tag:blogger.com,1999:blog-4726390791328008610.post1809613911508948172..comments2023-05-05T16:05:21.879+05:30Comments on COMMONSENSE: മുസ്’ലിം ഭൂരിപക്ഷ കേരളവും ഇസ്’ലാമിക നിയമവ്യവസ്ഥയുംAnonymoushttp://www.blogger.com/profile/01344568572649106567noreply@blogger.comBlogger14125tag:blogger.com,1999:blog-4726390791328008610.post-47679980382018488232010-08-07T17:13:49.586+05:302010-08-07T17:13:49.586+05:30ലാ ഇലാഹ്(ദൈവം ഇല്ല)എന്ന് മാത്രം പറയുന്നു എന്നാരോപി...ലാ ഇലാഹ്(ദൈവം ഇല്ല)എന്ന് മാത്രം പറയുന്നു എന്നാരോപിച്ച് ഔറങ്ങസീബിന്റെ കിങ്കരന്മാർ സൂഫിയായ സർമ്മദിനെ പിടി കൂടി വധിക്കാനൊരുങ്ങുന്നു.അദ്ദേഹം ദാരാഷുക്കോവിന്റെ അനുകൂലിയായിരുന്നു.അദ്ദേഹത്തെ കൊല്ലാൻ വാളുയർന്ന സന്ദർഭത്തിൽ അദ്ദേഹത്തിന്റെ അനുയായികൾ ചെവിയിൽ ചെന്നു പറഞ്ഞു."ഇല്ലള്ളാഹ്(അള്ളാഹുവല്ലാതെ)എന്നു കൂടിപറയൂ.എന്നിട്ട് ജീവൻ രക്ഷിക്കൂ".
സർമ്മദ് പറഞ്ഞു."ജീവൻ രക്ഷിക്കാൻ വേണ്ടി കളവു പറയാൻ ആവശ്യപ്പെടുകയാണോ നിങ്ങൾ?"
അനുയായി അത്ഭുതപ്പെട്ടു."ഇല്ലള്ളാഹ് എന്ന് പറയൽ നുണയാണോ?"
"അല്ല.അതൊരു വലിയ സത്യമാണ്.പക്ഷെ എന്നെ സംബന്ധിച്ച് അത് നുണയാണ്".
"എങ്ങനേ"
സൂഫി പ്രഞ്ഞു."എനിക്കെന്റെ ഹൃദയത്തിൽ കുടിയിരിക്കുന്ന ആഗ്രഹമൂർത്തിയകളെ ഇന്യും ഉപേക്ഷിക്കാൻ കഴിഞ്ഞിട്ടില്ല.പിന്നെങ്ങനെ ഞാൻ ഇല്ലള്ളാഹ് എന്നു പറയും?ഞാനിപ്പോഴും നിരവധി ആഗ്രഹമൂർത്തികളെ ഉപാസിക്കുന്നു.ഞാനിനിയും അവയിൽ നിന്ന് മോചനം നേടിയിട്ടില്ല".അങ്ങനെ അദ്ദേഹത്തിന്റെ ശിരസ്സ് ഛേദിക്കപ്പെട്ടു.
രണ്ടു ജിഹാദുകളാണിവിടെ മുഖാമുഖം നിന്നത്.കൈവെട്ടുന്നവരും തലവെട്ടുന്നവരും അതിനെ പലവഴിക്ക് ന്യായീകരിക്കുന്നവരും ഭൗതികവാദികളായ/പദാർത്ഥവാദികളായ കപടമതക്കാരാണ്.അക്ഷരാർത്ഥത്തിൽ എടുക്കുന്നവർ എന്നും പദാർത്ഥവാദത്തെ പറയാമല്ലോ.
www.maudoodism.blogspot.comസ്വത്വവാദിhttp://www.svathvam.blogspot.com/noreply@blogger.comtag:blogger.com,1999:blog-4726390791328008610.post-32282680557417938332010-08-07T08:27:07.173+05:302010-08-07T08:27:07.173+05:30ലാ ഇലാഹ്(ദൈവം ഇല്ല)എന്ന് മാത്രം പറയുന്നു എന്നാരോപി...ലാ ഇലാഹ്(ദൈവം ഇല്ല)എന്ന് മാത്രം പറയുന്നു എന്നാരോപിച്ച് ഔറങ്ങസീബിന്റെ കിങ്കരന്മാർ സൂഫിയായ സർമ്മദിനെ പിടി കൂടി വധിക്കാനൊരുങ്ങുന്നു.അദ്ദേഹം ദാരാഷുക്കോവിന്റെ അനുകൂലിയായിരുന്നു.അദ്ദേഹത്തെ കൊല്ലാൻ വാളുയർന്ന സന്ദർഭത്തിൽ അദ്ദേഹത്തിന്റെ അനുയായികൾ ചെവിയിൽ ചെന്നു പറഞ്ഞു."ഇല്ലള്ളാഹ്(അള്ളാഹുവല്ലാതെ)എന്നു കൂടിപറയൂ.എന്നിട്ട് ജീവൻ രക്ഷിക്കൂ".
സർമ്മദ് പറഞ്ഞു."ജീവൻ രക്ഷിക്കാൻ വേണ്ടി കളവു പറയാൻ ആവശ്യപ്പെടുകയാണോ നിങ്ങൾ?"
അനുയായി അത്ഭുതപ്പെട്ടു."ഇല്ലള്ളാഹ് എന്ന് പറയൽ നുണയാണോ?"
"അല്ല.അതൊരു വലിയ സത്യമാണ്.പക്ഷെ എന്നെ സംബന്ധിച്ച് അത് നുണയാണ്".
"എങ്ങനേ"
സൂഫി പ്രഞ്ഞു."എനിക്കെന്റെ ഹൃദയത്തിൽ കുടിയിരിക്കുന്ന ആഗ്രഹമൂർത്തിയകളെ ഇന്യും ഉപേക്ഷിക്കാൻ കഴിഞ്ഞിട്ടില്ല.പിന്നെങ്ങനെ ഞാൻ ഇല്ലള്ളാഹ് എന്നു പറയും?ഞാനിപ്പോഴും നിരവധി ആഗ്രഹമൂർത്തികളെ ഉപാസിക്കുന്നു.ഞാനിനിയും അവയിൽ നിന്ന് മോചനം നേടിയിട്ടില്ല".അങ്ങനെ അദ്ദേഹത്തിന്റെ ശിരസ്സ് ഛേദിക്കപ്പെട്ടു.
രണ്ടു ജിഹാദുകളാണിവിടെ മുഖാമുഖം നിന്നത്.കൈവെട്ടുന്നവരും തലവെട്ടുന്നവരും അതിനെ പലവഴിക്ക് ന്യായീകരിക്കുന്നവരും ഭൗതികവാദികളായ/പദാർത്ഥവാദികളായ കപടമതക്കാരാണ്.അക്ഷരാർത്ഥത്തിൽ എടുക്കുന്നവർ എന്നും പദാർത്ഥവാദത്തെ പറയാമല്ലോ.
www.maudoodism.blogspot.comസന്ദേഹി-cinichttps://www.blogger.com/profile/00977296197255964451noreply@blogger.comtag:blogger.com,1999:blog-4726390791328008610.post-77318549288773516862010-08-07T08:25:38.619+05:302010-08-07T08:25:38.619+05:30യിവോൺ റിഡ്ലിയെ കൊണ്ടു നടന്ന് ഫലത്തിൽ താലിബാനെ വെള്...യിവോൺ റിഡ്ലിയെ കൊണ്ടു നടന്ന് ഫലത്തിൽ താലിബാനെ വെള്ളപൂശുന്ന ജമാ-അത്ത്/സോളിഡാരിറ്റിക്കാർ കൈവെട്ടുകാരെയും വളഞ്ഞവഴിയിൽ വെള്ളപൂശുന്നതാണ് കാണാൻ കഴിയുന്നത്.ചുരുങ്ങിയത് താലിബാന് രണ്ടു മുഖങ്ങളെങ്ങിലുമുണ്ടെന്ന് കേരളത്തിലെ താലിബാൻ അനുകൂലികൾ സമ്മതിക്കണം.ജമാ-അത്തിനു മുഖവും മുഖം മൂടിയും അനേകമാണെന്നത് വേറെ കാര്യം.

