്ട്. അപ്പോള്‍ നാര്‍ക്കോ അനാലിസിസ് പൂര്‍ണ്ണമായും വിശ്വസനീയമാണോ (പ്രത്യായനമില്ലാതെ തന്നെ) എന്നും സംശയമുണ്ട്.

ബോധപൂര്‍വ്വമായ പ്രത്യയനമല്ലാതെ തന്നെ മാധ്യമങ്ങളിലെ വാര്‍ത്തകളിലൂടെയോ ചില കേട്ടറിവുകളിലൂടെയോ അസത്യമോ അര്‍ദ്ധസത്യമോ സത്യമെന്നു ധരിയ്ക്കാനും സാധ്യതയുണ്ട്. വ്യക്തിപരമായി എത്തിച്ചേര്‍ന്ന ചില തെറ്റിദ്ധാരണകള്‍ സത്യം എന്ന രീതിയില്‍ നാര്‍ക്കോ അനാലിസിസിനു വിധേയനായ വ്യക്തി പറയാന്‍ സാധ്യതയില്ലേ?

ബോധപൂര്‍വ്വമായ പ്രത്യയനത്തെക്കുറിച്ച് ഡോക്ടര്‍പറഞ്ഞു കഴിഞ്ഞു.

നാര്‍ക്കോ അനാലിസ്സിസ് തെളിവായി എടുക്കുന്നതിനോട് യോജിപ്പില്ല. എങ്കിലും അന്വേഷണത്തിനെ സഹായിക്കുന്ന രീതി എന്ന നിലയില്‍ അത് ഉപയോഗിയ്ക്കണം എന്നു തന്നെയാണ് എന്റെ അഭിപ്രായം.N.J Jojuhttps://www.blogger.com/profile/13738643443847311533noreply@blogger.comtag:blogger.com,1999:blog-4726390791328008610.post-65659154102183182892009-10-08T12:22:48.992+05:302009-10-08T12:22:48.992+05:30Zebu Bull::മാണിക്കന്: പേരിനെ അന്വര്‍ത്ഥമാക്കുന്ന ഞ...Zebu Bull::മാണിക്കന്: പേരിനെ അന്വര്‍ത്ഥമാക്കുന്ന ഞായം തന്നെയാണ് ഉന്നയിച്ചിരിക്കുന്നത്. കീചകനെ കൊന്നത് ഭീമന് തന്നെ. അതു പോലെ അഭയെ കൊന്നത് പാതിരിമാരും കന്യാസ്ത്രീയും ചേര്‍ന്നാണ് എന്ന് പറയുന്നതാണ് മുന്‍ വിധി എന്നു പറയുന്നത്. ബ്ലൊഗ് ലോകത്ത് വിഹരിക്കുന്നവരിലധികവും പൈങ്കിളിക്കാരും മന്ദബുദ്ധികളുമാണെന്ന് മാതൃഭൂമി ആഴചപ്പ്പതിപ്പിലെ ലേഖനത്തില്‍ പറഞ്ഞത് ശരിയാണെന്ന് തോന്നുന്നു.Anonymoushttps://www.blogger.com/profile/12654412731896959960noreply@blogger.comtag:blogger.com,1999:blog-4726390791328008610.post-40901789689586692482009-10-08T03:24:00.669+05:302009-10-08T03:24:00.669+05:30[മുകളില്‍ കമന്റിട്ടയാള്‍ക്ക്: പക്ഷേ യഥാര്ത്ഥത്തി...[മുകളില്‍ കമന്റിട്ടയാള്‍ക്ക്: പക്ഷേ യഥാര്‍ത്ഥത്തില്‍ കീചകനെ കൊന്നത് ഭീമനായിരുന്നല്ലോ. മുന്വിധിയേക്കാളുപരി, ലോജിക്കലായി ചിന്തിക്കാനുള്ള ഭീഷ്മരുടെ കഴിവാണ് ആ വാചകം കാണിക്കുന്നത്.]

സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടതാണെന്നും, ഈ കക്ഷികള്ക്കൊക്കെ അതില്‍ എന്തൊക്കെയോ പങ്കുണ്ടെന്നുമൊക്കെ വിശ്വസിക്കുന്ന കൂട്ടത്തിലാണു ഞാനും. പക്ഷേ തെളിവുകള്‍ കൃത്രിമമായി നിര്മ്മിക്കപ്പെടുന്നതുകാണുമ്പോള് ഇപ്പോള്‍ എനിക്കു പ്രതികളോടാണു സഹതാപം തോന്നുന്നത്.Zebu Bull::മാണിക്കൻhttps://www.blogger.com/profile/01566873049418049511noreply@blogger.comtag:blogger.com,1999:blog-4726390791328008610.post-58390347534742282272009-10-07T07:53:39.896+05:302009-10-07T07:53:39.896+05:30അഭയ കേസിനെ നയിക്കുന്നത് ചത്തത് കീചകനെങ്കില്‍ കൊന്ന...അഭയ കേസിനെ നയിക്കുന്നത് ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന് തന്നെ എന്ന തരത്തിലുള്ള മുന്‍ വിധികളാണ്. കേരളത്തിലെ ജനങ്ങളുടെ പൊതുമനസ്സ് (COMMONSENSE)മന്ദം ആണെന്ന് ഇത് തെളിയിക്കുന്നു.Anonymoushttps://www.blogger.com/profile/07766706316968453044noreply@blogger.comtag:blogger.com,1999:blog-4726390791328008610.post-75934521770880266302009-10-07T05:24:56.117+05:302009-10-07T05:24:56.117+05:30nalla post. thank you.nalla post. thank you.പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-4726390791328008610.post-67229841580398089662009-10-07T00:57:31.578+05:302009-10-07T00:57:31.578+05:30അബ്ദുള്‍ നാസര്‍ മദനിയെ മാധ്യമങ്ങള്‍ വര്ഗീയവാദിയെന...അബ്ദുള്‍ നാസര്‍ മദനിയെ മാധ്യമങ്ങള്‍ വര്‍ഗീയവാദിയെന്നു നിരന്തരം വിളിച്ചപ്പോള്‍ ചിലര്‍ക്കു തോന്നിയ സന്തോഷം, മന്ത്രി സുധാകരന് ദേവസ്വം ബോഡിനെയും ചില സന്യാസിമാരെയും വിമര്ശിക്കുംബോള് കുറച്ചുപേര്‍ക്കു തോന്നുന്ന സുഖം,നാര്‍ക്കോ പരിശോധനാ ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ ക്രിസ്തീയ സഭകളോടു മനസ്സില്‍ വിരോധമുള്ളവരെയാണു കൂടുതല്‍ സന്തോഷിപ്പിച്ചതു്.
നാര്‍കോ പരിശോധനയെ കുറിച്ചുള്ള ഡോക്ടറുടെ ശാസ്ത്രീയ വിശകലനങ്ങള്‍ കോടതികളുടെ ശ്രദ്ധയില്‍ പെടേണ്ടതാണു.

വളരെ നന്നായിരിക്കുന്നു ഈ പോസ്റ്റ്.....Sunihttps://www.blogger.com/profile/10677539844193591682noreply@blogger.comtag:blogger.com,1999:blog-4726390791328008610.post-64502652320851096372009-10-06T15:08:47.045+05:302009-10-06T15:08:47.045+05:30ലേഖനം വളരെ നന്നായി ഡോക്ടര്‍. അവസരോചിതവും.
മനശാസ്...ലേഖനം വളരെ നന്നായി ഡോക്ടര്‍. അവസരോചിതവും.

