tag:blogger.com,1999:blog-4726390791328008610.post6757053201384514498..comments2023-05-05T16:05:21.879+05:30Comments on COMMONSENSE: കൈപ്പത്തി വെട്ടലും മൌദൂദിസ്റ്റ് പ്രത്യയശാസ്ത്രവുംAnonymoushttp://www.blogger.com/profile/01344568572649106567noreply@blogger.comBlogger8125tag:blogger.com,1999:blog-4726390791328008610.post-40967810866998806572010-08-03T02:34:32.500+05:302010-08-03T02:34:32.500+05:30ഡോക്ടരുടെ എഴുത്തിന് മാര്‍ക്കറ്റ് കൂട്ടാനായിരിക്കും...ഡോക്ടരുടെ എഴുത്തിന് മാര്‍ക്കറ്റ് കൂട്ടാനായിരിക്കും വഹാബിസത്തെ ജമാഅത്തിന്റ്റെ പ്രചോദനമായി ചേര്‍ത്തത്.അതെ പോലെ ഖുത്തുബിസം എന്ന പുതിയ പ്രയോഗവും. ഇസ്ലാമിക ഫാസിസം എന്ന എരിവും പുളിയുമുള്ള വാക്ക് കണ്ടു പിടിച്ച പോലെ ആരും ഉപയോഗിക്കാത്ത വാക്കുകള്‍ സൃഷ്ഇച്ചാല് ഇപ്പൊ മുഹമ്മദ് അലി എന്ന പേര് കാരന് ഇപ്പൊ നല്ല മാര്‍ക്കറ്റാണ്. വഹാബിസം പ്രചോദനമാണെന്കില് മിക്കവറും മുജഹിദ് പ്രസ്താനക്കരെ കൂടി പ്രതികളാക്കി കൂടെ.ഡോക്ട്റുക്ക് ഒരു വെടിക്ക് രണ്ട് എതിരാളികളെ കൂടി കിട്ടും. ജമാആത്തിനെയും മുജഹിദ് രണ്ട് വിഭാഗക്കാരെയും ഒന്ന് കൂടി ചൂടാക്കുകയുമാവാം. എല്ലാം ഞാന്‍ ഞാന്‍ എന്ന അഹഭാവത്തില് ബ്ളോകുമ്ബൊ വാക്കുകള്‍ പഠിച്ചിട്ട് സൃശ്ടിച്ചു വിടുന്നത് നന്നായിരിക്കും.നവാബുന്നാസ്noreply@blogger.comtag:blogger.com,1999:blog-4726390791328008610.post-19645904112476760202010-07-30T09:31:13.804+05:302010-07-30T09:31:13.804+05:30ബംഗ്ലാദേശ് പള്ളി ലൈബ്രറികളിലെ ഗ്രന്ഥവിലക്ക് ചരിത്ര...ബംഗ്ലാദേശ് പള്ളി ലൈബ്രറികളിലെ ഗ്രന്ഥവിലക്ക് ചരിത്രപരമായ അബദ്ധം- ജമാഅത്ത് അമീര്‍
Thursday, July 29, 2010
madhyamam
ന്യൂദല്‍ഹി: ബംഗ്ലാദേശില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള 24,000 പള്ളികളിലെ ഗ്രന്ഥാലയങ്ങളില്‍നിന്ന് സയ്യിദ് അബുല്‍അഅ്ലാ മൗദൂദിയുടെ ഗ്രന്ഥങ്ങള്‍ നീക്കം ചെയ്യാനുള്ള ഗവണ്മെന്റിന്റെ തീരുമാനം ദുഃഖകരവും ചരിത്രപരമായ അബദ്ധവുമാണെന്ന് ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ അമീര്‍ സയ്യിദ് ജലാലുദ്ദീന്‍ അന്‍സര്‍ ഉമരി പ്രതികരിച്ചു.