യിവോൺ റിഡ്ലി ആരുടെ ഏജെന്റാണെന്ന് ആർക്കറിയാം? താലിബാനെ നല്ല പിള്ളയാക്കുന്ന അവർക്ക് മുകുന്ദൻ മേനോനെപ്പോലുള്ളവരെ പോലെയായിരിക്കാം.എൻ ഡി എഫിനെ ന്യായീകരിക്കുന്ന പ്രസ്താവന ഇറക്കുന്നവർ പ്രബോധനത്തിലും ആ കാര്യങ്ങൾ പറഞ്ഞ് എഴുതുന്നു.ദൈവമേ 'സമാധാന'(ഇസ്ലാം) മതത്തെ മറ്റുള്ളവരുടെ മുമ്പിൽ ഒരു കാപട്യമതമാക്കി നിരന്തരം അവതരിപ്പിക്കുന്ന പഴയതും പുതിയതുമായ പൗരോഹിത്യസംഘങ്ങൾ കപടമതവാദികളണ്.മുനാഫിഖുകൾ.
സുന്നി-മുജാഹിദ്-ജമാ-അത്താദി സകലമുനാഫിഖു മതക്കാർക്കും സൂഫികളുടെ ആദ്ധ്യാത്മികമതം വഴികാണിക്കട്ടേ.

read these posts

ജമാ-അത്തിന്റേത് സാമ്രാജ്യത്വ ഹിഡൻ അജണ്ട?
ജമാഅത്തെ ഇസ്ളാമിയുടെ രാഷ്ട്രീയവും പ്രത്യയശാസ്ത്രവും