മനശാസ്ത്രത്തില്‍ കാര്യമായ പിടിപാടൊന്നുമില്ലെങ്കിലും നാര്‍കോ അനാലിസിസ് തെളിവാക്കി കോടതി കുറ്റാരോപിതരെ ശിക്ഷിക്കുമെന്ന് ചിലരെങ്കിലും പ്രതീക്ഷിക്കുന്നത് ശരിയല്ലെന്ന് എനിക്കും തോന്നിയിരുന്നു. ഒരുത്തനെ പിടിച്ച് ഇടിക്കട്ട കൊണ്ട് ഇടിച്ച് പോലീസ് ഒരു കുറ്റസമ്മതം നടത്തിച്ചാല്‍ അത് കോടതി എന്തുകൊണ്ട് തെളിവായി സ്വീകരിക്കില്ലേ അതേ കാരണം കൊണ്ട് കെമിക്കലി ഒരുത്തന്റെ മനസ്സിനെ മാനിപ്പുലേറ്റ് ചെയ്ത് നടത്തിക്കുന്ന കുറ്റസമ്മതം തെളിവല്ലാതെ പോകും എന്നാണ് മനസ്സില്‍ തോന്നിയത്. ഇടിയും ഡ്രഗ്ഗിങ്ങും (രണ്ടും ആശാസ്യമായ കുറ്റാന്വേഷണമാണെന്ന് വിവക്ഷിക്കുന്നില്ല) ഒരുപക്ഷേ കേസന്വേഷണത്തിന്റെ പുരോഗതിക്ക് സഹായിക്കാവുന്ന വിവരങ്ങള്‍ വല്ലതും പ്രതിയില്‍ നിന്നു കിട്ടാന്‍ സഹായിച്ചേക്കും എന്നു മാത്രം.

പുറത്തായ ദൃശ്യങ്ങള്‍ ടീവിയില്‍ കാണാനുള്ള മനസ്സാക്ഷിയില്ലായ്മ എനിക്കില്ലാത്തതുകാരണം കണ്ടില്ല. പക്ഷേ വാഹനത്തിലിരിക്കുമ്പോള്‍ റേഡിയോ നാര്‍ക്കോ അനാലിസിസിന്റെ ഓഡിയോ ട്രാക്ക് സമ്പ്രേക്ഷണം ചെയ്തതു കേള്‍ക്കാതിരിക്കാന്‍ കഴിഞ്ഞില്ല. ചോദ്യങ്ങളുടെ സീക്വന്‍സിങ്ങ് ഡോക്റ്റര്‍ പറഞ്ഞതുപോലെ വളരെ സജസ്റ്റീവ് ആയിരുന്നു. സമ്മറൈസ് ചെയ്താല്‍ പുരോഹിതന് അര്‍ദ്ധബോധാവസ്ഥയില്‍ ചോദ്യം ചെയ്യപ്പെട്ടത് ഇങ്ങനെയാണ്:
കന്യാസ്ത്രീകളുമായി നിങ്ങള്‍ക്ക് ലൈംഗികബന്ധമില്ലേ?
അഭയ കൊല്ലപ്പെട്ടതില്‍ നിങ്ങള്‍ക്ക് പങ്കില്ലേ?
എന്തിനാണ് നിങ്ങള്‍ അഭയയെ കൊന്നത്?
എങ്ങനെയാണ് അഭയയെ കൊന്നത്?

ഈ ചോദ്യരീതിക്ക് ലീഡിങ്ങ് ക്വസ്റ്റ്യന്‍സ് എന്നാണു കോടതി പറയുക (ഉത്തരമെന്തെന്ന് ധ്വനി ചോദ്യങ്ങളില്‍ വരുത്തല്‍) അത് കോടതിമുറിയില്‍ പോലും പ്രത്യേകസാഹചര്യമില്ലാതെ അനുവദനീയമല്ലാത്ത സ്ഥിതിക്ക് മയക്കുമരുന്ന് കുത്തിവച്ച ഒരുത്തനോട് ചോദിച്ചാല്‍ പ്രതീക്ഷിക്കുന്ന ഉത്തരത്തിലേക്ക് ഈ രീതി എത്തിക്കുമെന്ന് ഏതാണ്ട് ഉറപ്പാണ്, കാരണം ഈ ചോദ്യങ്ങള്‍ ഒരു കഥയുടെ രത്നച്ചുരുക്കത്തിന്റെ രീതിയിലും സീക്വന്സിലുമാണ് ചെയ്തിരിക്കുന്നത്.