മൗദൂദി കൃതികള്‍ മാനവലോകത്തിന്റെ മഹദ് സമ്പത്തും വിലപ്പെട്ട പൈതൃകവുമാണെന്നും ഇസ്ലാമിനെക്കുറിച്ച തെറ്റിദ്ധാരണകള്‍ ഇല്ലാതാക്കാനും അതിന്റെ യഥാര്‍ഥചിത്രം ലഭ്യമാകാനും അവ ഏറെ സഹായകരമാണെന്നും ഉമരി പറഞ്ഞു. അമ്പതിലധികം ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ട മൗദൂദികൃതികള്‍ ലോകവ്യാപകമായി വായിക്കപ്പെടുന്നുണ്ട്. മൗദൂദിയുടെ ചിന്തകളോട് വിയോജിക്കാം. എന്നാല്‍, അത് തീവ്രവാദവും ഭീകരതയും പ്രോല്‍സാഹിപ്പിക്കുന്നുവെന്ന ആരോപണം സാമ്രാജ്യത്വവാദികളുടെയും നിര്‍മതവാദികളുടെയും ആരോപണങ്ങള്‍ മാത്രമാണെന്ന് അമീര്‍ ചൂണ്ടിക്കാട്ടി. ഇസ്ലാമിന്റെ ശത്രുക്കള്‍ തങ്ങളുടെ അവിശുദ്ധ ലക്ഷ്യങ്ങള്‍ നടപ്പാക്കുന്നതില്‍ മൗദൂദി കൃതികള്‍ തടസ്സമാവുന്നു എന്ന് മനസ്സിലാക്കിയതുകൊണ്ടാണിത്.

ബംഗ്ലാദേശ്സര്‍ക്കാറിനോട് തീരുമാനം പുനഃപരിശോധിക്കാന്‍ അഭ്യര്‍ഥിച്ച ഉമരി, ചില മൗദൂദി ഗ്രന്ഥങ്ങളുടെ ബംഗാളി പരിഭാഷകള്‍ പ്രധാനമന്ത്രി ശൈഖ് ഹസീന വാജിദിന് ഉപഹാരമായി അയച്ചുകൊടുക്കുമെന്നും വ്യക്തമാക്കി. രാജ്യത്തെ 2,70,000 പള്ളികളില്‍ സര്‍ക്കാര്‍ഫണ്ട് പറ്റുന്ന മസ്ജിദുകളുടെ ലൈബ്രറികളില്‍നിന്ന് മൗദൂദിയുടെ കൃതികള്‍ നീക്കംചെയ്യാനുള്ള തീരുമാനം സര്‍ക്കാറിനു കീഴിലുള്ള ഇസ്ലാമിക് ഫൗണ്ടേഷന് അധ്യക്ഷന്‍ ശമീം മുഹമ്മദ് അഫ്സല് കഴിഞ്ഞയാഴ്ചയാണ് പ്രഖ്യാപിച്ചത്.