ജമാ-അത്തിന് വിദേശഫണ്ട് ഇങ്ങനെയൊക്കെ?
http://maudoodism.blogspot.com/സന്ദേഹി-cinichttps://www.blogger.com/profile/00977296197255964451noreply@blogger.comtag:blogger.com,1999:blog-4726390791328008610.post-29178805924147815802010-08-07T08:25:28.319+05:302010-08-07T08:25:28.319+05:30യിവോൺ റിഡ്ലിയെ കൊണ്ടു നടന്ന് ഫലത്തിൽ താലിബാനെ വെള്...യിവോൺ റിഡ്ലിയെ കൊണ്ടു നടന്ന് ഫലത്തിൽ താലിബാനെ വെള്ളപൂശുന്ന ജമാ-അത്ത്/സോളിഡാരിറ്റിക്കാർ കൈവെട്ടുകാരെയും വളഞ്ഞവഴിയിൽ വെള്ളപൂശുന്നതാണ് കാണാൻ കഴിയുന്നത്.ചുരുങ്ങിയത് താലിബാന് രണ്ടു മുഖങ്ങളെങ്ങിലുമുണ്ടെന്ന് കേരളത്തിലെ താലിബാൻ അനുകൂലികൾ സമ്മതിക്കണം.ജമാ-അത്തിനു മുഖവും മുഖം മൂടിയും അനേകമാണെന്നത് വേറെ കാര്യം.

യിവോൺ റിഡ്ലി ആരുടെ ഏജെന്റാണെന്ന് ആർക്കറിയാം? താലിബാനെ നല്ല പിള്ളയാക്കുന്ന അവർക്ക് മുകുന്ദൻ മേനോനെപ്പോലുള്ളവരെ പോലെയായിരിക്കാം.എൻ ഡി എഫിനെ ന്യായീകരിക്കുന്ന പ്രസ്താവന ഇറക്കുന്നവർ പ്രബോധനത്തിലും ആ കാര്യങ്ങൾ പറഞ്ഞ് എഴുതുന്നു.ദൈവമേ 'സമാധാന'(ഇസ്ലാം) മതത്തെ മറ്റുള്ളവരുടെ മുമ്പിൽ ഒരു കാപട്യമതമാക്കി നിരന്തരം അവതരിപ്പിക്കുന്ന പഴയതും പുതിയതുമായ പൗരോഹിത്യസംഘങ്ങൾ കപടമതവാദികളണ്.മുനാഫിഖുകൾ.
സുന്നി-മുജാഹിദ്-ജമാ-അത്താദി സകലമുനാഫിഖു മതക്കാർക്കും സൂഫികളുടെ ആദ്ധ്യാത്മികമതം വഴികാണിക്കട്ടേ.

read these posts

ജമാ-അത്തിന്റേത് സാമ്രാജ്യത്വ ഹിഡൻ അജണ്ട?
ജമാഅത്തെ ഇസ്ളാമിയുടെ രാഷ്ട്രീയവും പ്രത്യയശാസ്ത്രവും