ബഞ്ചില്‍ കിടത്തി ഉലക്ക കൊണ്ട് ഉരുട്ടിയിട്ട് "പറയെടാ നീ എന്തിനാണ് അയാളെ കൊന്നത്" എന്നു ചോദിക്കുന്നതില്‍ നിന്നും വളരെയൊന്നും ദൂരെയാണ് ഈ രീതിയെന്ന് എനിക്കു തോന്നിയില്ല.

പ്രതികളാവാം അഭയയെ കൊന്നത്, അല്ലെന്നുമാവാം- ഈ തെളിവ് രണ്ടു ഉത്തരത്തിലേക്കും എത്താനുള്ള സഹായകമല്ല. മറിച്ച് അഭയയെ ഇവര്‍ കൊലപ്പെടുത്തിയെന്നുള്ളതിന്റെ ഒരു തെളിവ്, സോളിഡ് എവിഡന്‍സ് കണ്ടെടുക്കാന്‍ ഈ മര്‍ദ്ദന മുറയിലെ വെളിപ്പെടുത്തല്‍ സഹായിച്ചെങ്കില്‍ നാര്‍കോ അനാലിസിസ് വിജയിച്ചെന്ന് കരുതാമായിരുന്നു. ഫിസിക്കല്‍ അബ്യൂസില്‍ അതിന്റെ ഇക്വിവാലന്റ്:
"പറയെടാ, നീയല്ലേ അയാളെ കൊന്നത്"
"അതേ സാര്‍"
"എന്നിട്ടു ജഡം എവിടെ?"
"കിണറ്റിലിട്ടിട്ടുണ്ട് സാര്‍"
പോലീസ് കിണറ്റില്‍ തപ്പി ശവം കണ്ടെത്തുന്നെങ്കില്‍ ആ (തെറ്റായ, ക്രൂരമായ, നിയമവിരുദ്ധമായ) ചോദ്യം ചെയ്യല്‍ വിജയിച്ചു.അനോണി ആന്റണിhttps://www.blogger.com/profile/14999942202599166026noreply@blogger.comtag:blogger.com,1999:blog-4726390791328008610.post-60880799656705128692009-10-06T14:28:30.517+05:302009-10-06T14:28:30.517+05:30http://www.mathrubhumi.com/story.php?id=58831http://www.mathrubhumi.com/story.php?id=58831Anonymousnoreply@blogger.comtag:blogger.com,1999:blog-4726390791328008610.post-91702104442782752192009-10-06T14:28:10.824+05:302009-10-06T14:28:10.824+05:30ഓംപ്രകാശിനും പുത്തന്‍പാലം രാജേഷിനും നുണപരിശോധന
Pos...ഓംപ്രകാശിനും പുത്തന്‍പാലം രാജേഷിനും നുണപരിശോധന
Posted on: 06 Oct 2009
ആലപ്പുഴ: പോള്‍ വധക്കേസുമായി ബന്ധപ്പെട്ട് ഗുണ്ടാതലവന്മാരായ ഓംപ്രകാശിനെയും പുത്തന്‍പാലം രാജേഷിനെയും നുണപരിശോധനക്ക് വിധേയരാക്കാന്‍ കോടതി പോലീസിന് അനുമതി നല്കി....

ഇന്നത്തെ വാര്‍ത്ത.Anonymousnoreply@blogger.comtag:blogger.com,1999:blog-4726390791328008610.post-92107429301587475382009-10-06T13:39:43.050+05:302009-10-06T13:39:43.050+05:30വര്‍ക്കേഴ്സ് ഫോറത്തില്‍ വന്ന വേര്‍ഷനാണ് വായിച്ചത് ...വര്‍ക്കേഴ്സ് ഫോറത്തില്‍ വന്ന വേര്‍ഷനാണ് വായിച്ചത് ആദ്യം. ഇപ്പോള്‍ ഈ എക്സ്പാന്റഡ് പോസ്റ്റും. സുന്ദരമായ ഭാഷയില്‍ ഋജുവായി യുക്തിസഹമായി കാര്യങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു.

അഭിവാദ്യങ്ങള്‍ മാഷേ !Surajhttps://www.blogger.com/profile/01104983785106818087noreply@blogger.com