ബംഗ്ലാദേശില്‍ പോലും ഈ വിഷം വിലക്കപ്പെടുന്നു !ea jabbarhttps://www.blogger.com/profile/04377545034467212301noreply@blogger.comtag:blogger.com,1999:blog-4726390791328008610.post-44200651831265381142010-07-22T16:31:09.928+05:302010-07-22T16:31:09.928+05:30ഇസ്’ലാമിന്റെ വേദപുസ്തകമായ ഖുര്‍’ആനില്‍ നിന്ന് വചനങ...ഇസ്’ലാമിന്റെ വേദപുസ്തകമായ ഖുര്‍’ആനില്‍ നിന്ന് വചനങ്ങള്‍ ഉദ്ധരിച്ച് ചേര്‍ക്കുന്നതും മുസ്’ലിം ചരിത്രകാരന്മാര് രചിച്ച നബിചരിതത്തില്‍ നിന്നും ചരിത്രവസ്തുതകള്‍ ചൂണ്ടിക്കാണിക്കുന്നതും ഇന്നത്തെ ഇസ്’ലാമിസ്റ്റുകളെ ഭയപ്പെടുത്തുകയും പ്രകോപിപ്പിക്കുകയും ചെയ്യുന്നു. അതിന്റെ ഏറ്റവും നല്ല നിദര്‍ശനമാണ് “എതിരാളി” എന്ന അജ്ഞാതന്റെ കമന്റ്. മതമൌലികവാദികള്‍ എപ്പോഴും മറ്റുള്ളവര്‍ പറയുന്ന ചരിത്രവസ്തുതകള്‍ ‘വിഢിത്തം’ ആണെന്നേ വിശേഷിപ്പിക്കൂ.Anonymoushttps://www.blogger.com/profile/01344568572649106567noreply@blogger.comtag:blogger.com,1999:blog-4726390791328008610.post-73918713865754186232010-07-21T18:00:05.308+05:302010-07-21T18:00:05.308+05:30താങ്കള്‍ മന:ശാസ്ത്രജ്ഞന് ആണെന്നല്ലേ പറയുന്നത്. ത...താങ്കള്‍ മന:ശാസ്ത്രജ്ഞന് ആണെന്നല്ലേ പറയുന്നത്. തുറന്ന് പറയുന്നത് കൊണ്ട് വിരോധം ഒന്നും തോന്നരുത്. താങ്കള്‍ അവസാനമായി പോസ്റ്റ് ചെയ്ത രണ്ടെണ്ണം താങ്കളൂടെ ബുദ്ദി 'പിറകിലോട്ട്' സഞ്ചരിക്കുന്നു എന്ന് വ്യക്ത്മാക്കുന്നു. രണ്ട് പോസ്റ്റുകളും വസ്തുതകളുമായി ഒരു ബന്ധവുമില്ലെന്ന് മാത്രമല്ല ശുദ്ദ വിഡ്ഡിത്തരവും. പല സംഘടനകളെയും പലര്‍ക്കും ദേഷ്യവും ഇഷ്ടവുമൊക്കെ ഉണ്ടാകും. എതെങ്കിലും ഒരു സംഘടനയോട് എനിക്ക് വിരോധം ഉണ്ടെന്ന് വെച്ച് സത്യവുമായി പുലബന്ധമില്ലാത്ത കാര്യങ്ങള്‍ എഴുതരുത്. മുറിവൈദ്യന്‍ ആളെകൊല്ലും എന്നാണു പഴമൊഴി. താങ്കള്‍ക്ക് വസ്തുതകള്‍ അറിയില്ലെങ്കില്‍ പടിച്ച് ശേഷം എഴുതുക അല്ലെങ്കില്‍ ഈ മുറിവൈദ്യന്‍ പരിപാടി ഉപേക്ഷിക്കുക. ആരോടും വിരോധമാകാം പക്ഷേ അത് അന്ധമാകരുത്. താങ്കള്‍ ഇത്രയൊക്കെ വിഡ്ഡിത്തരം എഴുതിവെച്ചിട്ടും ഒരാളും അതിനെ എതിര്‍ത്ത് കമണ്റ്റിയില്ലെന്നത് എന്നെ അദ്ഭുതപെടുത്തുന്നു. അതോ മറ്റു ബ്ളോഗേഴ്സിണ്റ്റെ ശ്രദ്ദയില്‍ പെട്ടില്ലെന്നുണ്ടോ? അതുമല്ലെങ്കില്‍ എതിര്‍വാദങ്ങള്‍ താങ്കള്‍ ഭംഗിയായി ഡിലീറ്റുന്നു എന്ന് വേണം കരുതാന്‍. അങ്ങിനെ ഡിലീറ്റിയതാണെങ്കില് തീര്‍ച്ചയായും താങ്കളും ജനാധിപത്യ വിരുദ്ദന്‍ തന്നെ. കാരണം ജനാധിപത്യത്തില്‍ എതിരഭിപ്രായങ്ങള്‍ക്ക് പ്രസക്തിയുണ്ട് അവകാശമുണ്ട്.എതിരാളിhttps://www.blogger.com/profile/02575044939147113134noreply@blogger.comtag:blogger.com,1999:blog-4726390791328008610.post-71872280695579160772010-07-18T09:12:56.481+05:302010-07-18T09:12:56.481+05:3013 വയസ്സുള്ള പിഞ്ചു ബാലികയെ ബലാത്സംഗം ചെയ്തു കൊന്ന...13 വയസ്സുള്ള പിഞ്ചു ബാലികയെ ബലാത്സംഗം ചെയ്തു കൊന്ന മഞ്ചേരിയിലെ ആ കശ്മലന്റെ പേരും മുഹമ്മദ് ആയിരുന്നു. അവനെ മനസ്സുകൊണ്ടെങ്കിലും “നായിന്റെ മോന് “ എന്നു വിളിക്കാത്തവര്‍ കേരളത്തിലുണ്ടാകുമോ?ea jabbarhttps://www.blogger.com/profile/04377545034467212301noreply@blogger.comtag:blogger.com,1999:blog-4726390791328008610.post-75400410442227268712010-07-18T09:11:29.155+05:302010-07-18T09:11:29.155+05:30സോളിഡാരിറ്റിക്കാരുടെ “ചോര ദാന”ത്തില്‍ ഹര്ഷപുളകിതന...സോളിഡാരിറ്റിക്കാരുടെ “ചോര ദാന”ത്തില്‍ ഹര്‍ഷപുളകിതനായി കെ പി രാമനുണ്ണി ലേഖനമെഴുതിയിരിക്കുന്നു