ജമാ-അത്തിന് വിദേശഫണ്ട് ഇങ്ങനെയൊക്കെ?
http://maudoodism.blogspot.com/സന്ദേഹി-cinichttps://www.blogger.com/profile/00977296197255964451noreply@blogger.comtag:blogger.com,1999:blog-4726390791328008610.post-29202609515678139692010-08-02T12:50:45.026+05:302010-08-02T12:50:45.026+05:30ക്രൈസ്തവ മൂടുതാങ്ങിയും,സാമ്രാജ്യത്വ ചെരുപ്പുനക്കിയ...ക്രൈസ്തവ മൂടുതാങ്ങിയും,സാമ്രാജ്യത്വ ചെരുപ്പുനക്കിയും,ഹൈന്ദവ മൂരാച്ചിയും,
ദലിത-മുസ്ലീം വിരുദ്ധനും,സ്ത്രീപക്ഷ കീചകനും കമ്മ്യൂനിസത്തിന്റെ അന്തകനും,സവര്‍ണ്ണവിരുദ്ധനും,..... സര്‍വ്വോപരി ഒന്നാംതരം വിഢിയുമായ ചിത്രകാരന്റെ പോസ്റ്റ് :കൃസ്ത്യന്‍ ജനവിഭാഗത്തെ ചിത്രകാരന്റെ ആദരമറിയിക്കുന്നു !chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.comtag:blogger.com,1999:blog-4726390791328008610.post-67929780377505930492010-07-29T20:13:26.103+05:302010-07-29T20:13:26.103+05:30മതത്തില്‍ നിര്‍ബന്ധം പാടില്ലെന്നതു കൊണ്ടാണ് പ്രബോധന ...മതത്തില്‍ നിര്‍ബന്ധം പാടില്ലെന്നതു കൊണ്ടാണ് പ്രബോധന രീതിക്കു കൂടുതല്‍ പ്രാധാന്യം വന്നത്.. പ്രബോധനം നടക്കണമെങ്കില്‍ അതിനുള്ള ഇടം ഉണ്ടാകണം. സമാധാനാന്തരീക്ഷം തകര്‍ത്താല്‍ ആ ഇടവും നഷ്ടപ്പെടുകയല്ലേ..? അതുകൊണ്ടു തന്നെ ഈ ഭീകരപ്രവര്‍ത്തനം ഇസ്ലാം വിരുദ്ധം തന്നെ.എം.എ.ലത്തീഫ്noreply@blogger.comtag:blogger.com,1999:blog-4726390791328008610.post-25406160722968760252010-07-29T18:57:00.343+05:302010-07-29T18:57:00.343+05:30പോപ്പുലര്‍ ഫ്രണ്ട് ചെയ്യുന്നതൊക്കെ താങ്കള്‍ എങ്ങി...പോപ്പുലര്‍ ഫ്രണ്ട് ചെയ്യുന്നതൊക്കെ താങ്കള്‍ എങ്ങിനെയാണു ജമാഅത്തെ ഇസ്ലാമിയില്‍ ചാരുന്നത്?! മാവോയിസ്റ്റുകള്‍ ചെയ്തുകൂട്ടുന്ന അരും കൊലകള്‍ക്ക് സി പി എം ഉത്തരം പറയേണ്ടതുണ്ടോ? അതുപോലെ ഒരു വിഡ്ഡിത്തം മാത്രമാണു ഫ്രണ്ടിനെയും ജമാഅത്തിണ്റ്റെ ഫ്രണ്ടാക്കാനുള്ള താങ്കളുടെ ബുദ്ദി. ഇന്നേ വരെ പ്രത്യക്ഷത്തിലോ പരോക്ഷമായൊ ഒരു കലാപത്തിലോ ബോംബ് സ്ഫോടനത്തിലോ മറ്റു അക്രമങ്ങളിലോ ഉള്‍പ്പെടാത്ത ജമാഅത്തെ ഇസ്ലാമിയെ താങ്കള്‍ എങ്ങിനെയാണു 'തീവ്രവാദികള്‍' എന്ന് വിളിക്കുന്നത്?! കേരളത്തില്‍ ഇന്നോളം എല്ലാതരം അക്രമങ്ങളൂം കൊലപാതകങ്ങളൂം (അധ്യാപകനെ ക്ളാസ് റൂമില്‍ വെട്ടിനുറുക്കിയവര്‍, മിണ്ടാപ്രാണികളായ ജന്തുജാലകങ്ങളെ ചുട്ടുകരിച്ചവര്‍, ബസുകളും വിദ്യാലയങ്ങളൂം അടിച്ചു തകര്‍ത്തവര്‍.....) ചെയ്തുകൂട്ടിയ സി പി എമ്മിനെ എന്തുകൊണ്ട് തീവ്രവാദികള്‍ എന്ന് വിളിക്കാന്‍ താങ്കള്‍ അറക്കുന്നു?! എത് കമ്മ്യുണിസ്റ്റ് കോടതി പറഞ്ഞിട്ടാണു കേരളത്തില്‍ സാംസ്കാരിക നായകന്മാരെ ആക്രമിച്ചത്. സക്കറിയ, സി ആര് നീലകണ്ഡന്, സി പി രാജശേഖരന് തുടങ്ങീവര്‍ സി പി എം എന്ന ഭീകരസംഘടനയുടെ 'ചൂടറിഞ്ഞവരാണു'. സി പി എം പരിവാറിനോളം പോന്ന ഒരു ഭീകര, തീവ്രവാദ സംഘടന ഇന്ന് കേരളത്തിലുള്ളത് ആര് എസ് എസ് മാത്രമാണു. മറ്റുള്ളവരൊന്നും അതിണ്റ്റെ നാലയലത്ത് വരില്ല. എന്നിട്ടാണു ഒരു അക്രമത്തിലും പെടാത്തതോ പോട്ടെ, അക്രമത്തിനിരയായവര്‍ക്ക് ജാതി മത ഭേദമന്യേ സാധ്യമായ സഹായം ചെയ്തുകൊടുക്കുന്ന ജമാഅത്തെ ഇസ്ലാമിയെ നിസ്സങ്കോചം തീവ്രവാദികള്‍ എന്ന് വിളിക്കുന്നത്! ഒരു പക്ഷേ, താങ്കളിത് പ്രസിദ്ദീകരിച്ചേക്കില്ല. എങ്കിലും ആടിനെ പേപ്പട്ടിയാക്കുന്ന വിദ്യ താങ്കള്‍ എങ്ങിനെയാണൂ തുടരുന്നതെന്ന് ബോദ്യമാക്കാനാണിത്.കുരുത്തം കെട്ടവന്https://www.blogger.com/profile/02258841749450836485noreply@blogger.comtag:blogger.com,1999:blog-4726390791328008610.post-53668589594931831472010-07-29T17:41:48.076+05:302010-07-29T17:41:48.076+05:30പോപ്പുലര്‍ ഫ്രണ്ടിന്റെ പേരെടുത്തു വിമര്‍ശിച്ചതിനെ ...പോപ്പുലര്‍ ഫ്രണ്ടിന്റെ പേരെടുത്തു വിമര്‍ശിച്ചതിനെ മുസ്ലീം സമൂഹത്ത്തിനെതിരായുള്ള പ്രസ്താവനയായി വ്യഖാനിക്കാനുള്ള കിണഞ്ഞ പരിശ്രമമാണ് ജമാഅത്തിന്റെ കേരള ഘടകവും മാധ്യമങ്ങളും നടത്തിക്കൊണ്ടിരിക്കുന്നത്.ഇസ്ലാമിക ഭൂരിപക്ഷ സംസ്ഥാനമാക്കാന്‍ കേരളത്തെ ശ്രമിക്കുന്ന പോപ്പുലര്‍ ഫ്രണ്ടിന്റെ രഹസ്യമായി ന്യായീകരിക്കയാണ് വി എസ് നെ പ്രതിക്കുട്ടില്‍ നിര്‍ത്താന്‍ ശമിക്കുക വഴി ആരിഫലിയും സംഘവും ചെയ്യുന്നത്. കാശ്മീരിലെ ഹിസ്ബുള്‍ മുജഹിദീനെ പോലെ പോപ്പുലര്‍ ഫ്രണ്ടിനെ തങ്ങളുടെ സായുധ വിഭാഗമാക്കനാണോ ഹീറാ സെന്ററിലെ മസ്തിഷ്കങ്ങള്‍ കുലങ്കഷമായി ചിന്തിക്കുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.നായിബ് ഈ എം/Nayib E Mhttps://www.blogger.com/profile/04488765840746031590noreply@blogger.comtag:blogger.com,1999:blog-4726390791328008610.post-36169419324583813742010-07-29T15:29:31.020+05:302010-07-29T15:29:31.020+05:30വളരെ നല്ല ലേഖനം.
സത്യസന്ധമായ ഈ വിവരങ്ങള്‍ തന്റെ ജന...വളരെ നല്ല ലേഖനം.
സത്യസന്ധമായ ഈ വിവരങ്ങള്‍ തന്റെ ജനിച്ചു വളര്‍ന്ന
സമൂഹത്തോടുള്ള സ്നേഹത്തിന്റെ ഭാഗമായും, മറ്റ്
അന്യ സമൂഹങ്ങളോടുള്ള സാഹോദര്യത്തിന്റെ ഭാഗമായും തുറന്നു പ്രകടിപ്പിക്കാന്‍ ഹൃദയ വിശാലത കാണിക്കുന്ന
ഡോ.എന്‍ എം.മുഹമ്മദാലിയുടെ
ഈ പ്രവര്‍ത്തിയുടെ മഹത്വം പ്രബുദ്ധരായ മുസ്ലീം ജനവിഭാഗങ്ങള്‍ ഉടന്‍ ഉള്‍ക്കൊള്ളേണ്ടതാണെന്ന്
മനുഷ്യ സ്നേഹത്തിന്റെ പേരില്‍ ചിത്രകാരന് അഭ്യര്‍ത്ഥിക്കുന്നു.

