tag:blogger.com,1999:blog-4726390791328008610.post4729791041633949513..comments2023-05-05T16:05:21.879+05:30Comments on COMMONSENSE: എം.എഫ്.ഹുസൈന് ദോഹയില്‍ തന്നെ കഴിഞ്ഞാല്‍ എന്താണ് കുഴപ്പം?Anonymoushttp://www.blogger.com/profile/01344568572649106567noreply@blogger.comBlogger2125tag:blogger.com,1999:blog-4726390791328008610.post-40790392758169938672010-03-30T13:08:20.846+05:302010-03-30T13:08:20.846+05:30ചേരി ചേരാ രാജ്യമായിരുന്ന ഇന്ത്യ എന്നോ അതല്ലാതായി. ...ചേരി ചേരാ രാജ്യമായിരുന്ന ഇന്ത്യ എന്നോ അതല്ലാതായി. അതുപോലെ "മതേതര" രാജ്യം എന്നതും കാലക്രമേണ ഇല്ലാതായികൊണ്ടിരിക്കുന്നതിണ്റ്റെ തെളിവുകളാണു ഇതൊക്കെ. സുപ്രീകോടതി തന്നെ "ആധുനിക നീറോ" എന്നു വിളിച്ച മോഡിയുടെ കൂടെ വേദിപങ്കിടാനും കൂട്ട്കൂടാനും അമിതാഭിനോ ജസ്റ്റിസ് ബാലക്രിഷ്ണനോ ഒരു വിഷമവും തോന്നുന്നില്ല എന്നത് പതനത്തിണ്റ്റെ ആഴം വ്യക്തമാക്കുന്നു. വീരപ്പന് ജീവിച്ചിരുന്നെങ്കില്‍ അല്ലെങ്കില്‍ ധാരാ സിംഗോ, ഗോദ്സെയുടെകൂടെയോ ഇവരൊക്കെ ചങ്ങാത്തം കൂടുകയും വേദി പങ്കിടുകയും മൊക്കെ ചെയ്യുമോ? ഇന്ത്യയെ "ആരെങ്കിലും" രക്ഷിക്കട്ടെ!കുരുത്തം കെട്ടവന്https://www.blogger.com/profile/02258841749450836485noreply@blogger.comtag:blogger.com,1999:blog-4726390791328008610.post-91702264345498544222010-03-27T20:37:50.903+05:302010-03-27T20:37:50.903+05:30“താടി നീട്ടിയാല്‍ താലിബാനാകും
മേല്‍ ജാതിക്കാരന് ...“താടി നീട്ടിയാല്‍ താലിബാനാകും

മേല്‍ ജാതിക്കാരന് താഴ്ജാതിക്കാരനെ കൊന്നതിന് മേല്ജാതിക്കാരന്റെ മാനസികാവസ്ഥയും മനസ്സിലാക്കണം.

പോലീസിനെതിരെ കേസസ്ന്വേഷണം നടത്തിയാല്‍ വീര്യം ചോരും

പര്‍ദ്ദയിട്ട പെണ്ണുങ്ങള് വോട്ട് ചെയ്യേണ്ട

ലൌ ജിഹാദ് ഉള്ളത് കൊണ്ട് മത പരിവര്‍ത്തന നിരോധനം കൊണ്ടുവരണം.“

എന്നിങ്ങനെയുള്ള കോടതി നിരീക്ഷണങ്ങള്‍ ഒക്കെ ഇതിനകം വന്നു കഴിഞ്ഞൂ. അത്രത്തോളം ഒന്നും വരില്ല, ഇത് എന്നാണ് തോന്നുന്നത്.

ഓ.ടോ : .....ദോഹയില്‍ “തനെ“ എന്നല്ല തന്നെ എന്നാണ്. തിരുത്തും എന്ന് കരുതുന്നു.Jokerhttps://www.blogger.com/profile/05659038138148367771noreply@blogger.com