അദ്ദേഹം എന്റെ പ്രിയപ്പെട്ട സുഹൃത്താണ്. ശുദ്ധാത്മാവാണ്. ആ നല്ല മനസ്സിനെ ഞാന്‍ അങ്ങേയറ്റം ആദരിക്കുന്നു.

ഒരു മറുചോദ്യം മാത്രമേ എനിക്കദ്ദേഹത്തോടു ചോദിക്കാനുള്ളു :
സംഗതി ഇങ്ങനെയാണെന്നു സങ്കല്‍പ്പിക്കുക; ആര് എസ് എസ് കാര്‍ ഒരു മുസ്ലിമിന്റെ കയ്യു വെട്ടുന്നു. ഉടനെ തന്നെ ആശുപത്രിയിലേക്കു പാഞ്ഞെത്തി കുറെ യുവമോര്‍ച്ചക്കാര്‍ ആ മുസ്ലിമിനു ചോര നലകാന്‍ തയ്യാറാകുന്നു. ചോര സ്വീകരിക്കാന്‍ സന്മനസ്സുണ്ടാകുമോ? യുവമോര്‍ച്ചക്കാരുടെ ജീവത്യാഗത്തെ പുകഴ്തിക്കൊണ്ടു ലേഖനമെഴുതാന്‍ ഏതെങ്കിലും കെ പി മുഹമ്മദുണ്ണി തയ്യാറാകുമോ?

12 കുപ്പി ചോരക്കു 12000 കുപ്പിയുടെ പബ്ലിസിറ്റി ഉണ്ടാക്കി സ്വന്തം അല്‍പ്പത്തം ലോകത്തെ അറിയിച്ച സോളിഡാരിറ്റിക്കാരന്റെ അല്‍പ്പത്തരം യുവമോര്ച്ചക്കാര്ക്കുണ്ടാകാന് ഇടയില്ലാത്തതിനാല്‍ ഇതൊരു സാങ്കല്‍പ്പിക ചോദ്യം മാത്രം !

ആ ചോര സ്വീകരിക്കാന്‍ നല്ല മനസ്സു കാണിച്ച ജോസഫ് സാറിന്റെ കുടുംബത്തെ ഞാന്‍ അങ്ങേയറ്റം ആദരിക്കുന്നു.ea jabbarhttps://www.blogger.com/profile/04377545034467212301noreply@blogger.comtag:blogger.com,1999:blog-4726390791328008610.post-81795633696325593332010-07-18T05:16:25.166+05:302010-07-18T05:16:25.166+05:30ഡോക്റ്റർ, ധൈര്യമായി സത്യമെഴുതുന്നു, താങ്കൾ! അധ്യാപ...ഡോക്റ്റർ, ധൈര്യമായി സത്യമെഴുതുന്നു, താങ്കൾ! അധ്യാപകന്റെ നേരെ കിരാതമായ വർഗ്ഗീയതയുടെ നിഷ്ഠൂര പ്രവൃത്തിയാണ് നടന്നത്, അത് മാപ്പർഹിക്കുന്നില്ല. അതോടൊപ്പം, അധ്യാപകന്റെ തീക്കളിയും അപലപനീയമാകുന്നു എന്നേ ഒരു കോടാലിയും രാകാനില്ലാത്തവർക്ക് തോന്നൂ.ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-4726390791328008610.post-38597567181433877632010-07-18T01:44:19.487+05:302010-07-18T01:44:19.487+05:30who is a real muslim? some say bin laden or madani...who is a real muslim? some say bin laden or madani not a real muslim. but they dont tell us why a lot of muslims are into terrorism? i dont think they can easily give explanations. we also can see a lot of muslim clerics speak a lot of stupidness. whats wrong with it all?

you can see a lot of people still justify joseph's hand chopping, saying, HE DESERVES IT!കുഞ്ഞുമോന്https://www.blogger.com/profile/01612802985352899960noreply@blogger.com