കാരണം സത്യങ്ങള്‍ കൊണ്ട് മാത്രമേ മനസ്സിന്റെ മുറിവുകളും ധാരണപ്പിശകിന്റെ ഇരുട്ടും അകറ്റാനാകു.

ഈ പോസ്റ്റ് തങ്ങളുടെ സുഹൃത്തുക്കള്‍ക്ക്
മെയിലായി അയച്ച് സത്യത്തിനും നന്മക്കും വേണ്ടി നിലകൊള്ളാനുള്ള സാമൂഹ്യ സംഭാവന ബ്ലോഗര്‍ സുഹൃത്തുക്കള്‍ പ്രകടിപ്പിക്കണമെന്ന് ചിത്രകാരന് അഭ്യര്‍ത്ഥിക്കുന്നു.

കേരളത്തിലെ ഇസ്ലാം മത വിശ്വാസികളെ
പോപ്പുലര്‍ ഫ്രണ്ടും ജമാഅത്തെ പരിവാരങ്ങളും ചേര്‍ന്ന്
മത ഭീകരതയുടെ ചളിക്കൊളത്തില്‍ തള്ളിയിട്ട്ഇരിക്കുന്നു.

ചളിക്കൊളത്തില്‍ നിന്നും എണീറ്റ് നല്ല ശുദ്ധജലത്തില്‍
കുളിച്ച് പോപ്പുലര്‍ ഫ്രണ്ടിന്റെ അഴുക്കൊക്കെ കഴുകി വൃത്തിയാക്കേണ്ടത് ഇസ്ലാം മത വിശ്വാസികളുടെ
സാമാന്യ മര്യാദ. ആ മര്യാദക്കു പകരം അന്യ മതസ്തര്‍
തങ്ങളെ നോക്കി ചിരിക്കുന്നു... മുഖം ചുളിക്കുന്നു..
ദേഹത്തും,മുഖത്തും പുരണ്ട ചളി ചൂണ്ടിക്കാണിച്ചു തരുന്നു..
ഇതിലൂടെ ഇസ്ലാമിക മത വിശ്വാസികളുടെ ലോല വികാരങ്ങള്‍ വികാരപ്പെടുത്തുന്നു... എന്നൊക്കെയുള്ള പായാരങ്ങള് സഹതാപകരമായ ഇസ്ലാം മത സംഘടനകളുടെ ജനാധിപത്യ വിരുദ്ധമായ പൊതു ബോധത്തിന്റെ ഭാഗമാണ്.ആസൂത്രിതവുമാണ്.

ആ കുറ്റകരമായ ബോധത്തില്‍ നിന്നും മാറാതെ,
തങ്ങളെ കളങ്കിതരാക്കിയ പോപ്പുലര്‍ ഫ്രണ്ടുകാരെ
ആര്.എസ്.എസ്സുകാരെ ചൂണ്ടിക്കാട്ടി ന്യായീകരിക്കുകകൂടി ചെയ്യുംബോള്
ഇസ്ലാം മത സംഘടനകളുടെ രഹസ്യ അജണ്ടയനുസരിച്ച് മര്‍ക്കടമുഷ്ടി പ്രകടിപ്പിക്കുന്നവര്‍
രാജ്യ ദ്രോഹികളുടെയും ഭീകര പ്രവര്‍ത്തകരുടേയും തലത്തിലേക്ക് ഉയര്‍ന്ന് പോപ്പുലര്‍ ഫ്രണ്ടിന്റെ പോരാളികളായിത്തീരുകയും ചെയ്യുന്ന നയനമനോഹരമായ കാഴ്ച്ചയാണ് ഇപ്പോള്‍
കണ്ടുകൊണ്ടിരിക്കുന്നത്.

അതിനിടക്കാണ് ലേഖന പാചക ബുജി. തൊഴിലാളികളായ മഹാ പണ്ഢിതരുടെ ഹിജഡ നൃത്തം കൊഴുക്കുന്നത്. പോപ്പുലര്‍ ഫ്രണ്ടിന് രക്ഷപ്പെടാനുള്ള പഴുതൊരുക്കാന്‍ അവിടത്തെ ഉപ്പും ചോറും തിന്നവര്‍ക്ക് കടപ്പാടുണ്ടാകുമല്ലോ !!!
നമ്മുടെ സാംസ്ക്കാരിക ലോകം ഈ ശിഖണ്ഡികളായ
സ്ത്രൈണ പണ്ഡിതരാല്‍ നിറഞ്ഞിരിക്കയാണല്ലോ
പടച്ചോനെ !!chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.comtag:blogger.com,1999:blog-4726390791328008610.post-79873312260811025872010-07-29T11:48:04.811+05:302010-07-29T11:48:04.811+05:30കേരളത്തില്‍ നിന്ന് തിവ്രവാദികളെ തൂത്തെറിയുക.
കേരളത...കേരളത്തില്‍ നിന്ന് തിവ്രവാദികളെ തൂത്തെറിയുക.
കേരളത്തെ തീവ്രവാദികളില്‍ നിന്ന് മോചിപ്പിക്കാന്‍ മനസ്സാക്ഷിയുള്ള മനുഷ്യര്‍ ഒന്നിക്കുക....ഒരു തിവ്രവാദിക്കും കുളം തൊണ്ടാണ് നമ്മുടെ കേരളത്തെ വിട്ടുകൊടുത്തുകൂട. ലോകം തിവ്രവാദത്തിന്നെതിരെ ശക്തമായി പ്രതികരിക്കുമ്പോള്‍ കേരളത്തില്‍ ഒരു പറ്റം തീവ്രവാദത്തിന്റെ പാത ലേക്കും തീവ്രവാദസംഘടനകളിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യാന്‍ ഓടി നടക്കുന്നു...ഇത് ആരെ രക്ഷിക്കാന്‍....ആരേയും രക്ഷിക്കാനല്ല.എല്ലവരേയും ശിക്ഷിക്കാന്‍.......രാജ്യത്തിന്റെ സ്വസ്ഥതയും സമാധാനവും തകര്‍ക്കാന്‍...ഈ തെമ്മാടിക്കുട്ടത്തിന്നെതിരെ സമാധാന പ്രേമികള്‍ കരുതിയിരിക്കുക .കേരളത്തില്‍ നിന്ന് ചെറുപ്പക്കാരെ വിശ്വാസത്തിന്റെ മറവില്‍ വിശ്വാസികളെ വര്‍ഗീയ-തീവ്രവാദ പ്രവര്‍ത്തനത്തിലേക്ക് വഴിതെറ്റിക്കുകയും, വീടിനും നാടിനും കൊള്ളാത്തവരാക്കി അവരെ മാറ്റുകയുംചെയ്യുന്ന പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കെതിരെ ജനങള് പ്രത്യേകം കരുതിയിരിക്കണം.ഇവര്‍ നാടിന്റെയും വീടിന്റെയും സമാധാനം കെടുത്തുന്നവരാണു. ഇത്തരത്തിലുള്ള വിധ്വംസന വിഘടന പ്രവര്ത്തനങള് ഏതു ഭാഗത്തുനിന്നുണ്ടായാലും അത് ചെറുക്കപ്പെടേണ്ടതാണ് വെറുക്കപ്പെടേണ്ടതാണു. കേരളത്തില്‍ വര്‍ഗീയ കലാപം സൃഷ്ടിക്കാന്‍ നടത്തുന്ന എല്ലാ നീക്കങ്ങള്‍ക്കെതിരെയും യോജിച്ച പ്രതിരോധം ആവശ്യമാണ്. ഈ സാഹചര്യത്തില്‍ സമൂഹത്തെ മതപരമായും സാമുദായികമായും വേര്‍തിരിക്കാനുള്ള വര്‍ഗീയ-തീവ്രവാദസംഘങ്ങളുടെ സങ്കുചിതവും അപകടകരവുമായ നീക്കങ്ങളെ തുറന്നെതിര്‍ക്കാനും പ്രതിരോധിക്കാനും വിശ്വാസികളും മതേതരസമൂഹം ഒന്നാകെയും ഉണരണം.മണിമേടകളിരുന്ന് വര്‍ഗ്ഗിയ കലാപത്തിന്ന് രഹസ്യാഹ്വാനം നടത്തുന്നവര്‍ ആരുതന്നെയായാലും ഇവരുറെ ടാര്‍ഗറ്റ് പാവപ്പെട്ടവര്‍ തന്നെയാണു...എല്ലാമതത്തിലും പെട്ട സാധരണക്കാര്‍ ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കണം...തീവ്രവാദി എന്നും തിവ്രവാദി തന്നെയാണു....തിവ്രവാദിയുടെ മതവും തീവ്രവാദം തന്നെNarayanan Veliancodenoreply@blogger.comtag:blogger.com,1999:blog-4726390791328008610.post-71978513481738466162010-07-29T08:51:25.967+05:302010-07-29T08:51:25.967+05:30@ചിന്തകന്‍ - ഇസ്ലാമിസ്റ്റിന്റെ വാക്കുകളിലെ അസഹിഷ്ണ...@ചിന്തകന്‍ - ഇസ്ലാമിസ്റ്റിന്റെ വാക്കുകളിലെ അസഹിഷ്ണുത ശ്രദ്ധേയം! ജമാ’അത്തെ ഇസ്ലാമിയുടെ ആദര്‍ശം ഇസ്ലാമിക നിയമവ്യവസ്ഥ നില നില്ക്കുന്ന ഇസ്ലാമിക സാമ്രാജ്യം സ്ഥാപിക്കലാണ്.Anonymoushttps://www.blogger.com/profile/01344568572649106567noreply@blogger.comtag:blogger.com,1999:blog-4726390791328008610.post-3314167749655060382010-07-29T05:51:38.360+05:302010-07-29T05:51:38.360+05:30വളരെ പ്രസക്തമായ പോസ്റ്റ്..നന്ദി.
പോപ്പുലര്‍ ഫ്രണ്...വളരെ പ്രസക്തമായ പോസ്റ്റ്..നന്ദി.

പോപ്പുലര്‍ ഫ്രണ്ടിനെതിരെ മുഖ്യമന്ത്രി പറഞ്ഞതിനെ വളച്ചൊടിച്ച് മുസ്ലീങ്ങള്‍ക്കെതിരെ എന്ന് വരുത്തി തീര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണു നടക്കുന്നത്.സുനിൽ കൃഷ്ണൻ(Sunil Krishnan)https://www.blogger.com/profile/17198540035955238105noreply@blogger.comtag:blogger.com,1999:blog-4726390791328008610.post-90391594374297273832010-07-29T02:27:52.191+05:302010-07-29T02:27:52.191+05:30ഇസ്ലാമിക ജീവിതരീതി എന്നാല്‍ സിവിലും ക്രിമിനലുമായ ഇ...ഇസ്ലാമിക ജീവിതരീതി എന്നാല്‍ സിവിലും ക്രിമിനലുമായ ഇസ്ലാമിക നിയമങ്ങള്‍ അനുസരിച്ചുള്ള ജീവിതം എന്ന് സാരം.

പ്രിയ ഡോ. എന്‍ എം മുഹമ്മദലി,

ഈ ഒരു വാചകം മാത്രം മതി താങ്കളുടെ ഉദ്ദേശ ശുദ്ധിയെ അളെന്നെടുക്കാന്‍. ജീവിതരീതി എന്നാല്‍ സിവിലും ക്രിമിനലുമായ നിയമങ്ങള്‍ നടപ്പാക്കലാണെന്ന് വ്യഖ്യനം അത്യന്തം പരിതാപകരം തന്നെ.

മറ്റുള്ളവരെ ജനാധിപത്യം പഠിപ്പിക്കുന്നതിന് മുമ്പ്, മാര്‍കിസ്റ്റു ഭീകരന് എന്നുമുതലാണ് ജനാധിപത്യവാദികളായെതെന്ന് ഒരു പഠനം നടത്തുന്നത് നല്ലതായിരിക്കും.

ജമാഅത്തെ ഇസ്ലാമിക്ക് ഒരു ആദര്‍ശമുണ്ട്. അത് ഇസ്ലാമിനെ ആധാരമാക്കിയുള്ളത് തന്നെയാണ്. ഒരു സ്ഥലത്തും ഈ പ്രസ്ഥാനം അത് മറച്ച് വെക്കാറില്ല. സമാധാനപരമായി ആര്‍ക്ക് എന്ത് പ്രസ്ഥാനത്തിലും പ്രവര്‍ത്തിക്കുകയും അവര്‍ ഉദ്ദേശിക്കുന്ന നന്മക്കായി പ്രവര്‍ത്തിക്കുകയും ചെയ്യാം.
ഇന്ത്യയില്‍ അത് രൂപീകരിച്ച് നാളിതുവരെ ഏതെങ്കിലും തരത്തിലുള്ള അക്രമ സംഭവങ്ങളില്‍ അത് ആരോപണ വിധേയമായിട്ട് പോലുമില്ല. ഹിന്ദു രാഷ്ട്ര സ്ഥാപനത്തിന് വേണ്ടി/ കമ്യൂണിസ്റ്റ് രാഷ്ട്ര സ്ഥാപനത്തിന് വേണ്ടി സമാധാനപരമായി ആര് എസ് എസ്/കമ്യൂണിസ്റ്റ് പ്രസ്ഥാനക്കാര്‍ പ്രവര്‍ത്തിക്കുന്നതില്‍ ജമാ അത്തെ ഇസ്ലാമിക്ക് ഒരു വിയോജിപ്പുമില്ല. എന്നാല്‍ കമ്മ്യൂണിസം സ്ഥാപിതമായെടൊത്തൊക്കെ അത് സാധ്യമായത് കൊടും ഭീകരതയിലൂടെയും ലോകത്ത് ഏറ്റവും അധിക മനുഷ്യകുരുതി നല്‍കിയതിന്റെ റെക്കോര്‍ഡിട്ടു കൊണ്ടുമാണ്. ഹിന്ദു രാഷ്ട്റ വാദികളും ഇതില്‍ നിന്ന് ഒട്ടും വിത്യസഥമല്ല. എന്നാല്‍ ജമാ അത്തെ ഇസ്ലാമി ഇങ്ങനെ ഒരാളുടെ മേലില്‍ നിന്ന് ഒരു തുള്ളി ചോരപോലും പൊടിയിപ്പിച്ചിട്ടില്ല. എന്നാല്‍ മറ്റുള്ളവരാല്‍ ധാരാളം ജമാ അത്ത് പ്രവര്‍ത്തകര്‍ അക്രമിക്കപെട്ടിട്ടുമുണ്ട്ണ്ട്.

മാര്‍കിസ്റ്റ് ഭീകരര്‍ ഇയടുത്ത കാലത്ത് കക്കോടിയിലും കൊയിലാണ്ടിയിലും തൃശൂരിലും കടുത്ത അക്രമം അഴിച്ചു വിട്ടപ്പോഴും ആ പ്രസ്ഥാനത്തിലെ ഒരു പ്രവര്ത്തകന് പോലും കായികമായ തരത്തിലുള്ള പ്രതിരോധത്തെകുറിച്ചോ പ്രതികാരത്തെ കുറിച്ചോ ചിന്തിച്ചിട്ട് പോലുമില്ല. അത്കൊണ്ട് തന്നെ പോപുലര്‍ ഫ്രണ്ടിന്റെ പാത ഒരിക്കലും അത് സ്വീകരിച്ചിട്ടില്ല/സ്വീകരിക്കുകയുമില്ല എന്ന് മാത്രമല്ല , അത്തരം പ്രതികാര രീതികളെ അതിശക്തമായി എതിര്‍ക്കുകയും ചെയ്യുന്ന ഒരു പ്രസ്ഥാനമാണ് മൌദൂതി സ്ഥാപിച്ച ഏക പ്രസ്ഥാനമായ ജമാ അത്തെ ഇസ്ലാമി.ചിന്തകന്‍https://www.blogger.com/profile/00847492896757804883noreply@blogger.comtag:blogger.com,1999:blog-4726390791328008610.post-43382109774574230292010-07-29T02:04:45.950+05:302010-07-29T02:04:45.950+05:30നമ്മുടെ മതേതരത്വ മൂല്യം സങ്കുചിത രാഷ്ട്രീയ, മത ചിന...നമ്മുടെ മതേതരത്വ മൂല്യം സങ്കുചിത രാഷ്ട്രീയ, മത ചിന്തകള്‍ക്കായി ബലി കഴിക്കേണ്ടതുണ്ടോ???
സഖാവ് വി.എസ് അച്ചുദാനന്ദന്‍ എന്ന മതേതര വാദിയുടെ വാക്കുകള്‍ വളചൊടിക്കുന്നതിലൂടെ ഇക്കൂട്ടര്‍ തകര്‍ക്കാര്‍ ശ്രമിക്കുന്നത് മലയാളിയുടെ പുരോഗമന,മതേതരത്വ, സാഹോദര്യ കാഴ്ചപ്പാടുകളെത്തന്നെ ആണ്!!
ഇതുകൂടി വായിക്കുമല്ലോ!!

http://sreejithkondotty.blogspot.com/ശ്രീജിത് കൊണ്ടോട്ടി.https://www.blogger.com/profile/00459800462796510911noreply@blogger.com